"എ യു പി എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
|സ്കൂൾ കോഡ്=15482 | |സ്കൂൾ കോഡ്=15482 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32030100713 | |യുഡൈസ് കോഡ്=32030100713 | ||
വരി 13: | വരി 12: | ||
|സ്ഥാപിതമാസം=5 | |സ്ഥാപിതമാസം=5 | ||
|സ്ഥാപിതവർഷം=1936 | |സ്ഥാപിതവർഷം=1936 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എ ഉ പി എസ് വെള്ളമുണ്ട കട്ടയാട് | ||
|പോസ്റ്റോഫീസ്=കട്ടയാട് (പി ഒ ) | |പോസ്റ്റോഫീസ്=കട്ടയാട് (പി ഒ ) | ||
|പിൻ കോഡ്=670731 | |പിൻ കോഡ്=670731 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9947419696 | ||
|സ്കൂൾ ഇമെയിൽ=aupsvellamunda@gmail.com | |സ്കൂൾ ഇമെയിൽ=aupsvellamunda@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 30: | വരി 29: | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
വരി 40: | വരി 36: | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |അദ്ധ്യാപകരുടെ എണ്ണം 1-10=39 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=ജ്യോതി സി | |പ്രധാന അദ്ധ്യാപിക=ജ്യോതി സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മുനീർ പൊന്നാണ്ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=15482.jpg | |സ്കൂൾ ചിത്രം=15482.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെള്ളമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എ യു പി എസ് വെള്ളമുണ്ട '''. ഇവിടെ 514 ആൺ കുട്ടികളും 479പെൺകുട്ടികളും അടക്കം 993 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെള്ളമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എ യു പി എസ് വെള്ളമുണ്ട '''. ഇവിടെ 514 ആൺ കുട്ടികളും 479പെൺകുട്ടികളും അടക്കം 993 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി. കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ ബസ് സൗകര്വം | |||
സ്മാർട്ട് ക്ലാസ് റൂമുകൾ | |||
മിനി തിയേറ്റർ | |||
ബാസ്ക്കറ്റ്ബോൾ | |||
വോളിബോൾ | |||
ഷട്ടിൽ ബാഡ്മിന്റൺ മുതലായവയ്ക്ക് മികച്ച കളിസ്ഥലം | |||
സ്കൗട്ട് & ഗൈഡ്സ് | |||
സൗജന്യ യോഗ പരിശീലനം | |||
LSS, USS പരിശീലനം | |||
ഇംഗ്ലീഷ്, മലയാളം മീഡിയം പ്രത്യേകം ബിൽഡിംഗ് സൗകര്വം | |||
കുട്ടികളുടെ സുരക്ഷക്കായ് CCTV, | |||
1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെ സൗജന്യ പഠനം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | * ബാലശാസ്ത്ര കോൺഗ്രസ്സ്. | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 78: | വരി 89: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == ുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 104: | വരി 115: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.731903|lon= 75.955325|zoom=16|width=full|height=400|marker=yes}} | ||
*വെള്ളമുണ്ട 8/4 ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലം. | *വെള്ളമുണ്ട 8/4 ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലം. |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെള്ളമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് വെള്ളമുണ്ട . ഇവിടെ 514 ആൺ കുട്ടികളും 479പെൺകുട്ടികളും അടക്കം 993 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എ യു പി എസ് വെള്ളമുണ്ട | |
---|---|
വിലാസം | |
കട്ടയാട് എ ഉ പി എസ് വെള്ളമുണ്ട കട്ടയാട് , കട്ടയാട് (പി ഒ ) പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 5 - 1936 |
വിവരങ്ങൾ | |
ഫോൺ | 9947419696 |
ഇമെയിൽ | aupsvellamunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15482 (സമേതം) |
യുഡൈസ് കോഡ് | 32030100713 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 957 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി സി |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീർ പൊന്നാണ്ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു
ചരിത്രം
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി. കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ബസ് സൗകര്വം
സ്മാർട്ട് ക്ലാസ് റൂമുകൾ
മിനി തിയേറ്റർ
ബാസ്ക്കറ്റ്ബോൾ
വോളിബോൾ
ഷട്ടിൽ ബാഡ്മിന്റൺ മുതലായവയ്ക്ക് മികച്ച കളിസ്ഥലം
സ്കൗട്ട് & ഗൈഡ്സ്
സൗജന്യ യോഗ പരിശീലനം
LSS, USS പരിശീലനം
ഇംഗ്ലീഷ്, മലയാളം മീഡിയം പ്രത്യേകം ബിൽഡിംഗ് സൗകര്വം
കുട്ടികളുടെ സുരക്ഷക്കായ് CCTV,
1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെ സൗജന്യ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ുൻ സാരഥികൾ
ക്രമ നമ്പർ | സ്കൂളിലെ മുൻ അദ്ധ്യാപകർ : | |
---|---|---|
1 | ||
2 | ||
3 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വെള്ളമുണ്ട 8/4 ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലം.