"ജി.എൽ.പി.എസ് കളപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 56: | വരി 56: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ | നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ ആണ് ജി ഡബ്ല്യൂ എൽ പി എസ് കളപ്പെട്ടി ഉൾപ്പെടുന്നത് . | ||
1920 ഇൽ ആണ് സ്‌കൂൾ സ്ഥാപിതമായത് . ഈ പ്രാഥമിക വിദ്യാലയത്തെ സംബന്ധിച്ച വിശദാംശങ്ങൾ. വിളയൻചാത്തന്നൂർ അംശം കാട്ടുമൂച്ചിക്കൽ കുഞ്ചുവേലൻ മകൻ ചാമു ഓലപ്പുരകെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങി . പിന്നീടത് ഹരിജൻ ക്ഷേമസ്കൂൾ ആയി മാറി .അദ്ദേഹത്തിന്റെ മരണ ശേഷം വിദ്യാലയത്തിന്റെ ചുമതല അദ്ദേഹത്തിന്റെ മകൻ മായപ്പന്റെ പേരിലായി . | |||
മായപ്പനാണ് സ്കൂളിന്റെ ഭരണം സർക്കാരിന് കൈമാറിയത്. അങ്ങനെ വിദ്യാർത്ഥികൾക്ക് സർക്കാർ വക ഉച്ചഭക്ഷണം, പാഠപുസ്തകങ്ങൾ , ഓലക്കുട , സ്കൂൾ യൂണിഫോം മുതലായവ നൽകിത്തുടങ്ങി ..[[ജി.എൽ.പി.എസ് കളപ്പെട്ടി/ചരിത്രം|കൂടുതലറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 71: | വരി 75: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പൊതു വിദ്യാലയം | പൊതു വിദ്യാലയം | ||
== | == ''നേട്ടങ്ങൾ'' == | ||
''' | |||
=== '''കായികം :''' === | |||
==== കലാപരം : ==== | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
# ആനി .ടീച്ചർ | |||
# തോമസ് സർ | |||
# വിലാസിനി ടീച്ചർ <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 88: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും----13--- കിലോമീറ്റർ --ദേശീയപാത ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----17----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ---കുഴൽമന്ദം 2 വില്ലേജ് ---------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat= 10.701800610904673|lon= 76.61410563942424|zoom=16|width=800|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||