|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|GUPS Nadapuram}} | | '''<big>നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.</big>'''{{PSchoolFrame/Header}} |
| {{PSchoolFrame/Header}}
| | {{prettyurl|Govt. U P School Nadapuram}}{{Infobox School |
| {{Infobox School | |
| |സ്ഥലപ്പേര്=നാദാപുരം | | |സ്ഥലപ്പേര്=നാദാപുരം |
| |വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| |റവന്യൂ ജില്ല=കോഴിക്കോട് | | |റവന്യൂ ജില്ല=കോഴിക്കോട് |
| |സ്കൂൾ കോഡ്=16662 | | |സ്കൂൾ കോഡ്=16662 |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=Q64553490 | | |വിക്കിഡാറ്റ ക്യു ഐഡി=Q64553490 |
| |യുഡൈസ് കോഡ്=32041200906 | | |യുഡൈസ് കോഡ്=32041200906 |
| വരി 13: |
വരി 10: |
| |സ്ഥാപിതമാസം=1 | | |സ്ഥാപിതമാസം=1 |
| |സ്ഥാപിതവർഷം=1914 | | |സ്ഥാപിതവർഷം=1914 |
| |സ്കൂൾ വിലാസം=നാദാപുരം | | |സ്കൂൾ വിലാസം=നാദാപുരം പി.ഒ., കോഴിക്കോട് ജില്ല. |
| |പോസ്റ്റോഫീസ്=നാദാപുരം | | |പോസ്റ്റോഫീസ്=നാദാപുരം |
| |പിൻ കോഡ്=673504 | | |പിൻ കോഡ്=673504 |
| വരി 28: |
വരി 25: |
| |ഭരണവിഭാഗം=സർക്കാർ | | |ഭരണവിഭാഗം=സർക്കാർ |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| |പഠന വിഭാഗങ്ങൾ1=എൽ.പി | | |പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ |
| |പഠന വിഭാഗങ്ങൾ2=യു.പി | | |പഠന വിഭാഗങ്ങൾ2=യു പി സ്കൂൾ |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 7 വരെ | | |സ്കൂൾ തലം=1 മുതൽ 7 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=729
| | |വിദ്യാർത്ഥികളുടെ എണ്ണം=1169 |
| |പെൺകുട്ടികളുടെ എണ്ണം 1-10=671
| | |അദ്ധ്യാപകരുടെ എണ്ണം=57 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10= | | |പ്രധാന അദ്ധ്യാപകൻ=രമേശൻ കോഴിക്കോട്ടു കണ്ടിയിൽ |
| |അദ്ധ്യാപകരുടെ എണ്ണം 1-10=43 | | |പി.ടി.എ. പ്രസിഡണ്ട്=സി കെ നാസർ |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| | |എം.പി.ടി.എ. പ്രസിഡണ്ട്=ഇനിഷ |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=
| |
| |പ്രധാന അദ്ധ്യാപകൻ=പ്രദീപ്കുമാർ സി എച്ച് | |
| |പി.ടി.എ. പ്രസിഡണ്ട്=അഡ്വ. ഫൈസൽ പി | |
| |എം.പി.ടി.എ. പ്രസിഡണ്ട്=അനില നാകാത്ത് | |
| |സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG | | |സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG |
| |size=350px | | |size=350px |
| |caption= | | |caption=ഗവ. യു പി സ്കൂൾ നാദാപുരം |
| |ലോഗോ= | | |ലോഗോ= |
| |logo_size=50px | | |logo_size=50px |
| }} | | }} |
|
| |
|
| | 1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ഗവ. യു പി സ്കൂൾ നാദാപുരം'''. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന<sup>[1]</sup> ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി '''ഡാഫോഡിൽസ് പ്രീ സ്കൂളും''' പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ '''അപ്പക്കോത്ത് സ്കൂൾ''' എന്ന് വിളിക്കുന്നു. |
|
| |
|
| ==ചരിത്രം== | | =പൊതു വിവരങ്ങൾ= |
| ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ:യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഇന്ന് വളരെ മുൻപന്തിയിലുള്ള പ്രദേശമായ നാദാപുരത്തിന് വളരെ വർഷങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസ മേഖലയിൽ ഇരുണ്ട ചരിത്രമാണ് ഉള്ളത്. സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് തന്നെ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി രേഖകൾ കാണുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നാദാപുരത്തുകാർ മുൻ കാലത്ത് വിദ്യാഭ്യാസത്തോട് വിമുഖത കാട്ടിയിരുന്നു. അക്കാലത്ത് മതപഠനത്തിന് മാത്രമായിരുന്നു പ്രാധാന്യം കൽപ്പിച്ചിരുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമില്ല എന്ന ചിന്താഗതിക്കാരായിരുന്നു അധികവും.
| | കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. |
| ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. സ്കൂളിൽ ചേർക്കാതിരിക്കുകയും ചേർത്താൽ കൃത്യമായി സ്കൂളിൽ അയക്കാതിരിക്കുകയും ചെയ്തിരുന്ന രക്ഷിതാക്കൾക്ക് പിഴ ചുമത്തിയിരുന്നു. പിഴ വിധിച്ചിരുന്നത് ഓരോ മാസവും ആദ്യ ശനിയാഴ്ച ദിവസം ചേരുന്ന അധ്യാപക സഭയിൽ വെച്ചായിരുന്നു. സഭയിൽ അധ്യക്ഷത വഹിച്ചിരുന്നത് അതാത് കാലങ്ങളിലെ വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്നു.
| |
| പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കാൻ വിട്ടു കൊടുത്തത്.സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റ്റെവിട ചെറിയ ചെക്കൻ എന്നിവർ. തുടർന്ന് മദിരാശി സർക്കാർ കെട്ടിടം പണി തുടങ്ങി. ഇംഗ്ലീഷുകാരുടെ മേൽനോട്ടത്തിലാണ് കെട്ടിടം പണി നടന്നത്.
| |
| 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. വളരെ കുറച്ച് കുട്ടികളേ അന്നത്തെ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ.
| |
| 1948 ൽ പ്രധാന അധ്യാപകനായി ശ്രീ വെളളാരി ഗോപാലൻ നമ്പ്യാർ ചാർജ്ജെടുക്കുകയും സ്കൂൾ കുട്ടികളുടെ എണ്ണം കൂട്ടാനായിട്ടുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. 1957ൽ സ്കൂളിന്റെ പേര് നാദാപുരം ഗവ.എൽ പി എന്നായി. 1962 ആകുമ്പോഴേക്കും കുട്ടികളടെ എണ്ണം വളരെ കുറഞ്ഞതിനാൽ അധികാരികൾ വിദ്യാലയം അടച്ചുപൂട്ടാൻ തീരുമാനിച്ചു. നാട്ടുകാരുടെയും പൗരപ്രമുഖരുടെയും ശ്രമഫലമായി സർക്കാർ തീരുമാനം മാറ്റുകയും സ്കൂളിന്റെ പുരോഗതിക്കായി വെൽഫയർ കമ്മിറ്റി രൂപീകൃതമാകുകയും ചെയ്തു. പ്രധാന അധ്യാപകനായ ശ്രീ.ടി.കെ.ഗോപാലൻ നമ്പ്യാർ, എ.
| |
| .ഒ.ആയിരുന്ന ശ്രീ കെ.കെ.ഗോവിന്ദൻ, അന്നത്തെ എം.എൽ.എ ഹമീദലി ഷംനാട് എന്നിവരുടെ പ്രവർത്തന ഫലമായി ഈ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. | |
| തുടർന്നിങ്ങോട്ട് സ്കൂളിൽ കുട്ടികളുടെ എണ്ണം കൂടിക്കൂടി വരികയും സ്ഥലപരിമിതി അനുഭവപ്പെടുകയും ചെയതു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ശ്രമഫലമായി സർക്കാർ 2 കെട്ടിടങ്ങൾ അനുവദിച്ചു. 1980 ആകുമ്പോഴേക്കും കുട്ടികളുടെ ആധിക്യം കാരണം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തേണ്ടി വന്നു. ടി.ഐ.എം. മദ്രസ കമ്മിറ്റി കെട്ടിടം സൗകര്യപ്പെടുത്തുക വഴി ഷിഫ്റ്റ് സമ്പ്രദായം പിന്നീട് മാറ്റി.
| |
| 1992ൽ ശ്രീ.ബംഗ്ലത്ത് മുഹമ്മദ് പി.ടി.എ പ്രസിഡന്റും ശ്രീ. പി.പി. കുഞ്ഞബ്ദുള്ള മാസ്റ്റർ സെക്രട്ടറിയുമായുള്ള കമ്മിറ്റി വന്നതിനു ശേഷം 9 ക്ലാസ് മുറികൾ പി.ടി.എയുടെ വകയായി നിർമ്മിക്കാൻ സാധിച്ചു.അങ്ങനെ ഷിഫ്റ്റ് സമ്പ്രദായം പൂർണമായും ഒഴിവായി. 1994 ൽ പുതിയ 10 ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.
| |
| .ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാപഞ്ചായത്ത് നാലു ക്ലാസ് മുറികൾ പണിയുകയും കന്നുമ്മൽ ബ്ലോക്ക് വക ഒരു ക്ലാസ് റൂം കം സ്റ്റേജും, സർവ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം നാലു ക്ലാസ് മുറികളും നിർമ്മിച്ചതോടെ സ്ഥല പരിമിതി പൂർണമായും ഇല്ലാതായിട്ടുണ്ട്. എസ്.എസ്.എ പദ്ധതി പ്രകാരം ഈ വിദ്യാലയത്തെ ബി.ആർ.സി കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.
| |
| ഇപ്പോൾ ഈ വിദ്യാലയത്തിൽ 1068 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു.
| |
| നേട്ടങ്ങൾ ഒരു പിടിയുണ്ടെങ്കിലും ചില പരിമിതികളും ഈ വിദ്യാലയത്തിനുണ്ട്. കളിസ്ഥലം വേണ്ടത്ര ഇല്ല. വേനൽക്കാലത്ത് കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടാറുണ്ട്.ചുറ്റുമതിൽ സുരക്ഷിതമല്ല.
| |
| ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് നിർണ്ണായകമായ പങ്ക് ഇപ്പോഴുമുണ്ട്.
| |
|
| |
|
| ==ഭൗതികസൗകരൃങ്ങൾ==
| | നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു. |
|
| |
|
| ==മികവുകൾ== | | = കാര്യനിർവ്വഹണം = |
| ....................................................
| | പ്രധാനാധ്യാപകൻ: '''രമേശൻ കോഴിക്കോട്ട് കണ്ടിയിൽ''' |
| ==ദിനാചരണങ്ങൾ==
| |
| ........................................................
| |
| ==അദ്ധ്യാപകർ==
| |
|
| |
|
| | പ്രസി. പി റ്റി എ: '''സി.കെ. നാസർ''' <small>(വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്)</small> |
|
| |
|
| ==ക്ളബുകൾ==
| | ചെയർമാൻ, എസ് എം സി: '''വി.കെ. സലിം''' |
| ==ഇംഗ്ലീഷ് ക്ലബ്ബ്===
| |
| ===ഗണിത ക്ലബ്ബ്===
| |
| ===ഹെൽത്ത് ക്ളബ്===
| |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
|
| |
|
| [[പ്രമാണം]]
| | പ്രസി. എം പി റ്റി എ: '''ഇനിഷ''' |
|
| |
|
| ===ഹിന്ദി ക്ളബ്===
| | കൺവീനർ, എസ് ആർ ജി: '''മിനി പി''' |
|
| |
|
| ===സാമൂഹൃശാസ്ത്ര ക്ളബ്===
| | സെക്ര. സ്റ്റാഫ് കൗൺസിൽ: '''സാജിദ് സി''' |
|
| |
|
| ==വഴികാട്ടി== | | == മികവുകൾ == |
| *........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | | |
| *....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | | * 2020 ൽ '''സംസ്ഥാനത്ത് ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ് നേടുന്ന''' വിദ്യാലയം. പൊതു വിദ്യാലയങ്ങളെ മൊത്തമെടുത്താൻ നാലാം സ്ഥാനവും നേടി. ആറ് ഗിഫ്റ്റഡ് സ്റ്റുഡൻസ് അടക്കം 33 പേരാണ് 2020ൽ യു എസ് എസ് നേടിയത്. |
| <br> | | * 2019ൽ '''കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ്''' നേടുന്ന വിദ്യാലയം. |
| ---- | | * 2018ൽ സ്കൂളിൽ '''ഇലക്ട്രോണിക് വോട്ടിങ് മെഷീൻ''' ഉപയോഗിച്ച് സ്കൂൾ '''പാർലമെന്റ് തെരഞ്ഞെടുപ്പ്''' നടത്തി. |
| {{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}}
| | |
| | = ചിത്രരേഖ = |
| | <gallery widths="160" heights="230" mode="packed-overlay"> |
| | പ്രമാണം:16662 Moon Day Quiz.jpg|<small>ചാന്ദ്രദിനം ക്വിസ് വിജയികൾ [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#ചാന്ദ്രദിനം ക്വിസ്|(കൂടുതൽ അറിയുക)]]</small> |
| | പ്രമാണം:16662-Dominoes Maths Club.jpg|<small>ഡൊമിനോസ് മാത്സ് ക്ലബ്</small> |
| | പ്രമാണം:16662-Reading Day Quiz.jpg|<small>വായനദിനം [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#വിദ്യാരംഗം കലാ സാഹിത്യ വേദി|(വിദ്യാരംഗം കലാ സാഹിത്യ വേദിയെക്കുറിച്ച് കൂടുതൽ അറിയുക)]]</small> |
| | പ്രമാണം:16662-Basheer Dinam Quiz.jpg|<small>ബഷീർ ദിനം</small> |
| | പ്രമാണം:16662 അന്താരാഷ്ട്ര ചാന്ദ്രദിനാചരണം.jpg|<small>ചാന്ദ്രമനുഷ്യനോടൊപ്പം 2023 [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#സയൻഷ്യ|(സയൻഷ്യ ക്ലബിനെ കുറിച്ച് കൂടുതൽ അറിയുക)]]</small> |
| | പ്രമാണം:16662 സയൻഷ്യ ക്ലബ് ഉദ്ഘാടനം.jpg|<small>സയൻഷ്യ ക്ബബ് ഉദ്ഘാടനം</small> |
| | </gallery> |