"സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=0481 2301516
|സ്ഥാപിതവർഷം=1971
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=കോട്ടയം  
|പോസ്റ്റോഫീസ്=കോട്ടയം  
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എമ്മാനുവൽ പ്രകാശ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോയ് ജോസഫ് വരാപ്പള്ളി  
|പി.ടി.എ. പ്രസിഡണ്ട്=ജോയ് ജോസഫ് വരാപ്പള്ളി  
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=33439lpschool.jpg
|size=350px
|size=350px
|caption=
|caption=33439lpschool.jpg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 78: വരി 78:
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ                                         
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ                                         


ക്ലാസ്സ്‌ മുറികളുടെ എണ്ണം                                    :-  4
ക്ലാസ്സ്‌ മുറികളുടെ എണ്ണം                                  :-4


ഹെഡ് മാസ്റ്റേഴ്സ് റൂം                                              :-1
ഹെഡ് മാസ്റ്റേഴ്സ് റൂം                                          :-1


സ്റ്റാഫ്‌ റൂം                                                        :-1
സ്റ്റാഫ്‌ റൂം                                                      :-1


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 90:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ശാസ്ത്രരംഗം  
* ശാസ്ത്രരംഗം  
* [[പ്രമാണം:33439c.jpg|ലഘുചിത്രം|കൃഷിപാഠം]][[സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം/|ഹരിതം സമൃദ്ധം]]
==വഴികാട്ടി==
==വഴികാട്ടി==
നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം എത്താം. (മൂന്ന് കിലോമീറ്റർ )
നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം എത്താം. (മൂന്ന് കിലോമീറ്റർ )
{{Slippymap|lat=9.590026214544967|lon= 76.52752338986717|zoom=16|width=800|height=400|marker=yes}}

20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം
33439lpschool.jpg
വിലാസം
കോട്ടയം

കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1971
വിവരങ്ങൾ
ഫോൺ0481 2301516
ഇമെയിൽstannesemlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്33439 (സമേതം)
യുഡൈസ് കോഡ്32100600111
വിക്കിഡാറ്റQ87660764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ102
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ എമ്മാനുവൽ പ്രകാശ്
പി.ടി.എ. പ്രസിഡണ്ട്ജോയ് ജോസഫ് വരാപ്പള്ളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ്റ്‌  വിദ്യാഭ്യാസ ഉപജില്ലയിലെ,ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  അംഗീകൃത അൺ ഐഡഡ് വിദ്യാലയമാണ് സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ. St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 51 വർഷം പൂർത്തീകരിക്കുകയാണ്.

കഴിഞ്ഞ 50 വർഷത്തെ ശതകാല സ്മരണകൾ അയവിറക്കുമ്പോൾ

St. Annes ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി സ്മാരകമാണ് St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.ഈ സ്കൂളിന്റെ സ്ഥാപകനായ അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെയും സ്കൂൾ മാനേജർ മോൻസിഞ്ഞോർ പീറ്റർ പൂച്ചാക്കാട്ടിൽ അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായി ഹൈസ്കൂളിനെ പരിപോഷിക്കുവാൻ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാ- ണെന്ന് ആഗ്രഹിക്കുകയും 1971ൽ St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ സിൽവെസ്റ്റിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌ 1ന് തുടക്കം കുറിക്കുകയും ചെയ്തു.

   കേരള ഗവണ്മെന്റിന്റെ അംഗീകാരം 1975ൽ ലഭിക്കുമ്പോൾ 13 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഒന്ന്  മുതൽ  നാലു  വരെ ക്ലാസ്സുകളിലായി 128കുട്ടികൾ ഉള്ള നിലവാരത്തിലേക്കു ഉയരുകയും ആദ്യത്തെ ഹെഡ്മിസ്ട്രെസ് ആയി സിസ്റ്റർ ബിയാട്രീസ നിയമിതായാവുകയും  ചെയ്തു.പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയും.5 വർഷം കോട്ടയം ഈസ്റ്റ്‌ ഉപജില്ലയിലെ ബെസ്റ്റ് ആൺ ഐഡഡ് സ്കൂളിനുള്ള ട്രോഫി കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ തോമസ് തറയിൽ പിതാവ്, കുര്യക്കോസ് കുന്നശ്ശേരി പിതാവ്, പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ                                         

ക്ലാസ്സ്‌ മുറികളുടെ എണ്ണം         :-4

ഹെഡ് മാസ്റ്റേഴ്സ് റൂം                 :-1

സ്റ്റാഫ്‌ റൂം                                       :-1

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചാരണങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്ത്രരംഗം
  • കൃഷിപാഠം
    ഹരിതം സമൃദ്ധം

വഴികാട്ടി

നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം എത്താം. (മൂന്ന് കിലോമീറ്റർ )

Map