"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==  '''ആമുഖം''' ==
{{PHSSchoolFrame/Header}}
{| class="infobox collapsible collapsed" style="clear:left; width:45%; font-size:90%; "
school wiki award applicant{{prettyurl|St. George H. S. Puthenpally}}
| ; text-align: center; font-size:99%;" |
{{Infobox School

|സ്ഥലപ്പേര്=പുത്തൻപള്ളി

|വിദ്യാഭ്യാസ ജില്ല=ആലുവ
{| cellpadding="1" border="1" style=" border-collapse: collapse; border: 1px #BEE8F1 solid;    "
|റവന്യൂ ജില്ല=എറണാകുളം

|സ്കൂൾ കോഡ്=25101
{| class="wikitable"
|എച്ച് എസ് എസ് കോഡ്=7202

|വി എച്ച് എസ് എസ് കോഡ്=
|   സെന്റ്. ജോര്‍ജ്ജ്  എച്ച്. എസ്. പുത്തന്‍പള്ളി
|വിക്കിഡാറ്റ ക്യു ഐഡി=Q99485911

|യുഡൈസ് കോഡ്=32080100209
{| class="wikitable"
|സ്ഥാപിതദിവസം=

|സ്ഥാപിതമാസം=
| [[ചിത്രം:ST GEORGE HS PUTHENPALLY.jpg|375px]]
|സ്ഥാപിതവർഷം=1917

|സ്കൂൾ വിലാസം=
{| cellpadding="5" cellspacing="5"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|പോസ്റ്റോഫീസ്=വരാപ്പുഴ
| '''സ്ഥാപിതം'''
|പിൻ കോഡ്=683517

|സ്കൂൾ ഫോൺ=
| 1917
|സ്കൂൾ ഇമെയിൽ=stgeorgehsputhenpally@gmail.com

|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=ആലുവ
| '''സ്കൂള്‍ കോഡ്'''
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  വരാപ്പുഴ

|വാർഡ്=4
| 25101
|ലോകസഭാമണ്ഡലം=എറണാകുളം

|നിയമസഭാമണ്ഡലം=പറവൂർ

|താലൂക്ക്=പറവൂർ
| '''സ്ഥലം'''
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്

|ഭരണവിഭാഗം=എയ്ഡഡ്
| പുത്തന്‍പള്ളി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=എൽ.പി

|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി

|പഠന വിഭാഗങ്ങൾ5=
| '''സ്കൂള്‍ വിലാസം'''
|സ്കൂൾ തലം=1 മുതൽ 12 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=211

|പെൺകുട്ടികളുടെ എണ്ണം 1-10=149
| പുത്തന്‍പള്ളി,
വരാപ്പുഴ. പി.ഒ,
എറണാകുളം (Dist.)

|വിദ്യാർത്ഥികളുടെ എണ്ണം 1-10=360

|അദ്ധ്യാപകരുടെ എണ്ണം 1-10=20

|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
| '''പിന്‍ കോഡ്'''
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
| 683517
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240

|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
| '''സ്കൂള്‍ ഫോണ്‍'''
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
| 0484 - 2514979
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0

|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| '''സ്കൂള്‍ ഇമെയില്‍'''
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
| st.georgesputhenpally@yahoo.com
|പ്രിൻസിപ്പൽ=എലിസബത്ത് ജോസഫ്

|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| '''സ്കൂള്‍ വെബ് സൈറ്റ്'''
|വൈസ് പ്രിൻസിപ്പൽ=

|പ്രധാന അദ്ധ്യാപിക=തെരേസ ബിന്ദു പി സി

|പ്രധാന അദ്ധ്യാപകൻ=
| '''വിദ്യാഭ്യാസ ജില്ല'''
|പി.ടി.എ. പ്രസിഡണ്ട്=ജുജൻ വില്ലി
| ആലുവ
|എം.പി.ടി.. പ്രസിഡണ്ട്=ഷൈനി ഐസക്ക്

|സ്കൂൾ ചിത്രം=പ്രമാണം:25101 theresa bindu.jpeg
| '''റവന്യൂ ജില്ല'''
|size=380px
| എറണാകുളം
|caption=

|ലോഗോ=
| '''ഉപ ജില്ല'''
|logo_size=50px
| ആലുവ

എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  പുത്തൻപള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് [[സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/ചരിത്രം|വിദ്യാലയമാണ്.വായിക്കുക]]
| '''ഭരണ വിഭാഗം'''
| എയ്‌ഡഡ്‌

| '''സ്കൂള്‍ വിഭാഗം'''

| പൊതു വിദ്യാലയം

| '''പഠന വിഭാഗങ്ങള്‍'''

|ലോവര്‍ പ്രൈമറി
അപ്പര്‍പ്രൈമറി

ഹൈസ്കൂള്‍

| '''മാധ്യമം'''

| മലയാളം‌, ഇംഗ്ലീഷ്

| '''ആണ്‍ കുട്ടികളുടെ എണ്ണം'''

| 270

| '''പെണ്‍ കുട്ടികളുടെ എണ്ണം'''

| 203

| '''വിദ്യാര്‍ത്ഥികളുടെ എണ്ണം'''

| 473

| '''അദ്ധ്യാപകരുടെ എണ്ണം'''

| 29

| '''പ്രിന്‍സിപ്പല്‍'''

| '''പ്രധാന അദ്ധ്യാപിക'''

| ശ്രീമതി  പ്രേമ  പി. കെ

| '''പി.ടി.. പ്രസിഡണ്ട്'''
| ശ്രീ. വക്കച്ചന്‍ മൂഞേലി

== '''ആമുഖം''" ==
{| class="wikitable"
{| class="wikitable"

|      റവ: ഫാദര്‍ കുര്യാക്കോസ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായി 1916 -17ല്‍
പുത്തന്‍പള്ളിയില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു.  വിദ്യാലയ-
ത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. പരമേശ്വരന്‍ അവര്‍കളായിരു-
ന്നു. 1937 മേയ് 17-ാം  തീയതി എല്‍ . പി സ്‌കൂള്‍ മലയാളം മീഡീയം
സ്‌കൂളായി ഉയര്‍ത്തപ്പെട്ടു.  പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. എ ജോസഫ്
ആയിരുന്നു.  1979 ല്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ന്നുഇപ്പോള്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ സുദീര്‍ഘമായ 96 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ്  ഈ വിദ്യാനികേതനത്തിന്റെ മുദ്രാവക്യം. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഫാദര്‍ തോമസ് പാറേക്കാട്ടില്‍ ആണ്.
റവ: ഫാദർ കുര്യാക്കോസ് പഞ്ഞിക്കാരൻറെ പരിശ്രമഫലമായി 1916 -17ൽ പുത്തൻപള്ളിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു.  വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. സി. പരമേശ്വരൻ അവർകളായിരുന്നു. 1937 മേയ് 17-ാം  തീയതി എൽ . പി സ്‌കൂൾ മലയാളം മീഡീയം സ്‌കൂളായി ഉയർത്തപ്പെട്ടു.  പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. എ ജോസഫ്  ആയിരുന്നു.  1979 ഒരു ഹൈസ്‌കൂളായി ഉയർന്നു. 2014 ഒരു ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോൾ സെൻറ് ജോർജ്ജ് ഹൈസ്‌കൂൾ സുദീർഘമായ 100 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ്  ഈ വിദ്യാനികേതനത്തിൻറെ മുദ്രാവാക്യം. വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഫാദർ അലക്സ് കാട്ടേഴത്ത് ആണ്.

വരി 126: വരി 72:

== '''സൗകര്യങ്ങള്‍''' ==
== '''സൗകര്യങ്ങൾ''' ==

* ''' [[റീഡിംഗ് റൂം]] '''
* ''' [[റീഡിംഗ് റൂം]] '''
* ''' [[ലൈബ്രറി]] '''
* ''' [[ലൈബ്രറി]] '''
* ''' [[സയന്‍സ് ലാബ്]] '''
* ''' [[സയൻസ് ലാബ്]] '''
* ''' [[കംപ്യൂട്ടര്‍ ലാബ്]] '''
* ''' [[കമ്പ്യൂട്ടർ ലാബ്]] '''.

== '''നേട്ടങ്ങള്‍''' ==
== '''നേട്ടങ്ങൾ''' ==
എല്ലാ വർഷവും  എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത  വിജയം കരസ്ഥമാക്കുന്നു.  ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത  മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.6 ഹൈസ്ക്കൂൾ ക്ലാസ്സ്മുറികളും ഹൈടെക്ക്ആയിത്തീർന്നു.ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവുംമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു

== ''' പ്രശസ്തരായ പൂര്‍വ്വ വിദ്ധ്യാ൪ത്ഥികള്‍''' ==
== ''' പ്രശസ്തരായ പൂർവ്വ വിദ്യാ൪ത്ഥികൾ''' ==

ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആന്റണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോള്‍ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള  ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോള്‍ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണല്‍ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയില്‍ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.
ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആൻറണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോൾ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള  ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോൾ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണൽ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയിൽ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.

== '''വിദ്ധ്യാലയത്തിന്റെ മുന്‍ സാരഥികള്‍''' ==
== '''വിദ്യാലയത്തി൯റെ മുൻ സാരഥികൾ''' ==

ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആന്റണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എല്‍. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯,  ശ്രീ. വി.ജെ. പോള്‍ , സി. റാ൯ഡോള്‍ഫ് സി.എം.സി, സി. റീത്ത.
ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആൻറണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എൽ. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯,  ശ്രീ. വി.ജെ. പോൾ , സി. റാ൯ഡോൾഫ് സി.എം.സി, സി. റീത്ത, ശ്രീമതി : കെ. പി. മേരി, ശ്രീമതി : പ്രേമ പി. കെ.,ശ്രീ .വിൻസെന്റ് വി .ആന്റണി ; ശ്രീമതി ജെസ്സി ജോസഫ്

== '''മറ്റു പ്രവര്‍ത്തനങ്ങള്‍''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==

* ''' [[മാഗസിന്‍]] '''
* ''' [[മാഗസിൻ]] '''
* ''' [[ കായികം]] '''
* ''' [[കായികം]] '''
* ''' [[കലാസാഹിത്യ വേദി]] '''
* ''' [[കലാസാഹിത്യ വേദി]] '''
* ''' [[ക്ലബ്സ് പ്രവർത്തനങ്ങൾ ]]'''

=='''യാത്രാസൗകര്യം''' ==
=='''യാത്രാസൗകര്യം''' ==
വരി 153: വരി 101:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 160: വരി 108:

ആലുവ വരാപ്പുഴ റൂട്ടില്‍ നാഷണ൯ ഹൈവേയോട് ചേ൪ന്നുകിടക്കുന്ന ചരിത്രപ്രസിദ്ധമായ പുത്ത൯പള്ളിയെന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിന് സമീപത്തായി ചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുള്ള , പുത്ത൯പള്ളി പള്ളിയും ചരിത്രസ്മാരകമായി പുത്ത൯പള്ളി പഴയ പള്ളിയും പ്രൌഡിയോടെ നിലകൊള്ളുന്നു.നാഷണല്‍ ഹൈവേയില്‍ ഓ൪ഡിനറി ബസുകളും, KSRTC ബസുകളും നി൪ത്തുന്ന ഷാപ്പ്പടി സ്റ്റോപ്പില്‍ ഇറങ്ങി സ്കൂളിലേക്കെത്താം. പുത്ത൯പള്ളി ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഹൈവേ കടന്നാലും സ്കൂളിലേക്കെത്താം
ആലുവ വരാപ്പുഴ റൂട്ടിൽ നാഷണ൯ ഹൈവേയോട് ചേ൪ന്നുകിടക്കുന്ന ചരിത്രപ്രസിദ്ധമായ പുത്ത൯പള്ളിയെന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് സമീപത്തായി ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള , പുത്ത൯പള്ളി പള്ളിയും ചരിത്രസ്മാരകമായി പുത്ത൯പള്ളി പഴയ പള്ളിയും പ്രൌഡിയോടെ നിലകൊള്ളുന്നു.നാഷണൽ ഹൈവേയിൽ ഓ൪ഡിനറി ബസുകളും, KSRTC ബസുകളും നി൪ത്തുന്ന ഷാപ്പ്പടി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിലേക്കെത്താം. പുത്ത൯പള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങി ഹൈവേ കടന്നാലും സ്കൂളിലേക്കെത്താം

വരി 169: വരി 117:
St. George's H.S., Puthenpally, Varapuzha,  Kerala
St. George's H.S., Puthenpally, Varapuzha,  Kerala
</googlemap>
</googlemap>
{{Slippymap|lat= 10.084034|lon=76.272055 |zoom=16|width=800|height=400|marker=yes}}

== മറ്റുതാളുകള്‍==
== മറ്റുതാളുകൾ==
* ''' [[സെന്റ് ജോര്‍ജ്ജ് അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്. പുത്തൻപള്ളി അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[സെന്റ് ജോര്‍ജ്ജ് അനാദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്. പുത്തൻപള്ളി അനാദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[വിദ്യാര്‍ത്ഥികളുടെ രചനകള്‍]]'''
* ''' [[വിദ്യാർത്ഥികളുടെ രചനകൾ]]'''
* ''' [[സെന്റ് ജോര്‍ജ്ജ് മാനേജ്മെന്‍റ്]]'''
* ''' [[സെൻറ് ജോർജ്ജ്സ് എച്ച്.എസ്. എസ്.പുത്തൻപള്ളി മാനേജ്മെൻറ്]]'''
* ''' [[സെന്റ് ജോര്‍ജ്ജ് ഫോട്ടോഗാലറി]]'''
* ''' [[സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്.പുത്തൻപള്ളി ഫോട്ടോഗാലറി]]'''
* ''' [[സെന്റ് ജോര്‍ജ്ജ് ഡൗണ്‍ലോഡുകള്‍‌]]'''
* ''' [[സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്. പുത്തൻപള്ളി ഡൌണ് ലോഡുകള്]]'''
* ''' [[ലിങ്കുകള്‍]]'''
* ''' [[ലിങ്കുകൾ]]'''
* ''' [[സിനിമ]]'''

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

school wiki award applicant

സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
വിലാസം
പുത്തൻപള്ളി

വരാപ്പുഴ പി.ഒ.

683517

എറണാകുളം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽstgeorgehsputhenpally@gmail.com
കോഡുകൾ
സ്കൂൾ കോഡ്25101 (സമേതം)
എച്ച് എസ് എസ് കോഡ്7202
യുഡൈസ് കോഡ്32080100209
വിക്കിഡാറ്റQ99485911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎലിസബത്ത് ജോസഫ്
പ്രധാന അദ്ധ്യാപികതെരേസ ബിന്ദു പി സി
പി.ടി.എ. പ്രസിഡണ്ട്ജുജൻ വില്ലി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ഐസക്ക്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പുത്തൻപള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.വായിക്കുക

'ആമുഖം"

റവ: ഫാദർ കുര്യാക്കോസ് പഞ്ഞിക്കാരൻറെ പരിശ്രമഫലമായി 1916 -17ൽ പുത്തൻപള്ളിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. സി. പരമേശ്വരൻ അവർകളായിരുന്നു. 1937 മേയ് 17-ാം തീയതി എൽ . പി സ്‌കൂൾ മലയാളം മീഡീയം സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ൽ ഒരു ഹൈസ്‌കൂളായി ഉയർന്നു. 2014 ഒരു ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോൾ സെൻറ് ജോർജ്ജ് ഹൈസ്‌കൂൾ സുദീർഘമായ 100 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിൻറെ മുദ്രാവാക്യം. വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഫാദർ അലക്സ് കാട്ടേഴത്ത് ആണ്.

സൗകര്യങ്ങൾ

നേട്ടങ്ങൾ

എല്ലാ വർഷവും എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നു. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.6 ഹൈസ്ക്കൂൾ ക്ലാസ്സ്മുറികളും ഹൈടെക്ക്ആയിത്തീർന്നു.ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവുംമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാ൪ത്ഥികൾ

ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആൻറണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോൾ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോൾ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണൽ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയിൽ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.

വിദ്യാലയത്തി൯റെ മുൻ സാരഥികൾ

ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആൻറണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എൽ. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീ. വി.ജെ. പോൾ , സി. റാ൯ഡോൾഫ് സി.എം.സി, സി. റീത്ത, ശ്രീമതി : കെ. പി. മേരി, ശ്രീമതി : പ്രേമ പി. കെ.,ശ്രീ .വിൻസെന്റ് വി .ആന്റണി ; ശ്രീമതി ജെസ്സി ജോസഫ്

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084162, 76.272140, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap>

Map

മറ്റുതാളുകൾ