"എസ് എ എൽ പി സ്കൂൾ, തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1898 | |സ്ഥാപിതവർഷം=1898 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തഴക്കര പി ഒ , മാവേലിക്കര | ||
|പോസ്റ്റോഫീസ്=തഴക്കര | |പോസ്റ്റോഫീസ്=തഴക്കര | ||
|പിൻ കോഡ്=690102 | |പിൻ കോഡ്=690102 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ഷീബ വർഗീസ് | |പ്രധാന അദ്ധ്യാപിക=ഷീബ വർഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=36257_schoolphoto.jpeg | |സ്കൂൾ ചിത്രം=36257_schoolphoto.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=36257_logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | |പി ടി എ പ്രസിഡന്റ്=അരുൺകുമാർ ബി}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 177: | വരി 176: | ||
{{ | {{Slippymap|lat=9.2558050|lon=76.5554850|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ തഴക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്‍ഡഡ് വിദ്യാലയമാണ് എസ് എ എൽ പി സ്കൂൾ.
എസ് എ എൽ പി സ്കൂൾ, തഴക്കര | |
---|---|
വിലാസം | |
തഴക്കര തഴക്കര പി ഒ , മാവേലിക്കര , തഴക്കര പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0479 2301067 |
ഇമെയിൽ | 36257alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36257 (സമേതം) |
യുഡൈസ് കോഡ് | 32110700901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സ്കൂൾ ചരിത്രം
മാവേലിക്കര മുൻസിപ്പാ ലിറ്റിയിൽ എട്ടാം വാർഡിൽ മാവേലിക്കര -പന്തളം റോഡിൽ കരയാംവട്ടത്തിനും ഓവർബ്രിഡ്ജിനും ഇടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1898 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. മാവേലിക്കര താലൂക്കിലെ ഏറ്റവും പഴക്കംചെന്ന പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്. എല്ലാവർക്കും വിദ്യാഭാസം നേടാൻ വേണ്ടി ക്രിസ്ത്യൻ മിഷനറിമാർ ഈ പ്രദേശത്തുള്ള വ്യക്തികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിച്ചത്. തഴക്കര എസ്, എ, എൽ, പി, എസ് രക്ഷാസൈന്യത്തിന്റെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂളാണ് ഇത്. തിരുവനന്തപുരം, കവടിയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് സ്ഥാപനമാണ്. പല മിക്ഷനറി പ്രവർത്തനങ്ങളിൽ ഒന്നാണ് വിദ്യാഭാസ പ്രവർത്തനം. ഈ സ്കൂൾ പ്രവർത്തനമാരംഭിച്ച് നൂറ് വർഷം കഴിഞ്ഞു. സർക്കാർ പഠനം നിഷേധിച്ചവർക്കുവേണ്ടി ഒരു സ്കൂൾ തുടങ്ങുന്നതിന് കേണൽ യേശുദാസ് ആഗ്രഹിക്കുകയും ബ്രിട്ടീഷ്കാരായ ഭരണാധികാരികൾ രക്ഷാസൈന്യത്തെ സഹായിക്കുകയും ചെയ്തു.1898ൽ തഴക്കര എസ്, എ, എൽ, പി സ്കൂൾ സ്ഥാപിതമായി. പ്രൈമറി വിദ്യാഭാസം ആണ് ആവശ്യമെന്നുള്ളതുകൊണ്ട് ആ മേഖല തന്നെയാണ് രക്ഷാസൈന്യം തിരഞ്ഞെടുത്തത്.
ഭൗതികസൗകര്യങ്ങൾ
•നിലവിൽ 4 ക്ലാസ്സ്‌റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം ഉണ്ട്.
•കാറ്റും വെളിച്ചവും കടക്കുന്ന വൃത്തിഉള്ള അടുക്കള ഉണ്ട്.
•ടൈൽസ് പാകിയ ബാത്ത് റൂം ഉണ്ട്.
•ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.
•ഓൺലൈൻ പഠന ഉപകാരണ സഹായികൾ ഉണ്ട്.
•രക്ഷിതാക്കൾക്ക് അനുയോജ്യമായ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
•കമ്പ്യൂട്ടർ സംവിധാനം നിലവിൽ ഉണ്ട്.
•കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വാഷ് ബേസിനുകൾ ഉണ്ട്.
•ജെവവൈവിധ്യപാർക്ക് നിലവിൽ ഉണ്ട്.
•കുടിവെള്ള സൗകര്യം നിലവിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
•ബാലസഭ,ദിനാചരണ ങ്ങൾ ,അമൃതോത്സവം തുടങ്ങിയവ നടത്താഠറുണ്ട്.
•കായികപരിശീലനത്തിന് ആവിശ്യമായ ആധുനിക സംവിധാനങ്ങൾ, ഉപകാരണങ്ങൾ.
•സംഗീതം, ചിത്രം തുടങ്ങിയ കലകളിലും സർഗാത്മകരചനയിലുള്ള വാസന കണ്ടെത്തി പ്രോസാൽഹിപ്പിക്കുന്ന ത്തിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിന്നുള്ള അവസരങ്ങൾ നിലവിൽ ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മറിയാമ്മ (HM)
* പി .കെ.ഓമനയമ്മ (HM)
* ജേക്കബ് (HM)
* സാറാമ്മ എം.സി.(HM)
* എം.സി.സാമുവേൽ (HM)
* എം.ഡേവിഡ് (HM)
* എം.എ.അന്നമ്മ (HM)
* ജെയിൻ പോൾ(HM
sl no | Name | ||
---|---|---|---|
1 | mariyamma | ||
2 | MA Annamma3 | ||
3 | PK Omanaamma | ||
4 | Jocab |
നേട്ടങ്ങൾ
* വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തുന്നു.
*മാവേലിക്കര ഉപജില്ല കലോത്സവത്തിൽ 2016-17ൽ മൂന്നാം സ്ഥാനവും 2017-18ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
* മാവേലിക്കര ഉപജില്ലയിൽ നടക്കുന്ന ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാമേളകളിലും കായിക മേളകളിലും കുട്ടികൾ പങ്കെടുക്കുകയും ഫസ്റ്റ്, സെക്കന്റ്, എ ഗ്രേഡ് എന്നിവ ലഭിക്കുകയും ചെയ്തു.
*സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡ് കരസ്ഥമാക്കി.
*2017-18 സ്കൂൾ ഗണിതമാഗസിൻ നിർമ്മാണത്തിൽ മാവേലിക്കര സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36257
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ