"ഓണപ്പറമ്പ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഓണപ്പറമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഓണപ്പറമ്പ എൽ പി സ്കൂൾ'''{{Infobox School | {{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം ഗ്രാമ പഞ്ചായത്തിലെ ഓണപ്പറമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഓണപ്പറമ്പ എൽ പി സ്കൂൾ'''{{Infobox School | ||
|സ്ഥലപ്പേര്=ഓണപ്പറമ്പ | |സ്ഥലപ്പേര്=ഓണപ്പറമ്പ | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=ഹാഷിം എൻ | |പി.ടി.എ. പ്രസിഡണ്ട്=ഹാഷിം എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരീഫ എം | |എം.പി.ടി.എ. പ്രസിഡണ്ട്=ശരീഫ എം | ||
|സ്കൂൾ ചിത്രം= | | |സ്കൂൾ ചിത്രം=13533_2.jpg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം. == | ||
ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം '''ഓണപ്പറമ്പ്''' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. [[ഓണപ്പറമ്പ് എൽ പി സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കൊട്ടില നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ജനറൽബോഡി വിളിച്ചുചേർത്ത് മാനേജറെ തെരഞ്ഞെടുക്കുന്നു. | |||
== | == മുൻമാനേജർമാർ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
!വർഷം | !വർഷം | ||
|- | |- | ||
|1 | |1 | ||
|കെ പി മുഹമ്മദ് മുസ്ലിയാർ | |||
|കെ പി | |||
| | | | ||
|- | |- | ||
|2 | |2 | ||
| | |കൊമ്മച്ചി മുഹമ്മദ് കുഞ്ഞി ഹാജി | ||
| | | | ||
|- | |- | ||
|3 | |3 | ||
|പി എ അബ്ദുല്ല | |പി എ അബ്ദുല്ല | ||
| | | | ||
|- | |- | ||
|4 | |4 | ||
|എം കെ അബ്ദുൽ കരീം മാസ്റ്റർ | |എം കെ അബ്ദുൽ കരീം മാസ്റ്റർ | ||
| | | | ||
|} | |} | ||
വരി 104: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* '''പഴയങ്ങാടി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കിലോമീറ്റർ) | |||
* നാഷണൽ ഹൈവെയിൽ '''തളിപ്പറമ്പ''' ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ) | |||
{{Slippymap|lat=12.064578284179673|lon= 75.31952338641156 |zoom=16|width=800|height=400|marker=yes}} |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം ഗ്രാമ പഞ്ചായത്തിലെ ഓണപ്പറമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓണപ്പറമ്പ എൽ പി സ്കൂൾ
ഓണപ്പറമ്പ് എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
ഓണപ്പറമ്പ കൊട്ടില പി.ഒ. , 670334 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0497 2816123 |
ഇമെയിൽ | onaparambalpskottila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13533 (സമേതം) |
യുഡൈസ് കോഡ് | 32021400810 |
വിക്കിഡാറ്റ | Q64457306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മാക്ഷി ആർ വി |
പി.ടി.എ. പ്രസിഡണ്ട് | ഹാഷിം എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരീഫ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം.
ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം ഓണപ്പറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കൊട്ടില നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ജനറൽബോഡി വിളിച്ചുചേർത്ത് മാനേജറെ തെരഞ്ഞെടുക്കുന്നു.
മുൻമാനേജർമാർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ പി മുഹമ്മദ് മുസ്ലിയാർ | |
2 | കൊമ്മച്ചി മുഹമ്മദ് കുഞ്ഞി ഹാജി | |
3 | പി എ അബ്ദുല്ല | |
4 | എം കെ അബ്ദുൽ കരീം മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തളിപ്പറമ്പ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)