"ഗവ. യു പി എസ് നെടുങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=2 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=195
|വിദ്യാർത്ഥികളുടെ എണ്ണം 1-10=163
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു മോൾ കെ ജി
|പ്രധാന അദ്ധ്യാപകൻ=സജികുമാർ എൻ. ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉഷ എസ്.
|പി.ടി.എ. പ്രസിഡണ്ട്=ഉഷ എസ്.
|എം.പി.ടി.എ. പ്രസിഡണ്ട്=സനു കൃഷ്ണ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എസ് എസ്
|സ്കൂൾ ചിത്രം=43246.jpg
|സ്കൂൾ ചിത്രം=43246.jpg
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. യു പി എസ് നെടുങ്കാട്
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
 
നമ്മുടെ വിദ്യാലയം അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ് നെടുങ്കാട്ശ്രീ  ശങ്കരൻ നാടാർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1121-ൽ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1964 ൽ അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. 1984-ൽ ഈ സ്കൂളിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഒരു ഉദാരമതി സ്കൂളിനു വിട്ടുതന്നതോടു കൂടി ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി സ്കൂളിനുള്ള സ്ഥലസൗകര്യം ലഭിക്കുകയുണ്ടായി. നെടുങ്കാട് വാർഡിലെ ഒരേ ഒരു ഗവൺമെന്റ് സ്കൂളാണിത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഈ വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. നഴ്സറി വിഭാഗത്തിൽ 61 കുട്ടികളും പഠിക്കുന്നു. 2005-ൽ വജ്രജൂബിലി ആഘോഷിച്ചു. സ്കൂളിന് നല്ലൊരു ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്സ് ലാബ്, പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികളുടെ കായികാരോഗ്യത്തിന് കളിസ്ഥലം ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്ന് ഒരു നീന്തൽകുളവും ഉണ്ട്. കുട്ടികൾക്കു നീന്തൽ പരി ശീലനം നൽകിവരുന്നു. MLA ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാൻ കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ സൗകര്യമൊരുക്കുന്നു. സ്കൂൾ ഷെഡ് നവീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 90: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*

|}
കരമനയിൽ നിന്നും കാലടി പോകുന്ന റോഡിൽ കൂടി 800 മീറ്റർ യാത്ര ചെയ്‌താൽ സ്കൂളിലെത്താം.
|}
{{Slippymap|lat=8.475543482765865|lon= 76.96197367724238|zoom=16|width=800|height=400|marker=yes}}
{{#multimaps:8.475543482765865, 76.96197367724238| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് നെടുങ്കാട്
വിലാസം
നെടുംകാട്

ഗവ. യു. പി. സ്കൂൾ, നെടുംകാട് , നെടുംകാട്
,
കരമന പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0471 2346365
ഇമെയിൽnedumcaudupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്43246 (സമേതം)
യുഡൈസ് കോഡ്32141103504
വിക്കിഡാറ്റQ64036705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്54
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം2 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ163
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു മോൾ കെ ജി
പി.ടി.എ. പ്രസിഡണ്ട്ഉഷ എസ്.
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി എസ് എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് നെടുങ്കാട്

ചരിത്രം

നമ്മുടെ വിദ്യാലയം അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ് നെടുങ്കാട്ശ്രീ  ശങ്കരൻ നാടാർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1121-ൽ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1964 ൽ അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. 1984-ൽ ഈ സ്കൂളിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഒരു ഉദാരമതി സ്കൂളിനു വിട്ടുതന്നതോടു കൂടി ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി സ്കൂളിനുള്ള സ്ഥലസൗകര്യം ലഭിക്കുകയുണ്ടായി. നെടുങ്കാട് വാർഡിലെ ഒരേ ഒരു ഗവൺമെന്റ് സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

ഈ വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. നഴ്സറി വിഭാഗത്തിൽ 61 കുട്ടികളും പഠിക്കുന്നു. 2005-ൽ വജ്രജൂബിലി ആഘോഷിച്ചു. സ്കൂളിന് നല്ലൊരു ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്സ് ലാബ്, പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികളുടെ കായികാരോഗ്യത്തിന് കളിസ്ഥലം ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്ന് ഒരു നീന്തൽകുളവും ഉണ്ട്. കുട്ടികൾക്കു നീന്തൽ പരി ശീലനം നൽകിവരുന്നു. MLA ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാൻ കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ സൗകര്യമൊരുക്കുന്നു. സ്കൂൾ ഷെഡ് നവീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കരമനയിൽ നിന്നും കാലടി പോകുന്ന റോഡിൽ കൂടി 800 മീറ്റർ യാത്ര ചെയ്‌താൽ സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_നെടുങ്കാട്&oldid=2533478" എന്ന താളിൽനിന്ന് ശേഖരിച്ചത്