ഉള്ളടക്കത്തിലേക്ക് പോവുക

"മുട്ടിൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13532 muttil (സംവാദം | സംഭാവനകൾ)
No edit summary
13532 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാട്ടൂൽ
|സ്ഥലപ്പേര്=മുട്ടിൽ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13032
|സ്കൂൾ കോഡ്=13532
|എച്ച് എസ് എസ് കോഡ്=13072
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64458150
|വിക്കിഡാറ്റ ക്യു ഐഡി=Q64458150
|യുഡൈസ് കോഡ്=32021400420
|യുഡൈസ് കോഡ്=32021401005
|സ്ഥാപിതദിവസം=13
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1995
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മുട്ടിൽ എൽ പി ,താവം പി ഒ ,670301 ചെറുകുന്ന് ,കണ്ണൂർ
|പോസ്റ്റോഫീസ്=മാട്ടൂൽ നോർത്ത്
|പോസ്റ്റോഫീസ്=താവം
|പിൻ കോഡ്=670325
|പിൻ കോഡ്=670301
|സ്കൂൾ ഫോൺ=0497 2843799
|സ്കൂൾ ഫോൺ=04972871949
|സ്കൂൾ ഇമെയിൽ=najathhssmtl@gmail.com
|സ്കൂൾ ഇമെയിൽ=muttillps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാടായി
|ഉപജില്ല=മാടായി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=11
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|ഭരണവിഭാഗം=എയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=123
|ആൺകുട്ടികളുടെ എണ്ണം1-4=15
|പെൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം1-4=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381
|വിദ്യാർത്ഥികളുടെ എണ്ണം1-4=25
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=133
|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=16
|പ്രധാന അദ്ധ്യാപിക=  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കുമാർ എം
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=അഖിലേഷ് .സി,വി
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു രാജേഷ് 
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുനീർ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജംഷീദ
|എം.പി.ടി.എ. പ്രസിഡണ്ട്=സഫൂറ
|സ്കൂൾ ചിത്രം=13532_1.jpg
|സ്കൂൾ ചിത്രം=13532_1.jpg
|size=350px
|size=350px
വരി 63: വരി 53:


== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂര്] ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ  പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ  മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി  ശ്രീ ഈച്ച കുഞ്ഞപ്പ  പ്രസിഡണ്ടയായ  പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ    രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് .  ഭൗതികസൗകര്യങ്ങൾ
[[പ്രമാണം:13532 1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ചിത്രം]]
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂര്] ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ  പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ  മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി  ശ്രീ ഈച്ച കുഞ്ഞപ്പ  പ്രസിഡണ്ടയായ  പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ    രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് .   


== '''ഭൗതികസൗകര്യങ്ങൾ''' ==
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ  ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ  ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.


വരി 77: വരി 69:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
  പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ  
{| class="wikitable mw-collapsible"
വി.വി.ചന്ദ്രമതി ടീച്ചർ
|+
!1
!അവറോന്നൻ കൃഷ്‌ണൻ മാസ്റ്റർ
!1950
|-
|2
|ശ്രീമതി കുഞ്ചോറു ടീച്ചർ
|
|-
|3
|പി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ
|
|}
  പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ
ടി.ചന്ദ്രൻ മാസ്റ്റർ
 
== ചിത്രശാല ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി
== വഴികാട്ടി ==
  {{#multimaps:12.001307493443042, 75.27398584804116  | width=600px | zoom=15 }}
{{Slippymap|lat=12.001307493443042|lon= 75.27398584804116  |zoom=16|width=800|height=400|marker=yes}}

13:00, 15 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുട്ടിൽ എൽ പി സ്ക്കൂൾ
വിലാസം
മുട്ടിൽ

താവം പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04972871949
ഇമെയിൽmuttillps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13532 (സമേതം)
യുഡൈസ് കോഡ്32021401005
വിക്കിഡാറ്റQ64458150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ എം
പി.ടി.എ. പ്രസിഡണ്ട്അഖിലേഷ് .സി,വി
എം.പി.ടി.എ. പ്രസിഡണ്ട്നീതു രാജേഷ്
അവസാനം തിരുത്തിയത്
15-07-202513532


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മുട്ടിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുട്ടിൽ എൽ പി സ്കൂൾ

ചരിത്രം

സ്കൂൾ ചിത്രം

കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് .

ഭൗതികസൗകര്യങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവത്തനം

അക്ഷരവെളിച്ചം , മധുര ഗണിതം , എന്റെ പരിസരം, ലൗ ഇംഗ്ലീഷ്, മണ്ണിനെ അറിയാം, വായനാ പരിപോഷണനം ,ജൈവ പച്ചക്കറിത്തോട്ടം ,കഥ, കവിത, അഭിനയ ശിലാപശാലകൾ ,ബോധവത്കരണ ക്ലാസുകൾ. ശുചിത്വ സ്കൂൾ, ഐ.ടി.പഠനം

മാനേജ്‌മെന്റ്

നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിന്റെ പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞിക്കണ്ണനാണ് ഇപ്പോഴത്തെ മാനേജർ.


മുൻസാരഥികൾ

1 അവറോന്നൻ കൃഷ്‌ണൻ മാസ്റ്റർ 1950
2 ശ്രീമതി കുഞ്ചോറു ടീച്ചർ
3 പി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ
പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ

ടി.ചന്ദ്രൻ മാസ്റ്റർ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=മുട്ടിൽ_എൽ_പി_സ്ക്കൂൾ&oldid=2766936" എന്ന താളിൽനിന്ന് ശേഖരിച്ചത്