"മുല്ലക്കര എൽ പി എസ് മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ബിസ്മി
|പി.ടി.എ. പ്രസിഡണ്ട്=ബിസ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=35424 school.jpg
|സ്കൂൾ ചിത്രം=35424sch00l-.jpeg
|size=350px
|size=350px
|caption=
|caption=
വരി 100: വരി 100:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
റോഡ് മാർഗവും, ട്രെയിൻ മാർഗവും സ്കൂളിലേക്ക് എത്താം. ഹരിപ്പാട് ബസ്സ്റ്റാൻഡിൽ നിന്നും അഞ്ച് കി. മി ദൂരവും, റയിൽവേസ്റ്റേഷനിൽ നിന്നും നാലര കി. മി ദൂരവും ഉണ്ട്.<br>
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:9.2595258,76.4752867|zoom=18}}
{{Slippymap|lat=9.2595258|lon=76.4752867|zoom=18|width=full|height=400|marker=yes}}


==അവലംബം==
==അവലംബം==
<references />
<references />

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുല്ലക്കര എൽ പി എസ് മുട്ടം
വിലാസം
മുട്ടം (ഹരിപ്പാട്)

മുട്ടം (ഹരിപ്പാട്)
,
മുട്ടം പി ഒ പി.ഒ.
,
690511
,
ആലപ്പുഴ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0479 2407102
ഇമെയിൽ35424haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35424 (സമേതം)
യുഡൈസ് കോഡ്32110500906
വിക്കിഡാറ്റQ87478421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത ജി പിള്ള
പി.ടി.എ. പ്രസിഡണ്ട്ബിസ്മി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്ഥാപനം പ ള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കൊല്ലവർഷം 1895 ൽ പ ള്ളിപ്പാട് മുട്ടം ' വലിയ കുഴി തുടങ്ങിയ പ്രദേശങ്ങളിലെ സാധാ രണക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആ ര്യാട്ടുവീട്ടിൽ ശ്രീ. കെ കെ ഗോപാലൻ നായർ അവർകളാൽ സ്ഥാപിതമായ ആദ്യകാല സരസ്വതി: ക്ഷേത്രങ്ങളിൽ ഒന്നാണ് മുല്ലക്കര L P S. പള്ളിപ്പാട് ചേപ്പാട് പഞ്ചായത്തുകളിലെ പിന്നോക്ക പ്രദേശങ്ങളായ നാലുകെട്ടും കവല വലിയ കുഴി മുട്ടം കോട്ടയ്ക്കകം മീനത്തേരിൽ ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പ0നം നടത്തിയിരുന്നു .ഇന്നും സ്കൂളിൽ എത്തുന്നത് ഈ പ്രദേശങ്ങളിലെ കുട്ടികളാണ് '

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ അദ്ധ്യാപകർ

1.ലീലാമ്മ ( റിട്ട. HM)

2.കെ. വി മേരിക്കുട്ടി ( റിട്ട. HM)

3.എം. എസ് തങ്കച്ചൻ (റിട്ട. HM)

4.ഇ. എം മുഹമ്മദ്‌ ഹുസൈൻ

5.ശോശാമ്മ തോമസ്

6.ഇന്ദിരാ കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

റോഡ് മാർഗവും, ട്രെയിൻ മാർഗവും സ്കൂളിലേക്ക് എത്താം. ഹരിപ്പാട് ബസ്സ്റ്റാൻഡിൽ നിന്നും അഞ്ച് കി. മി ദൂരവും, റയിൽവേസ്റ്റേഷനിൽ നിന്നും നാലര കി. മി ദൂരവും ഉണ്ട്.


Map

അവലംബം