(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12:
വരി 12:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=0481 2301516
|സ്ഥാപിതവർഷം=1971
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോട്ടയം
|പോസ്റ്റോഫീസ്=കോട്ടയം
വരി 50:
വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എമ്മാനുവൽ പ്രകാശ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോയ് ജോസഫ് വരാപ്പള്ളി
|പി.ടി.എ. പ്രസിഡണ്ട്=ജോയ് ജോസഫ് വരാപ്പള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=33439lpschool.jpg
|size=350px
|size=350px
|caption=
|caption=33439lpschool.jpg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 67:
വരി 67:
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ,ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അംഗീകൃത അൺ ഐഡഡ് വിദ്യാലയമാണ് സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 51 വർഷം പൂർത്തീകരിക്കുകയാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ,ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അംഗീകൃത അൺ ഐഡഡ് വിദ്യാലയമാണ് സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ. St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 51 വർഷം പൂർത്തീകരിക്കുകയാണ്.
കഴിഞ്ഞ 50 വർഷത്തെ ശതകാല സ്മരണകൾ അയവിറക്കുമ്പോൾ
കഴിഞ്ഞ 50 വർഷത്തെ ശതകാല സ്മരണകൾ അയവിറക്കുമ്പോൾ
വരി 73:
വരി 73:
St. Annes ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി സ്മാരകമാണ് St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.ഈ സ്കൂളിന്റെ സ്ഥാപകനായ അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെയും സ്കൂൾ മാനേജർ മോൻസിഞ്ഞോർ പീറ്റർ പൂച്ചാക്കാട്ടിൽ അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായി ഹൈസ്കൂളിനെ പരിപോഷിക്കുവാൻ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാ- ണെന്ന് ആഗ്രഹിക്കുകയും 1971ൽ St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ സിൽവെസ്റ്റിന്റെ നേതൃത്വത്തിൽ ക്ലാസ്സ് 1ന് തുടക്കം കുറിക്കുകയും ചെയ്തു.

കേരള ഗവണ്മെന്റിന്റെ അംഗീകാരം 1975ൽ ലഭിക്കുമ്പോൾ 13 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 128കുട്ടികൾ ഉള്ള നിലവാരത്തിലേക്കു ഉയരുകയും ആദ്യത്തെ ഹെഡ്മിസ്ട്രെസ് ആയി സിസ്റ്റർ ബിയാട്രീസ നിയമിതായാവുകയും ചെയ്തു.പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയും.5 വർഷം കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് ആൺ ഐഡഡ് സ്കൂളിനുള്ള ട്രോഫി കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ തോമസ് തറയിൽ പിതാവ്, കുര്യക്കോസ് കുന്നശ്ശേരി പിതാവ്, പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.
കേരള ഗവണ്മെന്റിന്റെ അംഗീകാരം 1975ൽ ലഭിക്കുമ്പോൾ 13 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 128കുട്ടികൾ ഉള്ള നിലവാരത്തിലേക്കു ഉയരുകയും ആദ്യത്തെ ഹെഡ്മിസ്ട്രെസ് ആയി സിസ്റ്റർ ബിയാട്രീസ നിയമിതായാവുകയും ചെയ്തു.പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയും.5 വർഷം കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് ആൺ ഐഡഡ് സ്കൂളിനുള്ള ട്രോഫി കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ തോമസ് തറയിൽ പിതാവ്, കുര്യക്കോസ് കുന്നശ്ശേരി പിതാവ്, പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു. [[സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ,ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അംഗീകൃത അൺ ഐഡഡ് വിദ്യാലയമാണ് സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ. St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 51 വർഷം പൂർത്തീകരിക്കുകയാണ്.
കഴിഞ്ഞ 50 വർഷത്തെ ശതകാല സ്മരണകൾ അയവിറക്കുമ്പോൾ
St. Annes ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി സ്മാരകമാണ് St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.ഈ സ്കൂളിന്റെ സ്ഥാപകനായ അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെയും സ്കൂൾ മാനേജർ മോൻസിഞ്ഞോർ പീറ്റർ പൂച്ചാക്കാട്ടിൽ അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായി ഹൈസ്കൂളിനെ പരിപോഷിക്കുവാൻ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാ- ണെന്ന് ആഗ്രഹിക്കുകയും 1971ൽ St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ സിൽവെസ്റ്റിന്റെ നേതൃത്വത്തിൽ ക്ലാസ്സ് 1ന് തുടക്കം കുറിക്കുകയും ചെയ്തു.
കേരള ഗവണ്മെന്റിന്റെ അംഗീകാരം 1975ൽ ലഭിക്കുമ്പോൾ 13 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 128കുട്ടികൾ ഉള്ള നിലവാരത്തിലേക്കു ഉയരുകയും ആദ്യത്തെ ഹെഡ്മിസ്ട്രെസ് ആയി സിസ്റ്റർ ബിയാട്രീസ നിയമിതായാവുകയും ചെയ്തു.പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയും.5 വർഷം കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് ആൺ ഐഡഡ് സ്കൂളിനുള്ള ട്രോഫി കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ തോമസ് തറയിൽ പിതാവ്, കുര്യക്കോസ് കുന്നശ്ശേരി പിതാവ്, പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ