"തന്നട ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തന്നട, ചാല ഈസ്റ്റ്
|സ്ഥലപ്പേര്=തന്നട
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സജീഷ്.പി.
|പി.ടി.എ. പ്രസിഡണ്ട്=സജീഷ്.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന കെ.പി
|സ്കൂൾ ചിത്രം=13330-ph1.jpg |
|സ്കൂൾ ചിത്രം=13330.1.jpeg |
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
  ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാർഡിൽ തന്നട ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വെളിച്ചമില്ലാത്ത, വെള്ളത്തിന് ദാരിദ്ര്യം , ഭക്ഷണ ദാരിദ്ര്യം, വസ്ത്ര ദാരിദ്ര്യം, ഇതൊക്കെ ഒത്തു ചേർന്ന തന്നട ഗ്രാമത്തിൽ കാശു കൊണ്ട് ഒന്നും ചെയ്യുവാനില്ലാത്ത സ്ഥിതിക്ക് കുട്ടികൾക്കു വേണ്ടി ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചു.അങ്ങനെ വിദ്യാധനം സർവധനാൽ പ്രധാനം എന്ന ആശയത്തിലൂന്നി  തന്നട ഗ്രാമത്തിൽ ശ്രീ.രാമർ ഗുരു  എന്ന പണ്ഡിതൻെറ പുത്രൻ കോരൻ മാസ്റററും സഹധർമ്മിണിയും കൂടി 1915 ൽ കാട്ടിലെ സ്കൂൾ എന്ന പേരിൽ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ ഇത്  1 മുതൽ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂൾ ഇൻസ്പെക്ഷൻ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.ഒന്നാം ക്ളാസ്സിൽ ഒരു തൊണ്ട്, അളവു തൂക്കാൻ ഒരു ചെറിയ കയർ , തൊണ്ട് നിറയെ പൂഴി, എഴുത്താണി , ഓല എന്നിവയായിരുന്നു പഠനോപകരണങ്ങൾ. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു. ഇവിടുന്ന് പഠിച്ച വിദ്യാർത്ഥികളിൽ കുറേ പേർ ലോകത്തിൻെറ നാനാഭാഗത്തും പ്രശസ്തിയും, പ്രസിദ്ധിയും നേടി ഈ വിദ്യാലയത്തിൻെറ അഭിമാനം കാത്തു സൂക്ഷിക്കുന്നു.
  ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാർഡിൽ തന്നട ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. [https://schoolwiki.in/sw/6171 read more]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 72:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
(Late)ടി.കെ ചന്തുക്കുട്ടി മാസ്ററർ,
 
(Late)കുഞ്ഞമ്പു മാസ്ററർ,
{| class="wikitable"
(Late)ബാപ്പു മാസ്ററർ,
|+
(Late)കുഞ്ഞിരാമൻ മാസ്ററർ,
!ക്രമന
(Late)കല്യാണി ടീച്ചർ,
!പേര്
(Late)കൃഷ്ണൻ മാസ്ററർ,
!വർഷം
(Late)കൗസല്യ ടീച്ചർ,
|-
(Late)എ.കെ നാരായണൻ മാസ്ററർ,
|1
(Late)മാധവി ടീച്ചർ,
|ടി.കെ ചന്തുക്കുട്ടി മാസ്ററർ
സരോജിനി ടീച്ചർ,
|
രവീന്ദ്രൻ മാസ്ററർ,
|-
ഗോപിനാഥൻ മാസ്ററർ,
|2
ഹുസൈൻ മാസ്ററർ,
|കുഞ്ഞമ്പു മാസ്ററർ
രാധാമണി ടീച്ചർ,
|
(Late)ബ്രിജിന ടീച്ചർ,
|-
|3
|ബാപ്പു മാസ്ററർ
|
|-
|4
|കുഞ്ഞിരാമൻ മാസ്ററർ
|
|-
|5
|കല്യാണി ടീച്ചർ
|
|-
|6
|കൃഷ്ണൻ മാസ്ററർ
|
|-
|7
|കൗസല്യ ടീച്ചർ
|
|-
|8
|എ.കെ നാരായണൻ മാസ്ററർ
|
|-
|9
|മാധവി ടീച്ചർ
|
|-
|10
|സരോജിനി ടീച്ചർ
|
|-
|11
|രവീന്ദ്രൻ മാസ്ററർ
|
|-
|12
|ഗോപിനാഥൻ മാസ്ററർ
|
|-
|13
|ഹുസൈൻ മാസ്ററർ
|
|-
|14
|രാധാമണി ടീച്ചർ
|
|-
|15
|ബ്രിജിന ടീച്ചർ
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 101: വരി 153:


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ ചാലയിൽ  നിന്ന് കോയ്യോട് ചക്കരക്കൽ റോഡിൽ 2 കിലോമിറ്റർ മാറി അബ്ദുള്ള പീടിക ബസ്സ്സ്റ്റോപ്പിൽ നിന്ന് തന്നട റോഡ് വഴി രാമർ ഗുരു വായനശാലയ്ക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
 
{{#multimaps: 11.858443, 75.442064 | width=800px | zoom=16 }}
* കണ്ണൂർ ചാലയിൽ  നിന്ന് കോയ്യോട് ചക്കരക്കൽ റോഡിൽ 2 കിലോമിറ്റർ മാറി അബ്ദുള്ള പീടിക ബസ്സ്സ്റ്റോപ്പിൽ നിന്ന് തന്നട റോഡ് വഴി രാമർ ഗുരു വായനശാലയ്ക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat= 11.855399891558204|lon= 75.44313335414294 |zoom=16|width=800|height=400|marker=yes}}

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തന്നട ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
തന്നട

ചാല ഈസ്ററ്,ചാല
,
ചാല ഈസ്റ്റ് പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0497 2822169
ഇമെയിൽtelps1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്13330 (സമേതം)
യുഡൈസ് കോഡ്32020100222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭൂപേഷ്.പി
പി.ടി.എ. പ്രസിഡണ്ട്സജീഷ്.പി.
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന കെ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാർഡിൽ തന്നട ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. read more

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ളബ്, ആരോഗ്യ ക്ളബ്, മക്കളറിയാൻ(അമ്മമാർ നടത്തുന്ന ക്വിസ് പരിപാടി), ഡിറ്റർജന്റ് നിർമ്മാണം,ബുൾ ബുൾ

മാനേജ്‌മെന്റ്

T.K. വിജയൻ (എയ്ഡഡ് മാനേജ് മെന്റ്)

മുൻസാരഥികൾ

ക്രമന പേര് വർഷം
1 ടി.കെ ചന്തുക്കുട്ടി മാസ്ററർ
2 കുഞ്ഞമ്പു മാസ്ററർ
3 ബാപ്പു മാസ്ററർ
4 കുഞ്ഞിരാമൻ മാസ്ററർ
5 കല്യാണി ടീച്ചർ
6 കൃഷ്ണൻ മാസ്ററർ
7 കൗസല്യ ടീച്ചർ
8 എ.കെ നാരായണൻ മാസ്ററർ
9 മാധവി ടീച്ചർ
10 സരോജിനി ടീച്ചർ
11 രവീന്ദ്രൻ മാസ്ററർ
12 ഗോപിനാഥൻ മാസ്ററർ
13 ഹുസൈൻ മാസ്ററർ
14 രാധാമണി ടീച്ചർ
15 ബ്രിജിന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ഭാസ്ക്കരൻ ചാലിൽ(കോഴിക്കോട് മെഡിക്കൽ കോളജ് പ്രഫസർ), ടി.കെ വിജയൻ,(സ൪വേ ഡിപ്പാ൪ട്മെൻറ്,തമിഴനാട് സ൪ക്കാ൪) ടി.കെ മോഹൻദാസ്(വ്യോമ സേന), ടി.കെ പവിത്രൻ (വ്യോമ സേന), ടി.കെ രവീന്ദ്രൻ (എെ.ടി മേഖല കാനഡ), ടി.കെ രാജീവൻ(എെ.ടി മേഖല,കാനഡ), ടി.കെ മനോജ്(റിസർവ്ബേങ്ക്,ബാംഗ്ളൂ൪}, ഷിജി രാജൻ( ഗായിക), രമേശൻ (ശങ്കർ സ്റ്റുഡിയോ), സുനിൽ (ഡിസൈനർ),

വഴികാട്ടി

  • കണ്ണൂർ ചാലയിൽ നിന്ന് കോയ്യോട് ചക്കരക്കൽ റോഡിൽ 2 കിലോമിറ്റർ മാറി അബ്ദുള്ള പീടിക ബസ്സ്സ്റ്റോപ്പിൽ നിന്ന് തന്നട റോഡ് വഴി രാമർ ഗുരു വായനശാലയ്ക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=തന്നട_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=2530655" എന്ന താളിൽനിന്ന് ശേഖരിച്ചത്