"യു.എ.എച്.എം. എൽ.പി. സ്‌കൂൾ, വലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=VALIYAD | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18458 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= 1952 | |സ്കൂൾ കോഡ്=18458 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 676504 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q86989588 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32051400516 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1952 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=UAHMLPSCHOOL VALIYAD | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=KODUR | ||
| മാദ്ധ്യമം= | |പിൻ കോഡ്=676504 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0483 2753003 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=uahmlpschool@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | |ഉപജില്ല=മലപ്പുറം | ||
| പ്രധാന അദ്ധ്യാപകൻ= മുസ്തഫ കെ. എം. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കോഡൂർ, | ||
| പി.ടി. | |വാർഡ്=10 | ||
|}} | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=മലപ്പുറം | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=289 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=280 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=569 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുസ്തഫ കെ. എം. | |||
|പി.ടി.എ. പ്രസിഡണ്ട്=ESHABHUDHEEN PK | |||
|എം.പി.ടി.എ. പ്രസിഡണ്ട്=HABEEBA | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പെരിന്തല്മ്ണ്ണ താലൂക്കിൽ കോഡൂർ പഞ്ചായത്തിൽ വലിയാട് 10 – ാം വാര്ഡിതലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
1952 ജനുവരി 1 ന് ശ്രീ. ഊരോത്തൊടി അലവിക്കുട്ടി ഹാജിയുടെ മാനേജ്മെന്റിജന് കീഴിൽ ഈ വിദ്യാലയം പ്രവര്ത്തുനമാരംഭിച്ചു.പ്രദേശത്തെ കുട്ടികള്ക്ക് വിദ്യഭ്യാസം നല്കാീനായി ഒരു വിദ്യാലയം ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല.ഇന്നാട്ടിലെ ജനങ്ങളുടെ ആവശ്യാര്ഥംി പ്രസ്തുത മാനേജ്മെന്റിിന് കീഴിൽ വിദ്യാലയം ആരംഭിക്കുകയാണുണ്ടായത് | |||
. | മാനേജ്മെന്റിിന് സ്വന്തമായി സ്ഥലമുണ്ടായിരുന്നെങ്കിലും കെട്ടിടം പണിയാത്തതിനാൽ ഇവിടെ പുരാതനമായുളള മദ്രസ്സ കെട്ടിടത്തിൽ 1952 ൽ സ്കൂൾ പ്രവര്ത്തി ച്ചു തുടങ്ങി.പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവര്ത്തിനം മാറ്റാൻ തീരുമാനമായതോടെ 29-02-1952 പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ഷിഫ്റ്റ് ചെയ്തു.പരേതരായ ശ്രീ.ഊരോത്തൊടി അലവിക്കുട്ടിഹാജിയും ശ്രീ.വി കൃഷ്ണ വാര്യർ മാഷും ഈ ഉദ്ധ്യമത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തികളാണ്. | ||
തുടക്കത്തിൽ ഒന്നാം ക്ലാസ് മാത്രമെ തുടങ്ങിയിട്ടുളളൂ. എങ്കിലും ജൂണിൽ രണ്ടാം ക്ലാസും പിന്നീട് മൂന്നാം ക്ലാസും ആരംഭിച്ചു.ആറുമാസം കൂടുംമ്പോൾ പ്രമോഷൻ കൊടുത്ത് 1954-55 കാലഘട്ടമായപ്പോഴേക്കും ഈ വിദ്യാലയം അഞ്ചാം തരം പൂര്ത്തിനയായ ഒരു എലമെൻററി സ്കൂളായി തീര്ന്നു .8 അധ്യാകരായിരുന്നു അന്നുണ്ടായിരുന്നത്. | |||
1956 ൽ ഡിവിഷനുകളടക്കം 9 ക്ലാസ്സുകൾ നിലവിൽ വരികയും അധ്യാപികയെ കൂടി നിയമിക്കുകയും ചെയ്തു.1959 ൽ ഒരു അറബി അധ്യാപകനെയും നിയമിച്ചു. | |||
എലമെന്റനരി സ്കൂളുകളിൽ നിന്ന് അഞ്ചാംതരം എടുത്തുകളയുകയും നാലാം തരം വരെ നിലനിര്ത്തു കയും ചെയ്തപ്പോൾ ഇവിടെ ഒന്നാം ക്ലാസിന് ഒരു ഡിവിഷൻ കൂടി അനുവദിച്ചു. 1974-75 ൽ കുട്ടികളുടെ എണ്ണം കൂടുതലായത് കാരണം ഒരു ഫുള്ടൈംച അറബി ടീച്ചറുടെ പോസ്റ്റ് അനുവദിച്ചതോടെ അധ്യാപകരുടെ എണ്ണം 11 ആയി. 2003- 2004 അധ്യയന വര്ഷദത്തിൽ 30 കുട്ടികളുമായി മലയാള മീഡിയം പ്രീപ്രൈമറി സ്കൂൾ ആരംഭിക്കുകയും 2005-06 ൽ ഇംഗ്ലീഷ് മീഡിയമാക്കി മാറ്റുകയും ചെയ്ത. 2005-06 അധ്യയന വര്ഷ ത്തിൽ തന്നെ രണ്ടു ഡിവിഷനുളള ഒന്നാംക്ലാസിലെ ഒരുഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കി പ്രവര്ത്താനമാരംഭിച്ചു തുടർ വര്ഷകങ്ങളിൽ 2, 3, 4 ക്ലാസുകളിലേയും ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയമായി. ഇതേ വര്ഷളത്തിൽ തന്നെ വലിയാട് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ (ALP SCHOOL) എന്ന പേരിൽ പ്രവര്ത്തി്ച്ചിരുന്ന സ്കൂളിന്റെി പേര് സ്ഥാപകനും മുൻ മാനേജറുമായിരുന്ന പരേതനായ ശ്രീ.അലവിക്കുട്ടി ഹാജി മെമ്മോറിയൽ എൽ.പി സ്കൂൾ (UAHM LP School)എന്നാക്കി മാറ്റി. 2009-ൽ പുതിയ ഡിവിഷൻ വന്നത് കാരണം പഴയ കെട്ടിടത്തിലുളള സ്ഥലപരിമിതി മൂലം പുനർ നിര്മ്മാ ണത്തിനു വേണ്ടി മദ്രസ കെട്ടിടത്തിലേക്ക് താത്കാലികമായി മാറി. 2010-11 അധ്യയന വര്ഷടമായപ്പോഴേക്കും പുതിയ കെട്ടിടത്തിലേക്ക് മാറാനും പുതിയ രണ്ട് ഡിവിഷനുകൾ കൂടി തുടങ്ങാനും സാദിച്ചു.ഭൌതിക സാഹചര്യം മെച്ചപ്പെടുത്തി പഠന നിലവാരം ഉയര്ത്തു ക എന്ന ഉദ്ദേശത്തോടെ നിര്മ്മിചച്ച പുതിയ കെട്ടിടത്തിൽ വിശാലമായ 12 ക്ലാസ് റൂമുകളും സ്റ്റാഫ് റൂമും ഉണ്ട്.2013-14 അദ്ധ്യയന വര്ഷനത്തിൽ ആരംഭിച്ച ടൈലോട്കൂടിയ വിശാലമായ കമ്പ്യൂട്ടര്ലാവബിൽ ഇന്ന് 9 കമ്പ്യൂട്ടറുകളിലായി കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ പഠനം സുഗമമായി നടത്തി വരുന്നു. ആണ്കുറട്ടികള്ക്കും പെണ്കു ട്ടികള്ക്കും പ്രത്യേകമായി ടൈല്സിണട്ട ബാത്ത് റൂം സൌകര്യവും ലഭ്യമാണ്.ഇതേ വര്ഷംസ തന്നെ കുടിവെളള സൌകര്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെ കുഴല്കിഗണർ സൌകര്യവും ലഭ്യമാക്കി. ഇന്ന് 12 ഡിവിഷനിലായി 238 ആണ്കുകട്ടികളും 242 പെണ്കുകട്ടികളുമായി ആകെ 480 കുട്ടികളും 14 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.പഠനത്തിലും പാഠ്യേതര പ്രവര്ത്തംനങ്ങളിലും മികവ് പുലര്ത്തു ന്ന ഈ വിദ്യാലയത്തിൽ ഈ വര്ഷ വും 14 കുട്ടികൾ PCM സ്കോളര്ഷി്പ്പ് നേടി. പാഠ്യ പാഠ്യേതര പ്രവര്ത്ത നങ്ങളിൽ മികവ് പുലര്തുവുംന്ന ഈ വിദ്യാലയത്തിൽ കായിക ക്ഷമത വര്ദ്ധി പ്പിക്കുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ട് ദിവസം കരാട്ടെ പരിശീലനം നടത്തി വരുന്നു. കൂടാതെ പെണ്കുദട്ടികള്ക്ക് സൈക്കിൾ പരിശീലനവും നടത്തുന്നുണ്ട്. സ്കൂളിന് സ്വന്തമായി ഫുഡ്ബോൾ ടീം നിലവിലുണ്ട്. അധ്യാപക ദിനത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തൊട്ടടുത്തുളള ഭിന്നശേഷിയുളള കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളിലെ അധ്യാപകരെ ആദരിക്കുകയും,ഓണം- പെരുന്നാൾ ദിനത്തിൽ ബഡ്സ് സ്കൂളിലെ എല്ലാ കുട്ടികള്ക്കുംള ഭക്ഷണ കിറ്റ് വിതരണവും ചെയ്തു. 2016 -17 ൽ പഞ്ചായത്ത് കലാമേളയിൽ ഒന്നാം സ്ഥാനവും, സബ്ജില്ലയില് ജനറൽ വിഭാഗത്തിലും അറബിക് വിഭാഗത്തിലും ഓവറോൾ റണ്ണർ അപ്പ് നേടിയെടുത്തു. മുഹമ്മദ് ജസീൽ എന്ന കുട്ടി 2016 ൽ LSS ന് അര്ഹാനായി. നിര്ദ്ധലനരായ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യതതത്തോട് കൂടി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികൾ കൊണ്ടു വരുന്ന സംഭാവനകൾ സ്വരൂപിച്ച് അര്ഹളരായവര്ക്ക്ക സഹായം നല്കുതന്ന പദ്ധതി “ കുട്ടികൂട്ടായ്മ “ ഈ വര്ഷംഹ തുടങ്ങി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ ഹരിത ക്ലഭിന്റെക നേതൃത്വത്തിൽ ഒരു ജൈവ കൃഷിതോട്ടവും ഉണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ ഇഫ്താര്സംടഗമവും നടത്തി. | |||
==ഭൗതിക സൗകര്യങ്ങൾ == | |||
==മുൻസാരഥികൾ == | |||
==വഴികാട്ടി== | |||
{{Slippymap|lat=11.015118|lon=76.06658|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.എ.എച്.എം. എൽ.പി. സ്‌കൂൾ, വലിയാട് | |
---|---|
വിലാസം | |
VALIYAD UAHMLPSCHOOL VALIYAD , KODUR പി.ഒ. , 676504 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1952 |
വിവരങ്ങൾ | |
ഫോൺ | 0483 2753003 |
ഇമെയിൽ | uahmlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18458 (സമേതം) |
യുഡൈസ് കോഡ് | 32051400516 |
വിക്കിഡാറ്റ | Q86989588 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കോഡൂർ, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 280 |
ആകെ വിദ്യാർത്ഥികൾ | 569 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുസ്തഫ കെ. എം. |
പി.ടി.എ. പ്രസിഡണ്ട് | ESHABHUDHEEN PK |
എം.പി.ടി.എ. പ്രസിഡണ്ട് | HABEEBA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പെരിന്തല്മ്ണ്ണ താലൂക്കിൽ കോഡൂർ പഞ്ചായത്തിൽ വലിയാട് 10 – ാം വാര്ഡിതലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1952 ജനുവരി 1 ന് ശ്രീ. ഊരോത്തൊടി അലവിക്കുട്ടി ഹാജിയുടെ മാനേജ്മെന്റിജന് കീഴിൽ ഈ വിദ്യാലയം പ്രവര്ത്തുനമാരംഭിച്ചു.പ്രദേശത്തെ കുട്ടികള്ക്ക് വിദ്യഭ്യാസം നല്കാീനായി ഒരു വിദ്യാലയം ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല.ഇന്നാട്ടിലെ ജനങ്ങളുടെ ആവശ്യാര്ഥംി പ്രസ്തുത മാനേജ്മെന്റിിന് കീഴിൽ വിദ്യാലയം ആരംഭിക്കുകയാണുണ്ടായത്
മാനേജ്മെന്റിിന് സ്വന്തമായി സ്ഥലമുണ്ടായിരുന്നെങ്കിലും കെട്ടിടം പണിയാത്തതിനാൽ ഇവിടെ പുരാതനമായുളള മദ്രസ്സ കെട്ടിടത്തിൽ 1952 ൽ സ്കൂൾ പ്രവര്ത്തി ച്ചു തുടങ്ങി.പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവര്ത്തിനം മാറ്റാൻ തീരുമാനമായതോടെ 29-02-1952 പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ഷിഫ്റ്റ് ചെയ്തു.പരേതരായ ശ്രീ.ഊരോത്തൊടി അലവിക്കുട്ടിഹാജിയും ശ്രീ.വി കൃഷ്ണ വാര്യർ മാഷും ഈ ഉദ്ധ്യമത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തികളാണ്. തുടക്കത്തിൽ ഒന്നാം ക്ലാസ് മാത്രമെ തുടങ്ങിയിട്ടുളളൂ. എങ്കിലും ജൂണിൽ രണ്ടാം ക്ലാസും പിന്നീട് മൂന്നാം ക്ലാസും ആരംഭിച്ചു.ആറുമാസം കൂടുംമ്പോൾ പ്രമോഷൻ കൊടുത്ത് 1954-55 കാലഘട്ടമായപ്പോഴേക്കും ഈ വിദ്യാലയം അഞ്ചാം തരം പൂര്ത്തിനയായ ഒരു എലമെൻററി സ്കൂളായി തീര്ന്നു .8 അധ്യാകരായിരുന്നു അന്നുണ്ടായിരുന്നത്. 1956 ൽ ഡിവിഷനുകളടക്കം 9 ക്ലാസ്സുകൾ നിലവിൽ വരികയും അധ്യാപികയെ കൂടി നിയമിക്കുകയും ചെയ്തു.1959 ൽ ഒരു അറബി അധ്യാപകനെയും നിയമിച്ചു. എലമെന്റനരി സ്കൂളുകളിൽ നിന്ന് അഞ്ചാംതരം എടുത്തുകളയുകയും നാലാം തരം വരെ നിലനിര്ത്തു കയും ചെയ്തപ്പോൾ ഇവിടെ ഒന്നാം ക്ലാസിന് ഒരു ഡിവിഷൻ കൂടി അനുവദിച്ചു. 1974-75 ൽ കുട്ടികളുടെ എണ്ണം കൂടുതലായത് കാരണം ഒരു ഫുള്ടൈംച അറബി ടീച്ചറുടെ പോസ്റ്റ് അനുവദിച്ചതോടെ അധ്യാപകരുടെ എണ്ണം 11 ആയി. 2003- 2004 അധ്യയന വര്ഷദത്തിൽ 30 കുട്ടികളുമായി മലയാള മീഡിയം പ്രീപ്രൈമറി സ്കൂൾ ആരംഭിക്കുകയും 2005-06 ൽ ഇംഗ്ലീഷ് മീഡിയമാക്കി മാറ്റുകയും ചെയ്ത. 2005-06 അധ്യയന വര്ഷ ത്തിൽ തന്നെ രണ്ടു ഡിവിഷനുളള ഒന്നാംക്ലാസിലെ ഒരുഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കി പ്രവര്ത്താനമാരംഭിച്ചു തുടർ വര്ഷകങ്ങളിൽ 2, 3, 4 ക്ലാസുകളിലേയും ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയമായി. ഇതേ വര്ഷളത്തിൽ തന്നെ വലിയാട് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ (ALP SCHOOL) എന്ന പേരിൽ പ്രവര്ത്തി്ച്ചിരുന്ന സ്കൂളിന്റെി പേര് സ്ഥാപകനും മുൻ മാനേജറുമായിരുന്ന പരേതനായ ശ്രീ.അലവിക്കുട്ടി ഹാജി മെമ്മോറിയൽ എൽ.പി സ്കൂൾ (UAHM LP School)എന്നാക്കി മാറ്റി. 2009-ൽ പുതിയ ഡിവിഷൻ വന്നത് കാരണം പഴയ കെട്ടിടത്തിലുളള സ്ഥലപരിമിതി മൂലം പുനർ നിര്മ്മാ ണത്തിനു വേണ്ടി മദ്രസ കെട്ടിടത്തിലേക്ക് താത്കാലികമായി മാറി. 2010-11 അധ്യയന വര്ഷടമായപ്പോഴേക്കും പുതിയ കെട്ടിടത്തിലേക്ക് മാറാനും പുതിയ രണ്ട് ഡിവിഷനുകൾ കൂടി തുടങ്ങാനും സാദിച്ചു.ഭൌതിക സാഹചര്യം മെച്ചപ്പെടുത്തി പഠന നിലവാരം ഉയര്ത്തു ക എന്ന ഉദ്ദേശത്തോടെ നിര്മ്മിചച്ച പുതിയ കെട്ടിടത്തിൽ വിശാലമായ 12 ക്ലാസ് റൂമുകളും സ്റ്റാഫ് റൂമും ഉണ്ട്.2013-14 അദ്ധ്യയന വര്ഷനത്തിൽ ആരംഭിച്ച ടൈലോട്കൂടിയ വിശാലമായ കമ്പ്യൂട്ടര്ലാവബിൽ ഇന്ന് 9 കമ്പ്യൂട്ടറുകളിലായി കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ പഠനം സുഗമമായി നടത്തി വരുന്നു. ആണ്കുറട്ടികള്ക്കും പെണ്കു ട്ടികള്ക്കും പ്രത്യേകമായി ടൈല്സിണട്ട ബാത്ത് റൂം സൌകര്യവും ലഭ്യമാണ്.ഇതേ വര്ഷംസ തന്നെ കുടിവെളള സൌകര്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെ കുഴല്കിഗണർ സൌകര്യവും ലഭ്യമാക്കി. ഇന്ന് 12 ഡിവിഷനിലായി 238 ആണ്കുകട്ടികളും 242 പെണ്കുകട്ടികളുമായി ആകെ 480 കുട്ടികളും 14 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.പഠനത്തിലും പാഠ്യേതര പ്രവര്ത്തംനങ്ങളിലും മികവ് പുലര്ത്തു ന്ന ഈ വിദ്യാലയത്തിൽ ഈ വര്ഷ വും 14 കുട്ടികൾ PCM സ്കോളര്ഷി്പ്പ് നേടി. പാഠ്യ പാഠ്യേതര പ്രവര്ത്ത നങ്ങളിൽ മികവ് പുലര്തുവുംന്ന ഈ വിദ്യാലയത്തിൽ കായിക ക്ഷമത വര്ദ്ധി പ്പിക്കുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ട് ദിവസം കരാട്ടെ പരിശീലനം നടത്തി വരുന്നു. കൂടാതെ പെണ്കുദട്ടികള്ക്ക് സൈക്കിൾ പരിശീലനവും നടത്തുന്നുണ്ട്. സ്കൂളിന് സ്വന്തമായി ഫുഡ്ബോൾ ടീം നിലവിലുണ്ട്. അധ്യാപക ദിനത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തൊട്ടടുത്തുളള ഭിന്നശേഷിയുളള കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളിലെ അധ്യാപകരെ ആദരിക്കുകയും,ഓണം- പെരുന്നാൾ ദിനത്തിൽ ബഡ്സ് സ്കൂളിലെ എല്ലാ കുട്ടികള്ക്കുംള ഭക്ഷണ കിറ്റ് വിതരണവും ചെയ്തു. 2016 -17 ൽ പഞ്ചായത്ത് കലാമേളയിൽ ഒന്നാം സ്ഥാനവും, സബ്ജില്ലയില് ജനറൽ വിഭാഗത്തിലും അറബിക് വിഭാഗത്തിലും ഓവറോൾ റണ്ണർ അപ്പ് നേടിയെടുത്തു. മുഹമ്മദ് ജസീൽ എന്ന കുട്ടി 2016 ൽ LSS ന് അര്ഹാനായി. നിര്ദ്ധലനരായ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യതതത്തോട് കൂടി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികൾ കൊണ്ടു വരുന്ന സംഭാവനകൾ സ്വരൂപിച്ച് അര്ഹളരായവര്ക്ക്ക സഹായം നല്കുതന്ന പദ്ധതി “ കുട്ടികൂട്ടായ്മ “ ഈ വര്ഷംഹ തുടങ്ങി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ ഹരിത ക്ലഭിന്റെക നേതൃത്വത്തിൽ ഒരു ജൈവ കൃഷിതോട്ടവും ഉണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ ഇഫ്താര്സംടഗമവും നടത്തി.
ഭൗതിക സൗകര്യങ്ങൾ
മുൻസാരഥികൾ
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18458
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ