ജി എൽ പി എസ് മുണ്ടോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മുണ്ടോത്ത്
വിലാസം
ഉള്ളിയേരി

ഉള്ളിയേരി പി.ഒ.
,
673323
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽmundothglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47536 (സമേതം)
യുഡൈസ് കോഡ്32040100202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജലക്ഷ്മി വി പി
പി.ടി.എ. പ്രസിഡണ്ട്കല കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
29-02-2024Anupamarajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതിചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം 1928ൽ മുണ്ടോത്ത് സ്ഥാപിക്കപ്പെട്ടിരുന്നു എന്നാൽ കൂറച്ചു കാലം കഴിഞ്ഞപ്പോൾ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു നിർത്തലാക്കി

1954ൽ നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ ഉയർന്നു വന്നു.1954 ഒക്ടോബർ 29 മുതൽ ഏകാധ്യാപക വിദ്യാലയം നന്താത്തു പുറത്തു താഴെ കുനിയിൽ ആരംഭിച്ചു

1962 ൽ കെട്ടിട സുരക്ഷിതത്വത്തിന്റെ പേരിൽ വീണ്ടും സ്കൂൾ നിർത്തലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ സ്കൂളിനെ രക്ഷിക്കാൻ ശ്രീ.അവ്വന്നുർ രാരിച്ചൻ മുന്നോട്ടുവന്നു.അങ്ങനെ 1962 ജൂൺ മാസം മുതൽ പുതുശ്ശേരി പറമ്പിലെ പീടിക മുറിയിൽ സ്കൂൾ പ്രവർത്തിച്ചു.ഈ പ്രദേശത്തെ മഹാമനസ്കരായ ചില വ്യക്തികൾ സ്കൂളിനെ രക്ഷിക്കാൻ മുന്നോട്ടുവന്നു. ശ്രീ. പുല്ലാക്കണ്ടി വാസു സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിയാൻ സന്നദ്ധനായി.1964 ഡിസംമ്പർ 21മുതൽ ആകെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു..

കൂ‍‍ടുതല് വായിക്കുക...

ഭൗതികസൗകരൃങ്ങൾ

==മികവുകൾ== *2016-17 വർഷം സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ., *ജില്ലാതല മേളയിൽ ഗണിത പസിലിന് ഈ വിദ്യാലയത്തിലെ അനന്യ എസ് ഡി ഒന്നാം സ്ഥാനം നേടി

ദിനാചരണങ്ങൾ

==അദ്ധ്യ യൂസഫ് പി. സി റീന പി സി രഞ്ജിനി പി

രാജലക്ഷ്മി വി  പി

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4501127,75.7549188|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മുണ്ടോത്ത്&oldid=2122032" എന്ന താളിൽനിന്ന് ശേഖരിച്ചത്