ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19344 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:

മലപ്പുറം റവന്യു ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.. അങ്ങാടിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1923 ശ്രീ :-സി.കുഞ്ഞീതൂട്ടി, കെ. മൊയ്‌ദീൻ കുട്ടി എന്നിവരുടെ മാനേജ്‍മെന്റിന് കീഴിലാണ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസത്തിന് യാധൊരു സാധ്യതയും ഇല്ലാത്ത കാലത്ത് അബ്ദുള്ള കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഓത്തുപള്ളിക്കൂടമാണ്  പിൽകാലത്ത് തോഴനൂർ വെസ്റ്റ് മാപ്പിള കമ്പത്സറി എയിഡഡ് എലമെന്ററി സ്കൂൾ ആയി മാറിയത്.. വാരിയത്ത് ഗ്രാമത്തിൽ ആരംഭിച്ച ഈ സ്കൂൾ ആദ്യ അധ്യായന വർഷം 36 പഠിതാക്കൾ ആണ് ഉണ്ടായിരുന്നത്.അതിൽ 15 പേർ പെൺകുട്ടികൾ ആയിരുന്നു..ഒമ്പതര പതിറ്റാണ്ടു കാലം പിന്നിട്ട ഈ സ്കൂളിന്റെ ചരിത്രം പരിശോധിച്ചാൽ ആയിരക്കണക്കിന് വിദ്യാസമ്പന്നരെ സൃഷ്ടിക്കാനും ഈ നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിധ്യം ആയി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

* ലാംഗ്വേജ് ലാബ്
* ഗണിത ലാബ്
* സ്കൂൾ ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
== പ്രധാന കാൽവെപ്പ്: ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|താഹിറ
|1996
|-
|
|
|
|-
|
|
|
|}

==മൾട്ടിമീഡിയാ ക്ലാസ് റൂം==
==ചിത്രശാല==
[[എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== മാനേജ്മെന്റ് ==
== വഴികാട്ടി ==

==വഴികാട്ടി==
* എൻ എച്ച് 66 പാതയിൽ രണ്ടത്താണി റോയൽ മാർബിൾസ് ഓപ്പോസിറ്റ് റോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ
{{#multimaps:10.968168,76.003113|zoom=18}}
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റർ അകലെ
{{Slippymap|lat=10.968168|lon=76.003113|zoom=18|width=full|height=400|marker=yes}}

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം റവന്യു ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ തോഴനൂർ വെസ്റ്റ് സ്ഥിതി ചെയ്യുന്നത്..മുഴുവൻ പേര് ഐഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ തോഴന്നൂർ വെസ്റ്റ്

എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്
വിലാസം
തോഴനൂർ വെസ്റ്റ്

രണ്ടത്താണി പി.ഒ.
,
676510
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 04 - 1923
വിവരങ്ങൾ
ഇമെയിൽamlpsthozhanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19344 (സമേതം)
യുഡൈസ് കോഡ്32050800711
വിക്കിഡാറ്റQ64563825
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകല്പകഞ്ചേരിപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതാഹിറ കെ
പി.ടി.എ. പ്രസിഡണ്ട്കെ.പി അബ്ദുൽ കരീം
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ ഷഹന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

മലപ്പുറം റവന്യു ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.. അങ്ങാടിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1923 ശ്രീ :-സി.കുഞ്ഞീതൂട്ടി, കെ. മൊയ്‌ദീൻ കുട്ടി എന്നിവരുടെ മാനേജ്‍മെന്റിന് കീഴിലാണ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസത്തിന് യാധൊരു സാധ്യതയും ഇല്ലാത്ത കാലത്ത് അബ്ദുള്ള കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഓത്തുപള്ളിക്കൂടമാണ്  പിൽകാലത്ത് തോഴനൂർ വെസ്റ്റ് മാപ്പിള കമ്പത്സറി എയിഡഡ് എലമെന്ററി സ്കൂൾ ആയി മാറിയത്.. വാരിയത്ത് ഗ്രാമത്തിൽ ആരംഭിച്ച ഈ സ്കൂൾ ആദ്യ അധ്യായന വർഷം 36 പഠിതാക്കൾ ആണ് ഉണ്ടായിരുന്നത്.അതിൽ 15 പേർ പെൺകുട്ടികൾ ആയിരുന്നു..ഒമ്പതര പതിറ്റാണ്ടു കാലം പിന്നിട്ട ഈ സ്കൂളിന്റെ ചരിത്രം പരിശോധിച്ചാൽ ആയിരക്കണക്കിന് വിദ്യാസമ്പന്നരെ സൃഷ്ടിക്കാനും ഈ നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിധ്യം ആയി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

  • ലാംഗ്വേജ് ലാബ്
  • ഗണിത ലാബ്
  • സ്കൂൾ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 താഹിറ 1996

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • എൻ എച്ച് 66 പാതയിൽ രണ്ടത്താണി റോയൽ മാർബിൾസ് ഓപ്പോസിറ്റ് റോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ
  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റർ അകലെ
Map