"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശേരിഉപജില്ലയിലെ കോണിക്കഴിയിലെ  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
{{Schoolwiki award applicant}}
{{PSchoolFrame/Header}}


==ചരിത്രം==
[[പാലക്കാട്]]   ജില്ലയിലെ [[മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല|മണ്ണാർക്കാട്]]  വിദ്യാഭ്യാസ ജില്ലയിൽ [[പാലക്കാട്/എഇഒ ചെർ‌പ്പുളശ്ശേരി|ചെറുപ്പുളശ്ശേരി]]  ഉപജില്ലയിലെ [[കോണിക്കഴി ഗ്രാമം|കോണിക്കഴിസ്ഥലത്തുള്ള]] എയ്ഡഡ് /  വിദ്യാലയമാണ്{{Infobox School
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
|സ്ഥലപ്പേര്=കോണിക്കഴി
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
== ഭൗതികസൗകര്യങ്ങൾ ==
|റവന്യൂ ജില്ല=പാലക്കാട്
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
|സ്കൂൾ കോഡ്=20364
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690341
|യുഡൈസ് കോഡ്=32060300902
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം= കോണിക്കഴി
|പോസ്റ്റോഫീസ്=കോണിക്കഴി .പി .ഒ
|പിൻ കോഡ്=678632
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=dpaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കടമ്പഴിപ്പുറം പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=426
|പെൺകുട്ടികളുടെ എണ്ണം 1-10=424
|വിദ്യാർത്ഥികളുടെ എണ്ണം 1-10=850
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. റീന പിഡി
|പ്രധാന അദ്ധ്യാപകൻ=സി. റീന പീ.ഡി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ബിജു ഉള്ളാട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി ബിജു
|സ്കൂൾ ചിത്രം=20364_School.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''<u>ചരിത്രം</u>'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പ്രകൃതിരമണീയമായ കോണിക്കഴി പ്രദേശത്ത് നാനാജാതി മതസ്ഥർക്ക് അക്ഷരവെളിച്ചംനല്കി1947 മേയ് 13ന് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചു. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.[[ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/ചരിത്രം|കൂടുതൽ വായിക്കാൻ]]  
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
പ്രകൃതിരമണീയമായ കോണിക്കഴി പ്രദേശത്ത് നാനാജാതി മതസ്ഥർക്ക് അക്ഷരവെളിച്ചംനല്കി നാടിൻറെ പ്രതീക്ഷയ്ക്ക് ഒപ്പം നടന്നഅഭിമാനപൂർവ്വം തല ഉയർത്തിനിൽക്കുന്ന പുതിയ വിദ്യാലയവും അതിനോട് ചേർന്നുള്ള വിശമായ ഗ്രൗണ്ട്
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ചിൽഡ്രൻസ് പാർക്ക്
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* ഗാർഡൻ
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ഹൈടെക് ക്ലാസ് മുറികൾ
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* സ്റ്റോർ റൂം
* കംപ്യൂട്ടർ ലാബ്
* ലൈബ്രറി
* സയൻസ് ലാബ്
* സ്ക്കൂൾബാന്റ്
* സ്ക്കൂൾ ബസുകൾ
* പാചകപ്പുര
* ഗണിത ലാബ്
* ശിശു സൗഹൃദ പാർക്ക്
* ഹരിതാഭമായ സ്ക്കൂൾ അന്തരീക്ഷം
* സുരക്ഷിതമായ ചുറ്റുമതിൽ
* ക്ലാസ്സ് മുറികൾ-30
* ടോയലറ്റ്-14
* ഓഫീസ് റൂം
 
ഇവയെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളായി ....[[ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
 
=='''<u>പാഠ്യേപാഠ്യേതര പ്രവർത്തനങ്ങൾ</u>'''==
 
* സയൻസ് ക്ലബ്ബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
* ഐ. ടി. ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* മാതൃഭൂമി സീഡ് ക്ലബ്ബ്
* മനോരമ നല്ല പാഠം ക്ലബ്ബ്
 
* കായിക ക്ലബ്
 
* ഉറുദു ക്ലബ്
* ഇംഗ്ലീഷ്  ക്ലബ്
* ഹിന്ദി ക്ലബ്
* സംസ്കൃതം ക്ലബ്
* ഹെൽത്ത്
* മൊബൈൽ ഫോൺ ലൈബ്രറി  ...... [[ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
== '''<u>ദിനാചരണങ്ങൾ</u>''' ==
പ്രവേശനോത്സവം
 
വായനാ ദിനം
 
പരിസ്ഥിതി ദിനം
 
ബഷീർ ദിനം
 
യോഗ ദിനം
 
സ്വാതന്ത്ര്യ ദിനം
 
ഓണാഘോഷം
 
ഗാന്ധി ജയന്തി
 
ശിശുദിനം
 
ക്രിസ്തുമസ്സ്
 
റിപ്പബ്ലിക്  ഡെ
 
 
തുടങ്ങിയവ...
 
== '''<u>ഓൺലൈൻ പ്രവർത്തനങ്ങൾ</u>''' ==
'''''<big>[https://www.youtube.com/channel/UC0UmI0ALlnozTD9OyXosm7Q/featured You Tube Channal]</big>'''''
 
'''''<big>[https://www.facebook.com/search/top?q=thathramkavilkunnu%20dpaupschool Face Book]</big>'''''
 
== '''ഭിന്നശേഷി''' ==
ഭിന്നശേഷിയുള്ള കുട്ടികളെ റിസോഴ്സ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പ്രോത്സാഹനങ്ങളും, പഠന പ്രവർത്തനങ്ങളും നല്കി മറ്റു കുട്ടികളെ പോലെ അറിവിന്റെ ലോകത്തിലേക്ക് കൂട്ടി കൊണ്ടുവരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
[[പ്രമാണം:20364 Ramakrishna IarFounder.png|ലഘുചിത്രം|'''<big>സ്ഥാപകൻ  -  രാമകൃഷ്ണ അയ്യർ</big>'''|പകരം=]]
#
 
#
==  '''ശ്രീ രാമസ്വാമി മാസ്റ്റർ - , പ്രധാന അധ്യാപകൻ(1950-1988)''' ==
#
ശ്രീനാപ്പൻ മണ്ണാടിയർ മാസ്റ്റർ
 
ശ്രീഗോപാലൻകുട്ടി മാസ്റ്റർ
 
ശ്രീഅപ്പുട്ടി ഗുപ്തൻ
 
ശ്രീ ബാലുശ്ശേരി കൃഷ്ണൻനായർ
 
ശ്രീ ഗോവിന്ദപിഷാരടി
 
ശ്രീ ഗോവിന്ദൻനായർ
 
ശ്രീമതി കുട്ടിമാളു ടീച്ചർ
 
ശ്രീ മാധവ തരകൻ
 
=== പ്രധാന'''അദ്ധ്യാപകർ''' ===
ശ്രീ രാമസ്വാമി മാസ്റ്റർ -(1947-1988)
 
ശ്രീ കെ.എൻ കൃഷ്ണയ്യർ -(1988-1993)
 
ശ്രീ അബ്രഹാം മാസ്റ്റർ -(1993-2000)
[[പ്രമാണം:20364 schooland founders.png|പകരം=|ലഘുചിത്രം]]
ശ്രീമതി കെ .സി ആലീസ് കുട്ടി-(2000-2006)
 
ശ്രീമതി നിർമ്മല ദേവി-(2006-2009)
 
ശ്രീമതി പി ശ്രീകുമാരി  -(2009-2013)
 
ശ്രീമതി നൂർ ജഹാൻ- (2013-2016)
 
ശ്രീമതിസുഹ്റ  -(2016)
 
ശ്രീമതി ലക്ഷ്മി- (2016-2017)
 
ശ്രീ ശശി കുമാരൻ(2017.....)
 
== '''<u>മാനേജ്മെന്റ്</u>''' ==
'''ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സൊസൈറ്റി'''
 
== പ്രീ പ്രൈമറി ==
2012 അധ്യായന വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിചു . ആവർഷം തന്നെ 60 ഓളം കുരുന്നുകൾ വിദ്യാലയത്തിലേയക്ക് വരുകയും കളിയും ചിരിയുമായി അറിവിന്റെ ലോകത്തിലേയ്ക്ക് അവർ നടക്കുകയും ചെയ്തു.ഈ വർഷം പ്രീ പ്രൈമറിക്കുട്ടികൾക്കായി പുതിയ വിദ്യാലയം നിർമ്മിചു.
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
[[പ്രമാണം:20364Sadhana Award.png|ലഘുചിത്രം|സാധന അവാർഡ് - Best Management(ottaplam)|പകരം=]]
 
2016-17 -  ഇൻസ്പയർ അവാർഡ്സംസ്ഥാന തലം
 
അറബിക്‌കലോത്സവം LP,UP തുടർച്ചയായി Aggregate
 
ഗണിത മേള - തുടർച്ചയായി 3 തവണ Aggregate
 
സബ് ജില്ലശാസ്ത്ര മേള - 2019 - 20 ഓവറോൾ
 
 
2012-13 സംസ്ഥാന തല പ്രവർത്തി പരിചയമേള - അപർണ ആർ (1st A grade)
 
2014-15 സംസ്ഥാന തല പ്രവർത്തി പരിചയമേള - സ്നേഹ നാരയണൻ (I st A grade)
 
=== എൽ. എസ്. എസ്. /യു. എസ്. എസ് ===
എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷകളിൽ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു .2021- 22 അധ്യായന വർഷത്തിൽ  21 കുട്ടികൾക്ക് LSS, ഉം 5 കുട്ടികൾക്ക് USSസ്കോളർഷിപ് ലഭിച്ചു.2015 മുതൽ തുടർച്ചയായി LSS, USS നേടി കൊണ്ട് വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ നാടിന്റെ അഭിമാനമായി മാറുന്നു.
 
== ജീവകാരുണ്യ പ്രവർത്തനങ്ങൾ ==
വെള്ളപൊക്ക ദുരിതാശ്വാസ സർക്കാർ നിധി - 25000
 
സൂരജ്ജ് സഹായ നിധി - 75000
 
കോവിഡ് കിറ്റുകൾ എന്നിവ വിതരണം ചെയ്തു.
 
മൊബൈൽ വിതരണം
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ശ്രീ ഷിജു അബ്രാഹം - SI
#
 
#
ശ്രീ അൻവർ സാദിത്ത്
#
 
ശ്രീ കമ്മറുദീൻ- ഇൻഡസ്ട്രീ
 
ശ്രീ ഉസ്മാൻ
 
ശ്രീമതിഫസീല കെ - ഡോക്ടർ
 
ശ്രീ. സിദ്ധാർത്ഥ്-ഡോക്ടർ
 
ശ്രീ ഉണ്ണികൃഷ്ണൻ - ആർട്ടിസ്റ്റ്
 
ശ്രീ ഷിബിലി- എഴുത്തുകാരൻ
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.898340761786582, 76.51377919580025|zoom=12}}
കല്ലടിക്കോട് നിന്നും 1.6 കിലോമീറ്റർ കോണിക്കഴി റോഡിലൂടെ സഞ്ചരിച്ചാൽ ഡി പി എ യു പി സ്കൂളിൽ എത്തിച്ചേരാം.
 
{{Slippymap|lat=10.898340761786582|lon= 76.51377919580025|zoom=16|width=full|height=400|marker=yes}}




വരി 45: വരി 247:
|}
|}
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->-->

12:27, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുപ്പുളശ്ശേരി ഉപജില്ലയിലെ കോണിക്കഴിസ്ഥലത്തുള്ള എയ്ഡഡ് / വിദ്യാലയമാണ്

ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്
വിലാസം
കോണിക്കഴി

കോണിക്കഴി
,
കോണിക്കഴി .പി .ഒ പി.ഒ.
,
678632
,
പാലക്കാട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽdpaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്20364 (സമേതം)
യുഡൈസ് കോഡ്32060300902
വിക്കിഡാറ്റQ64690341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പഴിപ്പുറം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ426
പെൺകുട്ടികൾ424
ആകെ വിദ്യാർത്ഥികൾ850
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. റീന പീ.ഡി
പ്രധാന അദ്ധ്യാപികസി. റീന പിഡി
പി.ടി.എ. പ്രസിഡണ്ട്ശ്രീ ബിജു ഉള്ളാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജൂലി ബിജു
അവസാനം തിരുത്തിയത്
06-09-202420364dpaupst


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രകൃതിരമണീയമായ കോണിക്കഴി പ്രദേശത്ത് നാനാജാതി മതസ്ഥർക്ക് അക്ഷരവെളിച്ചംനല്കി1947 മേയ് 13ന് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചു. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയമായ കോണിക്കഴി പ്രദേശത്ത് നാനാജാതി മതസ്ഥർക്ക് അക്ഷരവെളിച്ചംനല്കി നാടിൻറെ പ്രതീക്ഷയ്ക്ക് ഒപ്പം നടന്നഅഭിമാനപൂർവ്വം തല ഉയർത്തിനിൽക്കുന്ന പുതിയ വിദ്യാലയവും അതിനോട് ചേർന്നുള്ള വിശമായ ഗ്രൗണ്ട്

  • ചിൽഡ്രൻസ് പാർക്ക്
  • ഗാർഡൻ
  • ഹൈടെക് ക്ലാസ് മുറികൾ
  • സ്റ്റോർ റൂം
  • കംപ്യൂട്ടർ ലാബ്
  • ലൈബ്രറി
  • സയൻസ് ലാബ്
  • സ്ക്കൂൾബാന്റ്
  • സ്ക്കൂൾ ബസുകൾ
  • പാചകപ്പുര
  • ഗണിത ലാബ്
  • ശിശു സൗഹൃദ പാർക്ക്
  • ഹരിതാഭമായ സ്ക്കൂൾ അന്തരീക്ഷം
  • സുരക്ഷിതമായ ചുറ്റുമതിൽ
  • ക്ലാസ്സ് മുറികൾ-30
  • ടോയലറ്റ്-14
  • ഓഫീസ് റൂം

ഇവയെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളായി ....കൂടുതൽ വായിക്കാൻ

പാഠ്യേപാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ. ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • മാതൃഭൂമി സീഡ് ക്ലബ്ബ്
  • മനോരമ നല്ല പാഠം ക്ലബ്ബ്
  • കായിക ക്ലബ്
  • ഉറുദു ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • സംസ്കൃതം ക്ലബ്
  • ഹെൽത്ത്
  • മൊബൈൽ ഫോൺ ലൈബ്രറി ...... കൂടുതൽ വായിക്കാൻ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

വായനാ ദിനം

പരിസ്ഥിതി ദിനം

ബഷീർ ദിനം

യോഗ ദിനം

സ്വാതന്ത്ര്യ ദിനം

ഓണാഘോഷം

ഗാന്ധി ജയന്തി

ശിശുദിനം

ക്രിസ്തുമസ്സ്

റിപ്പബ്ലിക്  ഡെ


തുടങ്ങിയവ...

ഓൺലൈൻ പ്രവർത്തനങ്ങൾ

You Tube Channal

Face Book

ഭിന്നശേഷി

ഭിന്നശേഷിയുള്ള കുട്ടികളെ റിസോഴ്സ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പ്രോത്സാഹനങ്ങളും, പഠന പ്രവർത്തനങ്ങളും നല്കി മറ്റു കുട്ടികളെ പോലെ അറിവിന്റെ ലോകത്തിലേക്ക് കൂട്ടി കൊണ്ടുവരുന്നു.

മുൻ സാരഥികൾ

സ്ഥാപകൻ - രാമകൃഷ്ണ അയ്യർ

ശ്രീ രാമസ്വാമി മാസ്റ്റർ - , പ്രധാന അധ്യാപകൻ(1950-1988)

ശ്രീനാപ്പൻ മണ്ണാടിയർ മാസ്റ്റർ

ശ്രീഗോപാലൻകുട്ടി മാസ്റ്റർ

ശ്രീഅപ്പുട്ടി ഗുപ്തൻ

ശ്രീ ബാലുശ്ശേരി കൃഷ്ണൻനായർ

ശ്രീ ഗോവിന്ദപിഷാരടി

ശ്രീ ഗോവിന്ദൻനായർ

ശ്രീമതി കുട്ടിമാളു ടീച്ചർ

ശ്രീ മാധവ തരകൻ

പ്രധാനഅദ്ധ്യാപകർ

ശ്രീ രാമസ്വാമി മാസ്റ്റർ -(1947-1988)

ശ്രീ കെ.എൻ കൃഷ്ണയ്യർ -(1988-1993)

ശ്രീ അബ്രഹാം മാസ്റ്റർ -(1993-2000)

ശ്രീമതി കെ .സി ആലീസ് കുട്ടി-(2000-2006)

ശ്രീമതി നിർമ്മല ദേവി-(2006-2009)

ശ്രീമതി പി ശ്രീകുമാരി -(2009-2013)

ശ്രീമതി നൂർ ജഹാൻ- (2013-2016)

ശ്രീമതിസുഹ്റ -(2016)

ശ്രീമതി ലക്ഷ്മി- (2016-2017)

ശ്രീ ശശി കുമാരൻ(2017.....)

മാനേജ്മെന്റ്

ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സൊസൈറ്റി

പ്രീ പ്രൈമറി

2012 അധ്യായന വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിചു . ആവർഷം തന്നെ 60 ഓളം കുരുന്നുകൾ വിദ്യാലയത്തിലേയക്ക് വരുകയും കളിയും ചിരിയുമായി അറിവിന്റെ ലോകത്തിലേയ്ക്ക് അവർ നടക്കുകയും ചെയ്തു.ഈ വർഷം പ്രീ പ്രൈമറിക്കുട്ടികൾക്കായി പുതിയ വിദ്യാലയം നിർമ്മിചു.

നേട്ടങ്ങൾ

സാധന അവാർഡ് - Best Management(ottaplam)

2016-17 -  ഇൻസ്പയർ അവാർഡ്സംസ്ഥാന തലം

അറബിക്‌കലോത്സവം LP,UP തുടർച്ചയായി Aggregate

ഗണിത മേള - തുടർച്ചയായി 3 തവണ Aggregate

സബ് ജില്ലശാസ്ത്ര മേള - 2019 - 20 ഓവറോൾ


2012-13 സംസ്ഥാന തല പ്രവർത്തി പരിചയമേള - അപർണ ആർ (1st A grade)

2014-15 സംസ്ഥാന തല പ്രവർത്തി പരിചയമേള - സ്നേഹ നാരയണൻ (I st A grade)

എൽ. എസ്. എസ്. /യു. എസ്. എസ്

എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷകളിൽ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു .2021- 22 അധ്യായന വർഷത്തിൽ 21 കുട്ടികൾക്ക് LSS, ഉം 5 കുട്ടികൾക്ക് USSസ്കോളർഷിപ് ലഭിച്ചു.2015 മുതൽ തുടർച്ചയായി LSS, USS നേടി കൊണ്ട് വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ നാടിന്റെ അഭിമാനമായി മാറുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ

വെള്ളപൊക്ക ദുരിതാശ്വാസ സർക്കാർ നിധി - 25000

സൂരജ്ജ് സഹായ നിധി - 75000

കോവിഡ് കിറ്റുകൾ എന്നിവ വിതരണം ചെയ്തു.

മൊബൈൽ വിതരണം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഷിജു അബ്രാഹം - SI

ശ്രീ അൻവർ സാദിത്ത്

ശ്രീ കമ്മറുദീൻ- ഇൻഡസ്ട്രീ

ശ്രീ ഉസ്മാൻ

ശ്രീമതിഫസീല കെ - ഡോക്ടർ

ശ്രീ. സിദ്ധാർത്ഥ്-ഡോക്ടർ

ശ്രീ ഉണ്ണികൃഷ്ണൻ - ആർട്ടിസ്റ്റ്

ശ്രീ ഷിബിലി- എഴുത്തുകാരൻ

വഴികാട്ടി

കല്ലടിക്കോട് നിന്നും 1.6 കിലോമീറ്റർ കോണിക്കഴി റോഡിലൂടെ സഞ്ചരിച്ചാൽ ഡി പി എ യു പി സ്കൂളിൽ എത്തിച്ചേരാം.

Map


  • മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|----


|} |}