"ചെരണ്ടത്തൂർ എം എൽ പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| CHERANDATHUR M L P S}} | {{prettyurl| CHERANDATHUR M L P S}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെരണ്ടത്തൂർ | |സ്ഥലപ്പേര്=ചെരണ്ടത്തൂർ | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ആതിര അനീഷ് | |പി.ടി.എ. പ്രസിഡണ്ട്=ആതിര അനീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാഹിന തണൽ | |എം.പി.ടി.എ. പ്രസിഡണ്ട്=ശാഹിന തണൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18813262 812371768929858 5479419566723141550 n.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 61: | വരി 61: | ||
}} | }} | ||
............... | ==ചരിത്രം== | ||
== ഭൗതികസൗകര്യങ്ങൾ == | ചെരണ്ടത്തൂർ എം.എൽ.പി.സ്കൂൾ ചരിത്രം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് കുറ്റ്യാടി പുഴയുടെയും ചെരണ്ടത്തൂർ ചിറയുടെയും ഇടയിൽ പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ചെരണ്ടത്തൂർ എം.എൽ.പി സ്കൂൾ , ഗ്രാമപഞ്ചായത്തിലെ 9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടുത്തെ പഠിതാക്കൾ . ഏതാണ്ട് 100 വർഷങ്ങൾക്ക മുമ്പ് ഓത്ത് പഠിപ്പിക്കുന്നതിന് വേണ്ടി മതിയാപൊയിൽ പോക്കർ മുസ്ല്യാർ സ്ഥാപിച്ച ഓത്ത് പുരയാണ് പിന്നീട് വിദ്യാലയമായി മാറിയത് . ഓത്തിനോടൊപ്പം മലയാളം എഴുത്തുകൂടി പഠിപ്പിക്കാൻ അന്നത്തെ പ്രമുഖരായ ശ്രീ രാമൻ നായർ , നെല്ലോളി നാരായണക്കുറുപ്പ് എന്നിവർ തയ്യാറായി ഇവരും കൂടി ചേർന്നാണ് ഇത് സ്കൂളാക്കിമാറ്റിയത് . തോക്കോട്ട് വിജയൻ ആണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ . 1925 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നതു് 5 -ാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈവിദ്യാലയത്തിൽ KVR രൂപപ്പെട്ടതോടെ 5 -ാം തരം എടുത്തുമാറ്റുകയാണുണ്ടായത് . വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങളായിരുന്നു ഇവി ടുത്തെ പൂർവ്വകാല അദ്ധ്യാപകർ . സർവ്വ ശ്രീ . തോക്കോട്ട് ചാപ്പൻ നായർ , യോക്കോട്ട് കുഞ്ഞിരാമൻ നായർ , മതിയാപൊയിൽ മെയ്തീൻ മാസ്റ്റർ , നിടുമ്പ്രത്ത് കൃഷ്ണൻ നായർ , തോക്കോട്ട് ദിവാകരൻ മാസ്റ്റർ , കുന്നോത്ത് ഹസ്സൻ മാസ്റ്റർ , മണോളി മൊയ്തുമാസ്റ്റർ , എം.ടി കുഞ്ഞിരാമൻ മാസ്റ്റർ , ടി.വി ഗംഗാധരൻ മാസ്റ്റർ , എം ജനാർദ്ദനൻ മാസ്റ്റർ , എൻ . രാഗിണി ടീച്ചർ , കെ ജയശ്രീ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ സേവന മനുഷ്ഠിച്ചവരാണ് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ==ഭൗതികസൗകര്യങ്ങൾ== | ||
* | [[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]] | ||
* | |||
* | ക്ലാസ് മുറി | ||
* | |||
* | ക്ലാസ് ലൈബ്രറി | ||
* | |||
* | നേഴ്സറി | ||
* | |||
== മുൻ സാരഥികൾ == | കളിസ്ഥലം | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# തോക്കോട്ട് ചാപ്പൻ നായർ | അടുക്കള | ||
# തോക്കോട്ട് കുഞ്ഞിരാമൻ നായർ | |||
# മതിയാപ്പൊയിൽ മൊയ്തീൻ മാസ്റ്റർ | സ്മാർട്ട് ക്ലാസ്[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]] | ||
# കണ്ണോത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്റർ | |||
# മണോളി ഇബ്രാഹീം മാസ്റ്റർ | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
#തോക്കോട്ട് ചാപ്പൻ നായർ | |||
#തോക്കോട്ട് കുഞ്ഞിരാമൻ നായർ | |||
#മതിയാപ്പൊയിൽ മൊയ്തീൻ മാസ്റ്റർ | |||
#കണ്ണോത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്റർ | |||
#മണോളി ഇബ്രാഹീം മാസ്റ്റർ | |||
#നടുമ്പ്രത്ത് കൃഷണൻ നായർ | #നടുമ്പ്രത്ത് കൃഷണൻ നായർ | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
# | # | ||
# | # | ||
| വരി 91: | വരി 110: | ||
# | # | ||
# | # | ||
[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 13 കി.മി. അകലം. വടകര - ചെരണ്ടത്തൂർ വഴി ബസ്സ് മാർഗം സ്ക്കൂളിലെത്താം. | |||
{{Slippymap|lat= 11.554420877727312|lon= 75.67620437453743 |zoom=16|width=800|height=400|marker=yes}} | |||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് | |||
| | |||
|} | |||