"സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര തെറ്റ് തിരുത്തി)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|St. Paul`s L P S Madakkathanam }}
{{PSchoolFrame/Header}}
[[പ്രമാണം:28212 07.jpg|ലഘുചിത്രം|163x163ബിന്ദു|സ്‌കൂൾ ലോഗോ ]]
{{prettyurl|St. Paul`s L P S Madakkathanam }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മടക്കത്താനം
|സ്ഥലപ്പേര്=മടക്കത്താനം  
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28212
|സ്കൂൾ കോഡ്=28212
| സ്ഥാപിതവർഷം=1929
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= MADAKKATHANAM P.O <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686670
|വിക്കിഡാറ്റ ക്യു ഐഡി=Q99510042
| സ്കൂൾ ഫോൺ=9447984995 
|യുഡൈസ് കോഡ്=32080400402
| സ്കൂൾ ഇമെയിൽ= splpsmadakkathanam@gmail.com
|സ്ഥാപിതദിവസം=21
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല=Kaloorkkad
|സ്ഥാപിതവർഷം=1929
<!-- എയ്ഡഡ്  അംഗീകൃതം -->
|സ്കൂൾ വിലാസം= ST.PAULS L.P SCHOOL MADAKKATHANAM
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=കദളിക്കാട്
<!-- പൊതു വിദ്യാലയം -->
|പിൻ കോഡ്=686670
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=splpsmadakkathanam@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 7
|ഉപജില്ല=കല്ലൂർകാട്
| പെൺകുട്ടികളുടെ എണ്ണം= 20
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=27 
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം=4    
|ലോകസഭാമണ്ഡലം=ഇടുക്കി
| പ്രധാന അദ്ധ്യാപകൻ=     GOLDA MATHEW     
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=സിസിലി ജോസഫ്         
|താലൂക്ക്=മൂവാറ്റുപുഴ
| സ്കൂൾ ചിത്രം= 28212 01.jpg|
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
}}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗോൾഡ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നീതു ഷിനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി ഷാബു
|സ്കൂൾ ചിത്രം=28212 01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
       
 
................................
................................


വരി 81: വരി 119:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സെന്റ് പോൾസ് എൽ പി സ്കൂൾ വളരെ ശാന്തവും നിശബ്ദവും പഠനത്തിനിണങ്ങിയ അന്തരീക്ഷവും ചേർന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. പഴയ രൂപത്തിലുള്ള കെട്ടിടം സ്കൂളിന്റെ പൗരാണികത ഇന്നും വിളിച്ചോതുന്ന ഒന്നാണ്. പഴമ നിലനിൽക്കുമ്പോളും ഉറപ്പ് പരിശോധിച്ചുകൊണ്ടാണ് എല്ലാ വർഷവും മുന്നോട്ട് പോകുന്നത്.


== അധ്യാപകർ  ==
ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ ലാബും ഓഫീസ്  മുറിയും സ്റ്റാഫ് റൂമും സ്റ്റോർ റൂമും പാചക മുറിയും 5 ടോയ്‌ലെറ്റുകളുമുണ്ട്.  എല്ലാം വളരെ വൃത്തിയിലും വെടുപ്പിലും ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കുന്നു. സ്കൂളിലെ  കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ, സ്പീക്കർ, ഡിവിഡി പ്ലെയർ, ഡെസ്ക് ടോപ് കമ്പ്യൂട്ടർ, ലാപ്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ എല്ലാമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യങ്ങൾക്കായ് മാതാപിതാക്കളുടെയും അദ്ധ്യപകരുടെയും നേതൃത്വത്തിൽ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
'''<big>ഗോൾഡ മാത്യു -- Headmistress</big>'''
[[പ്രമാണം:28212 03.jpg.jpg|ലഘുചിത്രം|252x252ബിന്ദു|സ്‌കൂളിന്റെ പ്രധാന അദ്ധ്യാപിക-ശ്രീമതി ഗോൾഡ മാത്യു ]]
'''<big>ടാനി ജോർജ് -- L.P.S.T</big>'''


'''<big>ഷൈനി ടി ജോസ് -- L.P.S.T</big>'''
അതിവിശാലമായ ഒരു കളിസ്ഥലം, പാർക്ക് ,ചെറിയൊരു കൃഷിയിടം എന്നിവയെല്ലാം വിദ്യാലയത്തിനുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.


'''<big>ബിബിൻ ടോം -- L.P.S.T</big>'''  
== അധ്യാപകർ  ==
{| class="sortable"
|പേര്
|സ്ഥാനം 
|ഫോട്ടോ
|-
|'''<big>ഗോൾഡ മാത്യു</big>'''
|'''<big>Headmistress</big>'''
|[[പ്രമാണം:28212 03.jpg.jpg|ലഘുചിത്രം|146x146ബിന്ദു]]
|-
|'''<big>ഷൈനി ടി ജോസഫ്</big>'''
|'''<big>L.P.S.T</big>'''
|[[പ്രമാണം:28212 05.png|ലഘുചിത്രം]]
|-
|'''ലിയ ജോർജ്'''
|'''<big>L.P.S.T</big>'''
|
|-
|'''ജിനി ജോർജ്'''
|'''<big>L.P.S.T</big>'''
|
|}


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 190: വരി 247:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*Thodupuzha to SPLPS Madakkathanam ----- 12 min (5.8 km) via Thodupuzha - Muvattupuzha Rd
| style="background: #ccf; text-align: center; font-size:99%;" |
*Muvattupuzha to SPLPS Madakkathanam ----- 21 min (15.2 km) via Thodupuzha - Muvattupuzha Rd
|-
*Vazhakulam to SPLPS Madakkathanam ----- 9 min (6.6 km) via Thodupuzha - Muvattupuzha Rd
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
{{Slippymap|lat=9.92404|lon=76.68160|zoom=18|width=full|height=400|marker=yes}}
|-
|Thodupuzha to SPLPS Madakkathanam ----- 12 min (5.8 km) via Thodupuzha - Muvattupuzha Rd
|-
|Muvattupuzha to SPLPS Madakkathanam ----- 21 min (15.2 km) via Thodupuzha - Muvattupuzha Rd
|-
|Vazhakulam to SPLPS Madakkathanam ----- 9 min (6.6 km) via Thodupuzha - Muvattupuzha Rd
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.92404,76.68160|zoom=18}}
<!--visbot  verified-chils->-->

22:23, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്‌കൂൾ ലോഗോ



സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം
വിലാസം
മടക്കത്താനം

ST.PAULS L.P SCHOOL MADAKKATHANAM
,
കദളിക്കാട് പി.ഒ.
,
686670
,
എറണാകുളം ജില്ല
സ്ഥാപിതം21 - 05 - 1929
വിവരങ്ങൾ
ഇമെയിൽsplpsmadakkathanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്28212 (സമേതം)
യുഡൈസ് കോഡ്32080400402
വിക്കിഡാറ്റQ99510042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗോൾഡ മാത്യു
പി.ടി.എ. പ്രസിഡണ്ട്നീതു ഷിനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ഷാബു
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

അറിവാണ് മോചനം, അക്ഷരമാണ് ആയുധം

അക്ഷരമറിയാം, അറിവുനേടാം

സ്‌കൂളും പരിസരവും

ഈ സ്കൂളിന്റെ പ്രേത്യേകതകൾ

  • ക്ലാസ്സിലെ കുട്ടികളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ഒരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ഉറപ്പാക്കുന്നു. പിന്നോക്കക്കാർക്ക് പ്രേത്യേക പഠന സഹായം ഉറപ്പാക്കാൻ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം കുറവാകുമ്പോൾ അധ്യാപകർക്ക് കഴിയുന്നു.
  • സമ്പൂർണ്ണ അക്ഷര മധുരം പരിപാടി.
  • ഈ സ്‌കൂളിൽ ചേരുന്ന ഒരു കുട്ടി പോലും ഇംഗ്ലീഷ്,മലയാളം ഭാഷകൾ നന്നായി വായിക്കാനും തെറ്റില്ലാതെ എഴുതാനും കഴിയാത്തവരായി ഉണ്ടാകില്ല എന്നുറപ്പാക്കുന്ന സ്‌കൂളിന്റെ തനത് പരിശീലന പരിപാടിയാണ് സമ്പൂർണ അക്ഷര മധുരം.
  • ഇംഗ്ലീഷ് രസകരമായി പഠിക്കാനും സംസാരിക്കാനും സഹായിക്കുന്ന പ്രത്യേക English Language Games. (സ്‌കൂളിന്റെ തനത് പരിപാടി)
  • സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് (SSG) ചെയർമാനായി ശ്രീ. ജോർജ്‌ നമ്പ്യാപറമ്പിൽ (ഉണ്ണിച്ചേട്ടൻ), മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രവർത്തിക്കുന്നു.
  • സ്‌കൂളിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ വിലയിരുത്താനും ഫലപ്രദമായി നടപ്പിലാക്കുവാനും അധ്യാപകരെ കൂടാതെ താഴെ പറയുന്നവർ അടങ്ങുന്ന Academic Supporting Group പ്രവർത്തിക്കുന്നു.

1. ശ്രീ ജോർജ് തോമസ് കണ്ടിരിക്കൽ (Rtd.AEO)

2. ശ്രീ ടോം വി തോമസ് വടക്കേടത്ത് (Rtd H.M & State Teachers Award Winner)

3. ശ്രീ സാജു എം മാത്യു (Rtd H.M)

4. ശ്രീ പിന്റോ ഇലവുങ്കൽ (Rtd +2 Teacher)

  • മനോഹരമായ Child Friendly ക്ലാസ്സ് മുറികൾ.
  • ക്ലാസ്സിൽ മുഴുവൻ സമയവും അധ്യാപകരുടെ സാന്നിധ്യം. മികച്ച അച്ചടക്കം.
  • നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.
  • മാതൃസഹജമായ സ്നേഹവാത്സല്യങ്ങളോടെ കുഞ്ഞുങ്ങൾക്ക് കരുതൽ നൽകുന്ന അധ്യാപകർ
  • യാതൊരു വിധ ഫീസും ഈടാക്കുന്നില്ല
  • വന്നു ചേരുന്ന മുഴുവൻ കുട്ടികൾക്കും യാത്രാ സൗകര്യം വർഷം മുഴുവൻ സൗജന്യമായി ഉറപ്പാക്കുന്നു. വാഹന ഫീസ് ഉണ്ടായിരിക്കുന്നതല്ല. കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് കൃത്യമായും ഉത്തരവാദിത്വത്തോടെയും വാഹന സൗകര്യം ലഭ്യമാക്കുന്നു.
  • PTA യുമായി ആത്മബന്ധം
  • പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, വാഹന സൗകര്യം, LKG, UKG ഫീസ്, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.

അറിവുകൾ മാത്രമല്ല തിരിച്ചറിവുകൾ കൂടിയാണ് ജീവിത വിജയത്തിനാധാരം. ജീവിത വിജയം നേടാൻ SPLPS-ലേക്ക് എല്ലാ കുട്ടികൾക്കും സ്വാഗതം. 

ചരിത്രം

മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽ.പി സ്കൂൾ ആരംഭിച്ചത്. (അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം, കാപ്പ്, കദളിക്കാട്, പിരളിമറ്റം, തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു  (സി അബ്രഹാം സാറും നാരായണൻ  പിള്ള  സാറും) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ്‌ ഉൾപ്പെടെയുള്ള  മലയാളം പ്രൈമറി  സ്കൂൾ ആയി വളർന്നു. ജാതി മത സാമ്പത്തിക ഭേതമന്യേ  ഈ പ്രദേശത്തെ മുഴുവൻ  കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത്  സെന്റ് പോൾസ് എൽ.പി സ്‌കൂൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സെന്റ് പോൾസ് എൽ പി സ്കൂൾ വളരെ ശാന്തവും നിശബ്ദവും പഠനത്തിനിണങ്ങിയ അന്തരീക്ഷവും ചേർന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. പഴയ രൂപത്തിലുള്ള കെട്ടിടം സ്കൂളിന്റെ പൗരാണികത ഇന്നും വിളിച്ചോതുന്ന ഒന്നാണ്. പഴമ നിലനിൽക്കുമ്പോളും ഉറപ്പ് പരിശോധിച്ചുകൊണ്ടാണ് എല്ലാ വർഷവും മുന്നോട്ട് പോകുന്നത്.

ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ ലാബും ഓഫീസ്  മുറിയും സ്റ്റാഫ് റൂമും സ്റ്റോർ റൂമും പാചക മുറിയും 5 ടോയ്‌ലെറ്റുകളുമുണ്ട്.  എല്ലാം വളരെ വൃത്തിയിലും വെടുപ്പിലും ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കുന്നു. സ്കൂളിലെ  കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ, സ്പീക്കർ, ഡിവിഡി പ്ലെയർ, ഡെസ്ക് ടോപ് കമ്പ്യൂട്ടർ, ലാപ്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ എല്ലാമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യങ്ങൾക്കായ് മാതാപിതാക്കളുടെയും അദ്ധ്യപകരുടെയും നേതൃത്വത്തിൽ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം, പാർക്ക് ,ചെറിയൊരു കൃഷിയിടം എന്നിവയെല്ലാം വിദ്യാലയത്തിനുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

അധ്യാപകർ

പേര് സ്ഥാനം ഫോട്ടോ
ഗോൾഡ മാത്യു Headmistress
ഷൈനി ടി ജോസഫ് L.P.S.T
ലിയ ജോർജ് L.P.S.T
ജിനി ജോർജ് L.P.S.T

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സേവനം അനുഷ്ഠിച്ച അധ്യാപകർ :-

  • ശ്രീ എ ഐപ്പ്
  • ശ്രീമതി ത്രേസ്യാമ്മ എം വി
  • ശ്രീ എൻ.പി ചാക്കോ
  • ശ്രീമതി. അന്നക്കുട്ടി പി പി
  • ശ്രീമതി അന്നമ്മ പി ജെ
  • ശ്രീ മാത്യു വർഗീസ്
  • ശ്രീമതി ലീലാമ്മ വി വി
  • ശ്രീമതി കദീജ ബീവി പി കൈ
  • ശ്രീമതി മറിയക്കുട്ടി പി ഒ
  • ശ്രീമതി മേരി കെ കെ
  • ശ്രീ ജോർജ് കെ സി
  • ശ്രീമതി ജറീത്താ  ജേക്കബ്
  • ശ്രീമതി ചിന്നമ്മ ഒ എം
  • ശ്രീ ജോസഫ് പി സി
  • ശ്രീമതി മേരി ജോസ്
  • ശ്രീ പയസ് ഒ  ജെ
  • ശ്രീ ജോർജ് ജേക്കബ്
  • ശ്രീമതി ഡോളി മാത്യു
  • ശ്രീ മേരി ജോസ്
  • ശ്രീമതി സൈനബ ബീവി  പി പി
  • ശ്രീമതി മേരി റ്റി വി
  • ശ്രീ മുസ്തഫ റ്റി ഹസ്സൻ
  • ശ്രീ ജോർജ് സൈമൺ കെ എം
  • ശ്രീ ജോർജ് ജേക്കബ്
  • ശ്രീ ജോസഫ് എം ജെ
  • ശ്രീമതി ജാൻസി പോൾ
  • ശ്രീമതി മേരി ജോസ്
  • ശ്രീമതി മോണിയമ്മ  മാത്യു
  • സി ലില്ലിക്കുട്ടി ജേക്കബ്
  • ശ്രീമതി മറിയം ഒ
  • ശ്രീമതി ഷേർളി കെ റ്റി
  • ശ്രീമതി ബീന ഇ മാത്യു
  • ശ്രീമതി സിസിലി ജോസഫ്
  • ശ്രീമതി ജാൻസി പോൾ
  • ശ്രീമതി ഷേർളി കെ റ്റി
  • ശ്രീമതി ബീന ഇ മാത്യു
  • ശ്രീമതി ലിസി സെബാസ്റ്റ്യൻ   

സ്കൂൾ മാനേജർമാർ

  1. റവ. ഫാ. പൗലോസ് മേക്കുന്നേൽ

2. റവ. ഫാ. സെബാസ്റ്റ്യൻ മഠത്തിനാൽ

3. റവ. ഫാ. മാത്യു തറയിൽ

4. റവ. ഫാ. ജോർജ് പച്ചയിൽ

5. റവ. ഫാ. ജോസഫ് കാവുംപുറം

6. റവ. ഫാ. ജോസഫ് കണ്ണാത്തുകുഴി

7. റവ. ഫാ. ചെറിയാൻ വേരനാനി

8. റവ. ഫാ. മാത്യു കല്ലിങ്കൽ

9. റവ. ഫാ. ജോസഫ് വേങ്ങൂരാൻ

10. റവ. ഫാ. പോൾ മണ്ഡപത്തിൽ

11. റവ. ഫാ. ജോർജ് ആറാംചേരിൽ

12. റവ. ഫാ. മാത്യു മഞ്ചേരിൽ

13. റവ. ഫാ. ജോസഫ് കക്കുഴിയിൽ

14. റവ. ഫാ. ജോസഫ് നെല്ലിക്കുന്നേൽ

15. റവ. ഫാ. ജോസഫ് തുടിയൻപ്ലാക്കൽ

16. റവ. ഫാ. ജോർജ് താനത്തുപറമ്പിൽ

17. റവ. ഫാ. ജോൺ ചാത്തോളിൽ

18. റവ. ഫാ. തോമസ് ചെറുപറമ്പിൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • Thodupuzha to SPLPS Madakkathanam ----- 12 min (5.8 km) via Thodupuzha - Muvattupuzha Rd
  • Muvattupuzha to SPLPS Madakkathanam ----- 21 min (15.2 km) via Thodupuzha - Muvattupuzha Rd
  • Vazhakulam to SPLPS Madakkathanam ----- 9 min (6.6 km) via Thodupuzha - Muvattupuzha Rd


Map