"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} {{Infobox School | ||
|സ്ഥലപ്പേര്=കൈപ്പറ്റ | |സ്ഥലപ്പേര്=കൈപ്പറ്റ | ||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കരീം | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കരീം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റളിയത്ത് | |എം.പി.ടി.എ. പ്രസിഡണ്ട്=റളിയത്ത് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19817 main building.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19817-school logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
==ചരിത്രം == | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൊട്ടിക്കല്ല് എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''എ. എം. എൽ .പി . എസ് കൈപ്പറ്റ''' | ||
=='''ചരിത്രം''' == | |||
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടയ്ക്കാ കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈ മാറുകയും ചേക്കു എന്ന പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സ് വരെ യുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്മറഞ്ഞു പോയവരും ഇന്ന് ജീവിച്ചിരിക്കുന്നതുമായ ധാരാളം അധ്യാപകർ തലമുറകൾക്ക് വീജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. [[എ.എം.എൽ.പി എസ്. കൈപറ്റ/ചരിത്രം|തുടർന്ന് വായിക്കുക]] | |||
==''' ഭൗതികസൗകര്യങ്ങൾ''' == | ==''' ഭൗതികസൗകര്യങ്ങൾ''' == | ||
*[[{{PAGENAME}}/ | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതികരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , സ്മാർട്ട് ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, വിപുലമായ കുടിവെള്ള സൗകര്യം, വിപുലമായ പുസ്തകങ്ങളുമായി സ്ക്കൂൾ ലൈബ്രറി, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ, സ്ക്കൂൾ വാഹനം, കളിസ്ഥലം എന്നിവ സ്‍കൂളിൽ ഉണ്ട്. | ||
*[[{{PAGENAME}}/ | |||
* [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | |||
[[എ.എം.എൽ.പി എസ്. കൈപറ്റ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]] | |||
* [[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | |||
[[എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|എം .കുഞ്ഞഹമ്മദ് കുട്ടി | |||
|1969 | |||
|1981 | |||
|- | |||
|2 | |||
|എൻ . അഹമ്മദ് കുട്ടി | |||
|1981 | |||
|1983 | |||
|- | |||
|3 | |||
|എൻ .തങ്കമ്മ | |||
|1983 | |||
|2003 | |||
|- | |||
|4 | |||
|ഷൈനി തോമസ് | |||
|2003 | |||
| | |||
|} | |||
== ''' | == '''ചിത്രശാല''' == | ||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി എസ്. കൈപറ്റ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * കോട്ടക്കലിൽ നിന്നും മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം. | ||
* വേങ്ങരയിൽ | * വേങ്ങരയിൽ നിന്നും സ്കൂളിലേക്ക് 5 klmtr (വേങ്ങര -ഊരകം നെല്ലിപറമ്പ് റോഡിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് മമ്പീതി റോഡിലേക്ക് തിരിഞ്ഞ് 200 മീറ്റർ കഴിഞ്ഞ് ജംഗ്ഷനിൽ നിന്നും കൈപ്പറ്റ ഭാഗത്തേക്ക് ഉള്ള റോഡിലൂടെ വന്നു പാലം കഴിഞ്ഞ് ഒരു കിലോമീറ്റർ ) | ||
---- | ---- | ||
{{ | {{Slippymap|lat= 11°2'18.60"N|lon= 76°0'31.39"E|zoom=16|width=800|height=400|marker=yes}} | ||
- | - | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||