"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48232 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALPS Vadakkumuri }}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടക്കുമുറി
|സ്ഥലപ്പേര്=വടക്കുമുറി
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=സാജിദ. ടി .എം
|പ്രധാന അദ്ധ്യാപിക=സാജിദ. ടി .എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷരീഫ് റഹ്മാൻ വിപി
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷില
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷില
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=48232 scl.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=48232 school emblam.jpg
|ലോഗോ=48232 school emblam.jpg
|logo_size=50px
|logo_size=100px
|box_width=380px
|box_width=380px
}}
}}
 
മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ല<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref>യിൽ '''ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ''' വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു. പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ  പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന  അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന  പങ്കുവഹിച്ച '''വടക്കുമുറി സ്കൂൾ''' . ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ  മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും  ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ്  സ്കൂൾ മാനേജ്മെൻറും സ്റ്റാഫും.കാലമെത്ര കയ്യ്പ്പുകർന്നാലും  ഒാർമ്മകളെത്ര  കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ  പൂക്കുന്ന നാളെകളെയാണ് .ഒാരോ വ്യക്തിയേയും  സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യാലയ ജീവിതം അവിസ്മരണീയമാക്കുന്നു, പുളിങ്കുന്ന് മൈതാനിയിലെ ഈ കൊച്ചു പള്ളിക്കൂടം.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ലയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
കൂലിപ്പണിക്കാരും കർഷക തൊഴിലാളികളും താമസിച്ചു വരുന്ന വടക്കുമ്മുറി പ്രദേശത്ത്  പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു ചെറിയ കുട്ടികൾ കിലോമീറ്ററുകൾ നടന്ന് തൊട്ടടുത്ത തെരട്ടമ്മൽ ഗ്രാമപ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.മഴക്കാലമായാൽ ഈ രണ്ടുപ്രദേശങ്ങളേയും തഴുകി മുന്നേറുന്ന ചെറുപുഴ കരകവിയുകയും പ്രദേശം വെള്ളപ്പൊക്കത്താൽ മുങ്ങിപോവുകയും സഞ്ചാരം മുടങ്ങി പോവുകയും ചെയ്യുന്ന സ്ഥിതിയിൽ കുട്ടികളുടെ അക്ഷര മോഹം സഫലമാക്കാൻ 1979 ൽ പൊതു പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായിരുന്ന തെരട്ടമ്മൽ സ്വദേശി എ.അബൂബക്കർ ഹാജിയാണ്എ.ൽ.പി.സ്‌ക്കൂൽ സ്ഥാപിച്ചത്.തുടക്കത്തിൽ സ്കൂൾ പ്രായത്തിലുള്ള 104 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി.ആദ്യ കാലത്ത് കൊല്ലം സ്വദേശിയായ ബഷീർ മാസറ്റർ പ്രധാനാധ്യാപകനായിരുന്നു.ഒരു അറബി ഭാഷ അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്നു അക്കാലത്തുള്ള അധ്യാപകർ പിന്നീട് അധ്യാപക തസ്തികകൾ അനുവദിക്കുകയും ഒാരോ ക്ലാസും രണ്ടു ഡിവിഷനുകളായി വർദ്ധിക്കുകയും ചെയ്തു.ഇപോൾ 8 ഡിവിഷനുകളിലായി  214 വിദ്യാർതഥികളും 9 അധ്യാപകരും ഈ സ്കൂളിലുണ്ട്.കലാകായിക മേഖലയിൽ അരീക്കോട് ഉപജില്ലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിനായിട്ടുണ്ട്.
കൂലിപ്പണിക്കാരും കർഷക തൊഴിലാളികളും താമസിച്ചു വരുന്ന വടക്കുമ്മുറി പ്രദേശത്ത്  പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു ചെറിയ കുട്ടികൾ കിലോമീറ്ററുകൾ നടന്ന് തൊട്ടടുത്ത തെരട്ടമ്മൽ ഗ്രാമപ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
'''[[എ.എൽ.പി.എസ്. വടക്കുമുറി/ചരിത്രം|കൂടുതൽ]]'''


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്.[[എ.എൽ.പി.എസ്. വടക്കുമുറി/സൗകര്യങ്ങൾ|കൂടുതൽ]]<p style="text-align:justify"></p>
രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്.
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, കിച്ചൺ കം സ്റ്റോർ, എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ഹരിതാഭമായ അന്തരീക്ഷം പഠന പ്രവത്തനങ്ങൾക്ക്‌ ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.കുട്ടികളുടെ യാത്ര സുഗമാക്കാൻ സ്വന്തമായി ഒരു വാഹനം ലഭ്യമാണ്.
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.[[എ.എൽ.പി.എസ്. വടക്കുമുറി/പ്രവർത്തനങ്ങൾ|കൂടുതൽ]]
 
=='''ഭരണനിർവഹണം'''==
==സ്കൂൾ ബസ്==
*
[[പ്രമാണം:48232 van.jpg]]
<p style="text-align:justify">വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മാനേജറിൽ നിന്നും ലഭിച്ച സ്കൂൾ ബസ്  സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</p>
 
 
==ഉച്ചഭക്ഷണ പരിപാടി==
[[പ്രമാണം:48232 suhrabi.jpg]]
 
പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണ വിതരണം യാതൊരു മുടക്കവുമില്ലാതെ നടന്നു വരുന്നു.ഓരോ ദിവസവും ഭക്ഷ്യ വിഭവങ്ങളിൽ വ്യത്യസ്തത ഉറപ്പാക്കും വിധമാണ് മെനു തയ്യാറാക്കി വരുന്നത് .കറികൾ, ഉപ്പേരികൾ , സലാഡുകൾ തുടങ്ങിയവയിൽ ഈ വൈവിധ്യം പ്രകടമാണ്.മാസത്തിലൊരു തവണയെങ്കിലും സ്പെഷൽഫുഡ് (ബിരിയാണി നെയ്ചോർ, ഫ്രൈഡ് റൈസ് ,കബ്സ, മുതലായവ) കൂടെ പായസവും നൽകി വരുന്നു.വൃത്തിയോടെയും രുചികരമായും ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഗ്യാസ് കണക്ഷൻ, മിക് സർ ഗ്രൈൻറർ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച കാലം മുതൽ സേവനം ചെയ്തു വരുന്ന സുഹ്റാബി എന്ന പാചക തൊഴിലാളി എല്ലാതരം വിഭവങ്ങളും തയ്യാറാക്കുവാൻ വിദഗ്ദയാണ്.രക്ഷിതാക്കളുടെയും അധികൃതരുടെയും കണിശമായ മേൽനോട്ടവും വിലയിരുത്തലുകളും സമയബന്ധിതമായി നടന്നു വരുന്നത് ഉച്ചഭക്ഷണ പരിപാടിയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുവരുന്നത്.സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെ അധ്യാപകരുടെ വിഹിതം കൂടി ഈ പദ്ധതിയെ സമൃദ്ധമാക്കുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* [[എ.എൽ.പി.എസ്. വടക്കുമുറി/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
*  ബ്ലോസ്സം ഇംഗ്ലീഷ്പ്രോഗ്രാം
*  അക്ഷരപ്പറ്റം പരിപാടി
*  വിദ്യാരംഗം
 
*[[{{PAGENAME}}/േനർക്കാ ഴ്ച|നേർക്കാഴ്ച]]
 
==ഭരണനിർവഹണം==
* [[മാനേജ്‍മെന്റ്]]
* [[മാനേജ്‍മെന്റ്]]
* [[എ.എൽ.പി.എസ്. വടക്കുമുറി/ഹെഡ്മാസ്റ്റർമാർ|ഹെഡ്മാസ്റ്റർമാർ]]
* [[എ.എൽ.പി.എസ്. വടക്കുമുറി/ഹെഡ്മാസ്റ്റർമാർ|ഹെഡ്മാസ്റ്റർമാർ]]
* [[എ.എൽ.പി.എസ്. വടക്കുമുറി/മുൻ അധ്യാപകർ|മുൻ അധ്യാപകർ]]
* [[എ.എൽ.പി.എസ്. വടക്കുമുറി/മുൻ അധ്യാപകർ|മുൻ അധ്യാപകർ]]
* [[എ.എൽ.പി.എസ്. വടക്കുമുറി/വിരമിച്ച സഹപ്രവർത്തകർ|വിരമിച്ച സഹപ്രവർത്തകർ]]
* [[എ.എൽ.പി.എസ്. വടക്കുമുറി/നിലവിലെ അധ്യാപകർ|നിലവിലെ അധ്യാപകർ]]
* [[എ.എൽ.പി.എസ്. വടക്കുമുറി/നിലവിലെ അധ്യാപകർ|നിലവിലെ അധ്യാപകർ]]
* [[പി. ടി. എ.]]
* [[പി. ടി. എ.]]


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable"
{| class="wikitable"
|-
|-
! പേര് !! മേഖല
! പേര് !! മേഖല
|-
|ആമിന കോഴിശ്ശേരി
|പ്രൈമറി ടീച്ചർ
|-
|-
|  ഡോ.സുമൈനിയ || ബി.ഡി.എസ്
|  ഡോ.സുമൈനിയ || ബി.ഡി.എസ്
വരി 122: വരി 106:
|-
|-
| സുഹൈൽ വലിയപീടിയേക്കൽ || ജെ.ആർ.എഫ്
| സുഹൈൽ വലിയപീടിയേക്കൽ || ജെ.ആർ.എഫ്
|-
|നസീറ
|അപ്പർ പ്രൈമറി ടീച്ചർ
|-
|ഫസലുൽ ആബിദ്
|പ്രൈമറി ടീച്ചർ
|}
|}


==<font color=blue>നേട്ടങ്ങൾ .അവാർഡുകൾ'''</font>==
== '''നേട്ടങ്ങൾ അവാർഡുകൾ''' ==
 
അരീക്കോട് സബ്ജില്ല കായികമേളയിൽ തുടർച്ചയായി വിജയം കൈവരിക്കുകയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ  പൊതുപരീക്ഷകളിൽ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.[[എ.എൽ.പി.എസ്. വടക്കുമുറി/അംഗീകാരങ്ങൾ|കൂടുതൽ]]
അരീക്കോട് സബ്ജില്ല കായികമേളയിൽ തുടർച്ചയായി വിജയം കൈവരിക്കുകയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ  പൊതുപരീക്ഷകളിൽ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.2016-17വർഷത്തിൽ 4 കുട്ടികളും 2017-18 വർഷത്തിൽ 3 കുട്ടികളും 2018-19 വർഷത്തിൽ 2 കുട്ടികളും ജേതാക്കളായി.പഠന പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി ഇപ്പോൾ നിലകൊള്ളുന്നു.
[[പ്രമാണം:Kalamela.JPG|ലഘുചിത്രം|അറബിക് കലാമേള]]


==<font color=brown>വഴികാട്ടി'''</font>==
== '''<big>അനുബന്ധം</big>''' ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<references />
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''
* കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ പത്തനാപുരത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 3 കി.മീറ്റർ സഞ്ചരിച്ച് വെറ്റിലപ്പാറ റോഡിൽ മസ്ജിദുന്നൂറിന് സമീപം സ്ഥിതി ചെയ്യുന്നു.'''


{{#multimaps:11.258429,76.052566|width=800px|zoom=16}}
=='''വഴികാട്ടി'''==
*കോഴിക്കോട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (36കിലോമീറ്റർ)
*കോഴിക്കോട് തീരദേശപാതയിലെ പാളയം  ബസ്റ്റാന്റിൽ നിന്നും 36കിലോമീറ്റർ
*എടവണ്ണ കൊയിലാണ്ടി  നാഷണൽ ഹൈവെയിൽ പത്തനാപുരം  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


<!--visbot  verified-chils->
{{Slippymap|lat=11.260289960520133|lon=76.05486762357202|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എ.എൽ.പി.എസ്._വടക്കുമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്