"ജി എൽ പി എസ് മുണ്ടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl| GLPS MUNDOTH}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഉള്ളിയേരി | |സ്ഥലപ്പേര്=ഉള്ളിയേരി | ||
വരി 68: | വരി 68: | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം 1928ൽ മുണ്ടോത്ത് സ്ഥാപിക്കപ്പെട്ടിരുന്നു എന്നാൽ കൂറച്ചു കാലം കഴിഞ്ഞപ്പോൾ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു നിർത്തലാക്കി | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം 1928ൽ മുണ്ടോത്ത് സ്ഥാപിക്കപ്പെട്ടിരുന്നു എന്നാൽ കൂറച്ചു കാലം കഴിഞ്ഞപ്പോൾ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു നിർത്തലാക്കി | ||
1954ൽ നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ ഉയർന്നു വന്നു.1954 ഒക്ടോബർ 29 മുതൽ ഏകാധ്യാപക വിദ്യാലയം നന്താത്തു പുറത്തു താഴെ കുനിയിൽ ആരംഭിച്ചു | 1954ൽ നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ ഉയർന്നു വന്നു.1954 ഒക്ടോബർ 29 മുതൽ ഏകാധ്യാപക വിദ്യാലയം നന്താത്തു പുറത്തു താഴെ കുനിയിൽ ആരംഭിച്ചു | ||
1962 ൽ കെട്ടിട സുരക്ഷിതത്വത്തിന്റെ പേരിൽ വീണ്ടും സ്കൂൾ നിർത്തലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ സ്കൂളിനെ രക്ഷിക്കാൻ ശ്രീ.അവ്വന്നുർ രാരിച്ചൻ മുന്നോട്ടുവന്നു.അങ്ങനെ 1962 ജൂൺ മാസം മുതൽ പുതുശ്ശേരി പറമ്പിലെ പീടിക മുറിയിൽ സ്കൂൾ പ്രവർത്തിച്ചു.ഈ പ്രദേശത്തെ മഹാമനസ്കരായ ചില വ്യക്തികൾ സ്കൂളിനെ രക്ഷിക്കാൻ മുന്നോട്ടുവന്നു. ശ്രീ. പുല്ലാക്കണ്ടി വാസു സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിയാൻ സന്നദ്ധനായി.1964 ഡിസംമ്പർ 21മുതൽ ആകെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.. | 1962 ൽ കെട്ടിട സുരക്ഷിതത്വത്തിന്റെ പേരിൽ വീണ്ടും സ്കൂൾ നിർത്തലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ സ്കൂളിനെ രക്ഷിക്കാൻ ശ്രീ.അവ്വന്നുർ രാരിച്ചൻ മുന്നോട്ടുവന്നു.അങ്ങനെ 1962 ജൂൺ മാസം മുതൽ പുതുശ്ശേരി പറമ്പിലെ പീടിക മുറിയിൽ സ്കൂൾ പ്രവർത്തിച്ചു.ഈ പ്രദേശത്തെ മഹാമനസ്കരായ ചില വ്യക്തികൾ സ്കൂളിനെ രക്ഷിക്കാൻ മുന്നോട്ടുവന്നു. ശ്രീ. പുല്ലാക്കണ്ടി വാസു സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിയാൻ സന്നദ്ധനായി.1964 ഡിസംമ്പർ 21മുതൽ ആകെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.. | ||
[[ജി എൽ പി എസ് മുണ്ടോത്ത്/ചരിത്രം|കൂടുതല് വായിക്കുക...]] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== *2016-17 വർഷം സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ., *ജില്ലാതല മേളയിൽ ഗണിത പസിലിന് ഈ വിദ്യാലയത്തിലെ അനന്യ എസ് ഡി ഒന്നാം സ്ഥാനം നേടി | ==മികവുകൾ== *2016-17 വർഷം സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ., *ജില്ലാതല മേളയിൽ ഗണിത പസിലിന് ഈ വിദ്യാലയത്തിലെ അനന്യ എസ് ഡി ഒന്നാം സ്ഥാനം നേടി | ||
വരി 94: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.4501127|lon=75.7549188|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മുണ്ടോത്ത് | |
---|---|
വിലാസം | |
ഉള്ളിയേരി ഉള്ളിയേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | mundothglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47536 (സമേതം) |
യുഡൈസ് കോഡ് | 32040100202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജലക്ഷ്മി വി പി |
പി.ടി.എ. പ്രസിഡണ്ട് | കല കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതിചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം 1928ൽ മുണ്ടോത്ത് സ്ഥാപിക്കപ്പെട്ടിരുന്നു എന്നാൽ കൂറച്ചു കാലം കഴിഞ്ഞപ്പോൾ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു നിർത്തലാക്കി
1954ൽ നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ ഉയർന്നു വന്നു.1954 ഒക്ടോബർ 29 മുതൽ ഏകാധ്യാപക വിദ്യാലയം നന്താത്തു പുറത്തു താഴെ കുനിയിൽ ആരംഭിച്ചു
1962 ൽ കെട്ടിട സുരക്ഷിതത്വത്തിന്റെ പേരിൽ വീണ്ടും സ്കൂൾ നിർത്തലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ സ്കൂളിനെ രക്ഷിക്കാൻ ശ്രീ.അവ്വന്നുർ രാരിച്ചൻ മുന്നോട്ടുവന്നു.അങ്ങനെ 1962 ജൂൺ മാസം മുതൽ പുതുശ്ശേരി പറമ്പിലെ പീടിക മുറിയിൽ സ്കൂൾ പ്രവർത്തിച്ചു.ഈ പ്രദേശത്തെ മഹാമനസ്കരായ ചില വ്യക്തികൾ സ്കൂളിനെ രക്ഷിക്കാൻ മുന്നോട്ടുവന്നു. ശ്രീ. പുല്ലാക്കണ്ടി വാസു സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിയാൻ സന്നദ്ധനായി.1964 ഡിസംമ്പർ 21മുതൽ ആകെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു..
ഭൗതികസൗകരൃങ്ങൾ
==മികവുകൾ== *2016-17 വർഷം സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ., *ജില്ലാതല മേളയിൽ ഗണിത പസിലിന് ഈ വിദ്യാലയത്തിലെ അനന്യ എസ് ഡി ഒന്നാം സ്ഥാനം നേടി
ദിനാചരണങ്ങൾ
==അദ്ധ്യ യൂസഫ് പി. സി റീന പി സി രഞ്ജിനി പി
രാജലക്ഷ്മി വി പി
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47536
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ