"എ.എൽ.പി.എസ്. കരിപ്പോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=ആശ' പി
|പ്രധാന അദ്ധ്യാപിക=ആശ' പി
|പ്രധാന അദ്ധ്യാപകൻ=ASHA P
|പ്രധാന അദ്ധ്യാപകൻ=ASHA P
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് ആറാട്ടുകടവ്
|പി.ടി.എ. പ്രസിഡണ്ട്=ജഗതീഷ് ആറാട്ടുകടവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാന
|സ്കൂൾ ചിത്രം=Karipody12.jpg
|സ്കൂൾ ചിത്രം=12220-Karipody-School.jpg


|size=350px
|size=350px
വരി 100: വരി 100:


== ചിത്രശാല ==
== ചിത്രശാല ==
<gallery>
പ്രമാണം:12220-KGD-ANNUAL-DAY WELCOME.jpg|'''2023-24 സ്കൂൾ വാർഷികം.സ്വാഗതം.ശ്രീമതി.ആശ.പി(HM)'''
പ്രമാണം:12220-KGD-ANNUAL-DAY-PRESIDENTIAL.jpg|'''അദ്ധ്യക്ഷൻ.ജഗദീശ ആറാട്ടുകടവ്(PTA President)'''
പ്രമാണം:12220-KGD-ANNUAL-DAY-INAUGURATION.jpg|'''ഉദ്ഘാടനം.ശ്രീമതി.പി.ലക്ഷ്മി(ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)'''
പ്രമാണം:12220-KGD-ANNUAL-DAY-GREETING (2).jpg|'''ആശംസ.ശ്രീമതി.കസ്തൂരി ബാലൻ(വാർഡ് മെമ്പർ)'''
പ്രമാണം:12220-KGD-ANNUAL-DAY-GREETING.jpg|'''ആശംസ.ശ്രീ.അഡ്വ.ബാലകൃഷ്ണൻ (സ്കൂൾ മാനേജർ)'''
പ്രമാണം:12220-KGD-ANNUAL-DAY-GREETING AEO.jpg|'''ആശംസ.ശ്രീ.കെ.അരവിന്ദ (ഉപജില്ല വിദ്യാഭ്യാസ ഓഫീസർ)'''
പ്രമാണം:12220-KGD-ANNUAL-DAY-GREETING (3).jpg|'''ആശംസ.ശ്രീ.സഞ്ജിത്ത് (AKG ക്ലബ്ബ് പ്രതിനിധി)'''
പ്രമാണം:12220-KGD-ANNUAL-DAY-GREETING-MPTA.jpg|'''ആശംസ.ശ്രീമതി.ഷാന (MPTA പ്രസിഡണ്ട്)'''
</gallery>
=== പ്രി-പ്രൈമറി സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം ===
<gallery>
പ്രമാണം:12220-KGD-ANNUAL-DAY-PRIZE1.jpg
പ്രമാണം:12220-KGD-ANNUAL-DAY-PRIZE.jpg
പ്രമാണം:12220-KGD-ANNUAL-DAY-PRIZE4.jpg
പ്രമാണം:12220-KGD-ANNUAL-DAY-PRIZE3.jpg
</gallery>
=== കുട്ടികളുടെ കലാ വിരുന്ന് ===
<gallery>
പ്രമാണം:12220-KGD-ANNUAL-DAY-RANGAPOOJA.jpg
പ്രമാണം:12220-KGD-ANNUAL-DAY-RANGAPOOJA1.jpg
പ്രമാണം:12220-KGDANNUAL-DAY-SECOND-DANCE.jpg
പ്രമാണം:12220-KGD-ANNUAL-DAY-THIRD-DANCE.jpg
പ്രമാണം:12220-KGD-ANNUAL-DAY-FIRST-DANCE.jpg
പ്രമാണം:12220-KGD-ANNUAL-DAY-FIRST-OPPANA.jpg
പ്രമാണം:12220-KGD-ANNUAL-DAY-FIRST-OPPANA2.jpg
പ്രമാണം:12220-KGD-ANNUAL-DAY-FIRST-THIRUVATHIRA.jpg
പ്രമാണം:12220-KGD-ANNUAL-DAY-FOUR-DANCE.jpg
പ്രമാണം:12220-KGD-ANNUAL-DAY-PRE-DANCE.jpg
പ്രമാണം:12220-KGD-ANNUAL-DAY-PRE-OPPANA.jpg
പ്രമാണം:12220-KGD-ANNUAL-DAY-PRE-OPPANA1.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{Slippymap|lat=12.42564|lon= 75.04612 |zoom=16|width=full|height=400|marker=yes}}

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ ഉദ‍ുമ പഞ്ചായത്തിലെ ആറാട്ട്കടവിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം.

എ.എൽ.പി.എസ്. കരിപ്പോടി
വിലാസം
ആറാട്ടുകടവ്

ബേക്കൽ പി.ഒ.
,
671318
,
കാസർഗോഡ് ജില്ല
സ്ഥാപിതം25 - 05 - 1926
വിവരങ്ങൾ
ഫോൺ0467 2236724
ഇമെയിൽhmalpskaripody@gmail.com
കോഡുകൾ
സ്കൂൾ കോഡ്12220 (സമേതം)
യുഡൈസ് കോഡ്32010400110
വിക്കിഡാറ്റQ64398504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻASHA P
പ്രധാന അദ്ധ്യാപികആശ' പി
പി.ടി.എ. പ്രസിഡണ്ട്ജഗതീഷ് ആറാട്ടുകടവ്
എം.പി.ടി.എ. പ്രസിഡണ്ട്ഷാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1926 ൽ കരിപ്പോടി എന്ന സ്ഥലത്ത് സ്ഥാപിതമായ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ. കൊറഗൻ ആചാരിയായിരുന്നു.ആദ്യം അ‍ഞ്ച് ക്ലാസ്സുണ്ടായിരുന്നു. പ്രീ - കെ.ഇ.ആർ പ്രകാരമുള്ള സ്കൂളിൽ അന്ന് 150 ൽ കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു.2011 മുതൽ ഈ വിദ്യാലയം പ്രീ - കെ.ഇ.ആർ കെട്ടിടത്തിൽ നിന്നും മാറ്റി സമീപ സ്ഥലമായ ആറാട്ടുകടവിൽ പാലക്കുന്ന് ശ്രീ. ഭഗവതിക്ഷേത്ര ഭരണസമിതി വക കെട്ടിടത്തിൽ ( കെ.ഇ.ആർ ) അവരുടെ നേതൃത്വത്തിൽ വളരെ മികച്ചനിലയിൽ കരിപ്പോടി പ്രദേശത്തിന്റെ ഒന്നാകെ സരസ്വതീ ക്ഷേത്രമായി പ്രവർത്തിച്ചുവരികയാണ്. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി 90 കുട്ടികളും പ്രീ - പ്രൈമറി ക്ലാസ്സിലായി 28 വിദ്യാർത്ഥികളും അന്ന് ഇവിടെ പഠനം നടത്തുന്നുണ്ട്.ബേക്കൽ ഉപജില്ലയിലെ മികച്ച സ്കൂളുകളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷാപഠനത്തിനു പുറമെയായി എല്ലാ കുട്ടികൾക്കും അറബി ഭാഷാപഠനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

45 സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് രണ്ട് നിലകളിലായി ആകെ ആറ് ക്ലാസ്‌മുറികളുണ്ട്. സ്കൂളിന് പ്രവർത്തന സജ്ജമായ രണ്ട് കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സുകളിലും ഐ.ടി അധിഷ്ടിത വിദ്യാഭ്യാസമെത്തിക്കുന്നതിലേക്കായി ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതൽ കമ്പ്യൂട്ടറുകൾക്കായി ശ്രമിച്ചുവരുന്നു.നല്ല ഉച്ചഭക്ഷണപ്പുര, എല്ലാ കുട്ടികൾക്കും യൂറിനൽ, ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.രണ്ട് റാംപുകൾ ഉണ്ട്.എന്നും കുടിവെള്ളം ലഭിച്ചുവരുന്ന ബോർവെൽ സ്കൂളിനുണ്ട്.ബ്രോഡ്ബാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ശുചിത്വ സേന
  • പ്രവൃത്തി പരിചയം
  • ആരോഗ്യ ക്ലബ്ബ്
  • വായനാ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സോപ്പ് നിർമാണം
  • പഠന യാത്ര

മാനേജ്‌മെന്റ്

1926 ൽ ശ്രീ. കൊറഗൻ ആചാരി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 2011 മുതൽ പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. സ്കൂളിന് മനോഹരമായ കെട്ടിടവും, യാത്രാ സൗകര്യവും ക്ഷേത്ര മാനേജ്മെന്റ് ഒരുക്കിതന്നിട്ടുണ്ട്.ഉദുമ പഞ്ചായത്തിലെ പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മുൻസാരഥികൾ

ക്രമ നമ്പർ സാരഥികൾ
1 ശ്രീ. കേശവ കായർത്തായ
2 ശ്രീ. വി.കെ. കുമാരൻ
3 ശ്രീ. പി. ഗോപാലൻ ആചാരി
4 ശ്രീ. ടി. നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

പ്രി-പ്രൈമറി സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം

കുട്ടികളുടെ കലാ വിരുന്ന്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കരിപ്പോടി&oldid=2534219" എന്ന താളിൽനിന്ന് ശേഖരിച്ചത്