"ഗണപതിവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14232gvjbs (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപതിവിലാസം ജെ ബി സ്കൂൾ.{{Infobox School  
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപതിവിലാസം ജെ ബി സ്കൂൾ.
{{Infobox School  
|സ്ഥലപ്പേര്=കോടിയേരി
|സ്ഥലപ്പേര്=കോടിയേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 52: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ് എ പി
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ് എ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന വി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന വി
|സ്കൂൾ ചിത്രം=Ganapathi School.jpg
|സ്കൂൾ ചിത്രം=14232 A.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''''വൈദ്യുതീകരിച്ച വിശാലമായ 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കെട്ടിടത്തിൽ ഉൾപ്പെടുന്നു.സ്കൂളിനു മുൻവശം ചുമർ ചിത്രങ്ങളാൽ വർണാഭമാണ്. മുറ്റം ഇന്റർലോക്ക് ചെയ്ത് മനോഹരമാണ്. ക്ലാസ് മുറികൾ ടൈൽ പാകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കളിസ്ഥലമുണ്ട്. പാചകപ്പുര സ്കൂളിനോട് ചേർന്ന്  മറ്റൊരു ചെറിയ കെട്ടിടമാണ്.'''''


== വൈദ്യുതീകരിച്ച വിശാലമായ 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കെട്ടിടത്തിൽ ഉൾപ്പെടുന്നു.സ്കൂളിനു മുൻവശം ചുമർ ചിത്രങ്ങളാൽ വർണാഭമാണ്. മുറ്റം ഇന്റർലോക്ക് ചെയ്ത് മനോഹരമാണ്. ക്ലാസ് മുറികൾ ടൈൽ പാകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കളിസ്ഥലമുണ്ട്. പാചകപ്പുര സ്കൂളിനോട് ചേർന്ന്  മറ്റൊരു ചെറിയ കെട്ടിടമാണ്.  ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*'''ഓരോ ക്ലാസിലും കുട്ടി ആർജിക്കേണ്ട ശേഷികൾ നേടി എന്ന് ഉറപ്പു വരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ, ശാസ്ത്രബോധം ഉണ്ടാക്കുവാനായി അസംബ്ലിയിൽ കുട്ടികളുടെ ശാസ്ത്രപരീക്ഷണ അവതരണം, ക്ലാസ് ലൈബ്രറികളിൽ പുസ്തക പാരായണ മത്സരം, പ്രീ-പ്രൈമറി മുതൽ അ‍ഞ്ചാം ക്ലാസ് വരെ ENGLISH EMPOWERMENT PROGRAMME, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം, പൊതുവിജ്ഞാനത്തിനായി ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ബാലസഭ..'''
*'''ഓരോ ക്ലാസിലും കുട്ടി ആർജിക്കേണ്ട ശേഷികൾ നേടി എന്ന് ഉറപ്പു വരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ, ശാസ്ത്രബോധം ഉണ്ടാക്കുവാനായി അസംബ്ലിയിൽ കുട്ടികളുടെ ശാസ്ത്രപരീക്ഷണ അവതരണം, ക്ലാസ് ലൈബ്രറികളിൽ പുസ്തക പാരായണ മത്സരം, പ്രീ-പ്രൈമറി മുതൽ അ‍ഞ്ചാം ക്ലാസ് വരെ ENGLISH EMPOWERMENT PROGRAMME, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം, പൊതുവിജ്ഞാനത്തിനായി ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ബാലസഭ..'''


== '''ചിത്രശാല''' ==
<gallery>
പ്രമാണം:14232 C.jpg
</gallery>
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''മാനേജർ- ശ്രീമതി സരള'''


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
* '''''കേളു മാസ്റ്റർ'''''
* '''''അപ്പുക്കുട്ടൻ മാസ്റ്റർ'''''
* '''''രാഘവൻ മാസ്റ്റർ'''''
* '''''വാസുദേവൻ മാസ്റ്റർ'''''
* '''''ടി.സി.പ്രദീപ് മാസ്റ്റർ'''''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!പേര്
!വർഷം
|-
|കാഞ്ഞിരോടൻ രാജൻ
|
|-
|
|
|-
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.740071418240099, 75.5453407883576 | width=800px | zoom=17}}
{{Slippymap|lat=11.740071418240099|lon= 75.5453407883576 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗണപതിവിലാസം_ജെ_ബി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്