"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴീക്കോട്
|സ്ഥലപ്പേര്=അഴീക്കൽ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=13652
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 15: വരി 15:
പി.ഒ അഴീക്കൽ  
പി.ഒ അഴീക്കൽ  
കണ്ണൂർ
കണ്ണൂർ
|പോസ്റ്റോഫീസ്=അഴീക്കോട്
|പോസ്റ്റോഫീസ്=അഴീക്കൽ
|പിൻ കോഡ്=670009
|പിൻ കോഡ്=670009
|സ്കൂൾ ഫോൺ=0497 2772732
|സ്കൂൾ ഫോൺ=0497 2772732 / 7025400246
|സ്കൂൾ ഇമെയിൽ=school13652@gmail.com
|സ്കൂൾ ഇമെയിൽ=school13652@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാപ്പിനിശ്ശേരി
|ഉപജില്ല=പാപ്പിനിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴിക്കോട് പഞ്ചായത്ത്
|വാർഡ്=
|വാർഡ്=23
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=അഴീക്കോട്
|നിയമസഭാമണ്ഡലം=അഴീക്കോട്
വരി 29: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=വൃന്ദ പി വി
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സന്ദീപ് സി
|പി.ടി.എ. പ്രസിഡണ്ട്=ഗീതു പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിവിന കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ കെ  
|സ്കൂൾ ചിത്രം=13652 2.jpg
|സ്കൂൾ ചിത്രം=13652 2.jpg
|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാമ്പാടിയാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍
== ചരിത്രം ==
== ചരിത്രം ==
ആഴിയും ആറുകളും സന്ധിച്ച് അറബിക്കടലിന്റെ അലകൾ താളം പിടിക്കുന്ന പാമ്പാടിയാൽ ക്ഷേത്രത്തിന്റെ പാദസ്പർശം കൊണ്ട് പരിപൂതമായ കേരങ്ങളും , കേദാരങ്ങളും ,തറികളും, തിറ കളും കൊണ്ട് സമൃദ്ധമായ അഴീക്കൽ ദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന കൈത്തിരിയായി..
ആഴിയും ആറുകളും സന്ധിച്ച് അറബിക്കടലിന്റെ അലകൾ താളം പിടിക്കുന്ന പാമ്പാടിയാൽ ക്ഷേത്രത്തിന്റെ പാദസ്പർശം കൊണ്ട് പരിപൂതമായ കേരങ്ങളും , കേദാരങ്ങളും ,തറികളും, തിറ കളും കൊണ്ട് സമൃദ്ധമായ അഴീക്കൽ ദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന കൈത്തിരിയായി..
വരി 67: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കു പുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ .  
2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കു പുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ ..  


പഴയ സ്കൂൾ കാലം ഒരു പിടി നല്ല ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുന്നത്. കിലോമീറ്ററുകൾ നടന്നുകൊണ്ടാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും സ്കൂളിൽ വന്നിരുന്നത്. മാനേജ്മെന്റിന്റെ സഹകരണത്തോടെ സ്കൂൾ ബസ് നിരത്തിലിറക്കി. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് കമ്പ്യൂട്ടർ ലാബും LCD സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂമും കൈറ്റിന്റെ ഭാഗമായി കുട്ടികൾക്ക്
[[അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ..]] [[പ്രമാണം:136522203.jpg|ശൂന്യം|ലഘുചിത്രം|216x216ബിന്ദു]]  
 
ലാപ് ടോപ്പുകളും ലഭ്യമായിട്ടുണ്ട്. എം.എൽ.എ,എം.പി ഫണ്ടിൽ നിന്നായി
 
ലാപ് ടോപ്പ്, ഡസ്ക്ടോപ്പ്, പ്രൊജക്ടർ മുതലായവ ലഭ്യമായിട്ടുണ്ട്. ഇത് കുട്ടികളുടെ IT പരിശീലനം ഭംഗിയായി കൊണ്ടുപോകുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ സ്കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാൻ LCD ടെലിവിഷനും, മൈക്ക് സെറ്റും, പ്രസംഗപീഠവും ലഭിച്ചിട്ടുണ്ട്.
[[പ്രമാണം:136522203.jpg|ശൂന്യം|ലഘുചിത്രം|216x216ബിന്ദു]]
കൂടുതൽ അറിയുക


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 136: വരി 131:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*അഴീക്കൽ മത്സ്യബന്ധന ഹാർബറിൽ നിന്നും 850 മീറ്റർ  അകലം
*പ്രസിദ്ധമായ ശ്രീ  പാമ്പാടിയാലിൻ കീഴിൽ  ക്ഷേത്രത്തിൽ നിന്നും  150  മീറ്റർ  അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 145: വരി 144:
|}
|}
|}
|}
[[അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/എന്റെ നാട്|എന്റെ നാട്]]{{#multimaps: 11.940932, 75.306391 | width=800px | zoom=12 }}
[[അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/എന്റെ നാട്|എന്റെ നാട്]]{{Slippymap|lat= 11.940932|lon= 75.306391 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍
വിലാസം
അഴീക്കൽ

അഴീക്കോട് നോർത്ത് യു.പി.സ്കൂൾ

പി.ഒ അഴീക്കൽ

കണ്ണൂർ
,
അഴീക്കൽ പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം1876
വിവരങ്ങൾ
ഫോൺ0497 2772732 / 7025400246
ഇമെയിൽschool13652@gmail.com
കോഡുകൾ
സ്കൂൾ കോഡ്13652 (സമേതം)
യുഡൈസ് കോഡ്32021300902
വിക്കിഡാറ്റQ64459387
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിക്കോട് പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ114
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൃന്ദ പി വി
പി.ടി.എ. പ്രസിഡണ്ട്ഗീതു പി പി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാമ്പാടിയാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍

ചരിത്രം

ആഴിയും ആറുകളും സന്ധിച്ച് അറബിക്കടലിന്റെ അലകൾ താളം പിടിക്കുന്ന പാമ്പാടിയാൽ ക്ഷേത്രത്തിന്റെ പാദസ്പർശം കൊണ്ട് പരിപൂതമായ കേരങ്ങളും , കേദാരങ്ങളും ,തറികളും, തിറ കളും കൊണ്ട് സമൃദ്ധമായ അഴീക്കൽ ദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന കൈത്തിരിയായി..

കൂടുതൽ വായിക്കുക ...

ഭൗതികസൗകര്യങ്ങൾ

2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കു പുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ ..

കൂടുതൽ വായിക്കുക ..

പാഠ്യേതര പ്രവർത്തനങ്ങൾ

പാപ്പിനിശ്ശേരി ഉപജില്ലയിലെ പ്രശസ്തങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണിത്. വിവിധ തലങ്ങളിൽ നടക്കുന്ന എല്ലാ മത്സരപ്പരീക്ഷകളിലും കലാ കായിക പരിപാടികളിലും സജീവ സാന്നിധ്യമാകാനും മെച്ചപ്പെട്ട വിജയങ്ങൾ കൈവരിക്കാനും നമുക്ക് കഴിയാറുണ്ട്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് (2008) നമ്മുടെ സ്കൂളിൽ ഓണസ്റ്റി ഷോപ്പ് ആരംഭിച്ചിരുന്നു. കുട്ടികളിൽ സ്വയം നിയന്ത്രിത സത്യസന്ധത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി നല്ല വിജയമായിരുന്നു.

ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നിരവധി വ്യക്തിഗത ചാമ്പ്യൻഷിപ്പും ലഭിച്ചു. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന മാർച്ച് പാസ്റ്റിൽ കഴിഞ്ഞ 25 വർഷക്കാലമായി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 2005 - 2006 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സുവർണ്ണ ഘട്ടമായിരുന്നു. ആഴ്ച തോറും പ്രശ്നോത്തരിയും മാസംതോറും കലാ സാഹിത്യ മത്സരങ്ങളും നടത്തിയിരുന്നു.വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള സമ്മാനം നേടാൻ കഴിഞ്ഞു.

വിദ്യാരംഗം കലാ സാഹിത്യവേദി, സ്കൂൾ പാർലമെന്റ്, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. എൽ.എസ്.എസ്,

യു.എസ്.എസ്. പ്രത്യേക പരിശീലനവും നടത്തുന്നുണ്ട്. യുവജനോത്സവം, ശാസ്ത്ര മേള , ഗണിത മേള , വിദ്യാരംഗം കലാ സാഹിത്യവേദി, ഹലോ ഇംഗ്ലീഷ്, സുരീലി

ഹിന്ദി, പ്രവൃത്തിപരിചയമേള എന്നിവയ്ക്ക് ആദിത്യമരുളാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ്

അഴിക്കോട്നോർത്ത് യു പി സ്കൂൽ എജുക്കേഷണൽ ഏജൻ‍സി

മുൻസാരഥികൾ

1 പി പി കരുവൻ
2 പി ശാരദ,
3 കെ ടി. രാഘവൻ,
4 ചാലാടൻ സോമശേഖരൻ,
5 പി വി വലിയമുകുന്ദൻ
6 പി.വി രാഘവൻ,
7 കെ.ടി.ജയപ്രകാശ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

എന്റെ നാട്

Map