"ജി.എൽ.പി.എസ് കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=306
|ആൺകുട്ടികളുടെ എണ്ണം 1-10=306
|പെൺകുട്ടികളുടെ എണ്ണം 1-10=278
|പെൺകുട്ടികളുടെ എണ്ണം 1-10=278
|വിദ്യാർത്ഥികളുടെ എണ്ണം 1-10=554
|വിദ്യാർത്ഥികളുടെ എണ്ണം 1-10=584
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 73: വരി 73:


== മ‍ുൻസാരഥികൾ ==
== മ‍ുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|ആയിഷാബി.പി
|2007-2019
|-
|2
|ഉഷാദേവി.പി
|2019-2020
|-
|3
|തോമസ് .എ.എഫ്
|2021-
|}


== ചിത്രശാല ==
== ചിത്രശാല ==
[[ജി.എൽ.പി.എസ് കൽപകഞ്ചേരി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
വരി 83: വരി 102:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.939191698841972,75.97680888100106|zoom=18}}
വളാഞ്ചേരി ഭാഗത്ത് നിന്ന് ബസ് മാർഗം വര‍ുന്നവർ തിര‍ൂർ റ‍ൂട്ടിൽ കയറി 13 കിലോമീറ്റർ അകലെ കടുങ്ങാത്തുകുണ്ട് ബസ് സ്റ്റോപ്പില് ഇറങ്ങുക.
 
തിര‍ൂരിൽ നിന്ന് വളാഞ്ചേരി, കാടാമ്പ‍ുഴ ബസ‍ുകളിൽ കയറി 6 കി.മീ അകലെ കട‍ുങ്ങാത്ത‍ുക‍ുണ്ട് ഇറങ്ങ‍ുക.{{Slippymap|lat=10.939191698841972|lon=75.97680888100106|zoom=18|width=full|height=400|marker=yes}}

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിലെ ക‍ൂറ്റിപ്പ‍ുറം ഉപജില്ലയിലെ കൽപക‍ഞ്ചേരിയിലെ കട‍ുങ്ങത്ത‍ുക‍ുണ്ടിൽ സ്ഥിതി ചെയ്യ‍ുന്ന ഒര‍ു സ്‍ക‍ൂളാണ് ഇത്.

ജി.എൽ.പി.എസ് കൽപകഞ്ചേരി
വിലാസം
KALPAKANCHERY

GLPS KALPAKANCHERY
,
KALPAKANCHERY പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0494 2543848
ഇമെയിൽglpskalpakanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്19317 (സമേതം)
യുഡൈസ് കോഡ്32050800703
വിക്കിഡാറ്റQ64563816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകല്പകഞ്ചേരിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ306
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ584
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് എ.എഫ്
പി.ടി.എ. പ്രസിഡണ്ട്സൈതുട്ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജുഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് വര്ത്തമാന കാലത്ത് വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ് കടുങ്ങാത്തുകുണ്ട്. ഇതിന്റെയെല്ലാം തുടക്കം കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവണ്മെന്റ് എല്.പി സ്കൂളിന്റെ പ്രാരംഭരൂപമായ പുത്തന്പുര ഓത്തുപള്ളിയാണെന്ന ചരിത്ര വസ്തുത മേല് സ്ഥാപനത്തിന് കടുങ്ങാത്തുകുണ്ട് പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലുള്ള സവിശേഷമായ സ്ഥാനം എന്നും പ്രസക്തമാക്കുന്നു. മുക്കാല് നൂറ്റാണ്ട് മുന്പ് പ്രദേശത്തെ പ്രമുഖരും പ്രധാന ഭൂവുടമകളും പുറംനാടുകളിലും മറ്റും പോയി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരുമായ കല്പകഞ്ചേരി മൂപ്പന് കുടുംബമാണ് അവരുടെ തന്നെ പ്രധാന വീടുകളിലൊന്നായ ഇപ്പോഴും മാന്പ്ര റോഡരികിലുള്ള പുത്തന്പുര ഭവനത്തില് സ്കൂള് തുടങ്ങിയത്. യു.പി സ്കൂളായി തുടങ്ങിയ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന കടുങ്ങാത്തുകുണ്ടിലുള്ള ജി.എല്.പി സ്കൂള് കെട്ടിടത്തിലേക്ക് മാറ്റി. ഇതിനിടയില് മാനേജ്മെന്റും സ്ഥലവും മൂപ്പന് കുടുംബം മദ്രാസ് ഡിസ്ട്രിക്റ്റ് ബോര്ഡിന് സൌജന്യമായി വിട്ടുകൊടുത്തിരുന്നു. കടുങ്ങാത്തുകുണ്ടിലെ കെട്ടിടത്തില് യു.പി സ്കൂളായി പ്രവര്ത്തിച്ചു കൊണ്ടിരിക്കെ കേരള സംസ്ഥാനം നിലവില് വന്ന ശേഷം മൂപ്പന് കുടുംബം തന്നെ സൌജന്യമായി കൊടുത്ത തൊട്ടടുത്ത വിശാലമായ പറന്പില് ഗവണ്മെന്റ് ഹൈസ്കൂള് സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മ‍ുൻസാരഥികൾ

ക്രമനമ്പർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 ആയിഷാബി.പി 2007-2019
2 ഉഷാദേവി.പി 2019-2020
3 തോമസ് .എ.എഫ് 2021-

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

വളാഞ്ചേരി ഭാഗത്ത് നിന്ന് ബസ് മാർഗം വര‍ുന്നവർ തിര‍ൂർ റ‍ൂട്ടിൽ കയറി 13 കിലോമീറ്റർ അകലെ കടുങ്ങാത്തുകുണ്ട് ബസ് സ്റ്റോപ്പില് ഇറങ്ങുക.

തിര‍ൂരിൽ നിന്ന് വളാഞ്ചേരി, കാടാമ്പ‍ുഴ ബസ‍ുകളിൽ കയറി 6 കി.മീ അകലെ കട‍ുങ്ങാത്ത‍ുക‍ുണ്ട് ഇറങ്ങ‍ുക.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൽപകഞ്ചേരി&oldid=2531290" എന്ന താളിൽനിന്ന് ശേഖരിച്ചത്