"ജി. യു. പി. എസ്. പന്നിയങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ജി. യു. പി. എസ്. പന്നിയങ്കര }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കല്ലായി | |സ്ഥലപ്പേര്=കല്ലായി | ||
വരി 106: | വരി 106: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
===വിദ്യാരംഗം === | ===വിദ്യാരംഗം === | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 3KM. | * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 3KM. | ||
കല്ലായി - മീഞ്ചന്ത ബൈപാസിൽ പന്നിയങ്കര ഓവർ ബ്രിഡ്ജിനു സമീപം | കല്ലായി - മീഞ്ചന്ത ബൈപാസിൽ പന്നിയങ്കര ഓവർ ബ്രിഡ്ജിനു സമീപം | ||
{{Slippymap|lat=11.22077|lon=75.78726|zoom=18|width=full|height=400|marker=yes}} | |||
{{ |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. പന്നിയങ്കര | |
---|---|
വിലാസം | |
കല്ലായി ഗവ. യു പി സ്കൂൾ പന്നിയങ്കര , കല്ലായി പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | gpanniyankara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17241 (സമേതം) |
യുഡൈസ് കോഡ് | 32041401307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. രാധാകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന പി എം കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് നഗരസഭയിൽ കല്ലായ് - മീഞ്ചന്ത റോഡിൽ പന്നിയങ്കര മേൽപാലത്തിന് സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1920ൽ സ്ഥാപിതമായി.
ചരിത്രം
ബ്രിട്ടീഷുകാരുടെ ഭരണത്തിനു കീഴിൽ വികസനം മുരടിച്ച ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു. പന്നിയങ്കരയിലെ പ്രസിദ്ധ മുസ്ലീം തറവാടായ "പാലക്കണ്ടി "ഈ പ്രദേശത്തെ പിന്നോക്കക്കാർക്ക്,പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികൾക്ക് പഠിക്കാനായി എ.ഡി 1920 ൽ പരപ്പിൽ എലിമെൻറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. 1920 ൽ തന്നെ ഇതിൻറ പേർ കല്ലായ് മാപ്പിള സ്കൂൾ എന്നാക്കി മാററി. 2001 ൽ ഗവ: യു.പി സ്കൂൾ പന്നിയങ്കര എന്ന പേർ നൽകി കൊണ്ട് ഗവൺമെൻറ് ഈ വിദ്യാലയത്തിൽ ജനറൽ സ്കൂൾ കലണ്ടർ നടപ്പാക്കി.പന്നിയങ്കര മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാന കെട്ടിടം പൊളിച്ചു മാറേറണ്ട അവസ്ഥ വന്നു. ഡൽഹി മെട്രൊ റെയിൽ കോർപ്പറേഷൻ സ്കൂൾ മൊത്തമായി പൊളിച്ചു മാററുകയും തൽ സ്ഥാനത്ത് ഇന്ന് കാണുന്ന ബഹുനില കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചു തരികയുംചെയ്തു.പുതിയ വിദ്യാലയം 2016 ഫിബ്രവരി 27 നായിരുന്നു ഉദ്ഘാടനം ചെയ്തത്.
ഭൗതികസൗകര്യങ്ങൾ
=വിശാലമായ ക്ളാസ് മുറികൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂം, ഓഡിയോ സിസ്റ്റം, അസ്സംബ്ളി ഹാൾ, ആവശ്യമായ ടോയ്ലറ്റുകൾ.
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
മുൻ സാരഥികൾ
- ജെ.മൊയ്തീൻ
- കെ.പത്മനാഭകുറുപ്പ്
- വി.എൻ.ലക്ഷ്മി
- ശശീധരൻ
- അശോകൻ
- ടി.എം.വാസുദേവൻ
- കെ.സി.ഗീത
- സി.എം.ജഗദാംബിക
ക്ളബുകൾ
സയൻസ് ക്ളബ്
ജെ.ആർ.സി
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വിദ്യാരംഗം
വഴികാട്ടി
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 3KM.
കല്ലായി - മീഞ്ചന്ത ബൈപാസിൽ പന്നിയങ്കര ഓവർ ബ്രിഡ്ജിനു സമീപം
- Pages using infoboxes with thumbnail images
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17241
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ