"ജി.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (photi) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=274 | |പെൺകുട്ടികളുടെ എണ്ണം 1-10=274 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=559 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ അറിവിന്റെ ആദ്യാക്ഷരങ്ങൾക്ക് വേദിയായ സ്ഥാപനമാണ് ഇത് ..<gallery> | |||
</gallery> | |||
== ചരിത്രം == | == ചരിത്രം == | ||
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തുടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ടയ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. | പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തുടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ടയ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. [[ജി.യു.പി.എസ്. കോട്ടക്കൽ/ചരിത്രം|കൂടുതൽ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * നാടകസംഘം | ||
* പ്രവർത്തി പരിചയ പരിശീലനം | * പ്രവർത്തി പരിചയ പരിശീലനം | ||
* കായിക പരിശീലനം | * കായിക പരിശീലനം | ||
* | * പാവനാടക പരിശീലനം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.991792|lon=76.007728|zoom=18|width=800|height=400|marker=yes}} |
17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. കോട്ടക്കൽ | |
---|---|
വിലാസം | |
നായാടിപ്പാറ - കോട്ടക്കൽ ജി . യു . പി . സ്‍കൂൾ കോട്ടക്കൽ , കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഫോൺ | 0483 2745952 |
ഇമെയിൽ | kklgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18475 (സമേതം) |
യുഡൈസ് കോഡ് | 32051400401 |
വിക്കിഡാറ്റ | Q64564872 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കോട്ടക്കൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
പെൺകുട്ടികൾ | 274 |
ആകെ വിദ്യാർത്ഥികൾ | 559 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇസ്മായിൽ കെ പി |
പി.ടി.എ. പ്രസിഡണ്ട് | അൻവർ മണ്ടായപ്പുറം |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ അറിവിന്റെ ആദ്യാക്ഷരങ്ങൾക്ക് വേദിയായ സ്ഥാപനമാണ് ഇത് ..
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തുടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ടയ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നാടകസംഘം
- പ്രവർത്തി പരിചയ പരിശീലനം
- കായിക പരിശീലനം
- പാവനാടക പരിശീലനം
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18475
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ