"ജി.എൽ.പി.എസ് കളപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}പാലക്കാട്‌ ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ ഉൾപ്പെടുന്ന ജി എൽ പി എസ് കളപ്പെട്ടി
  {{PSchoolFrame/Header}}{{Infobox School  
 
ഈ പ്രൈമറി വിദ്യാലയത്തെ സംബന്ധിച്ച വിശദാംശങ്ങൾ.{{Infobox School  
|സ്ഥലപ്പേര്=കളപ്പെട്ടി  
|സ്ഥലപ്പേര്=കളപ്പെട്ടി  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 58: വരി 56:
}}
}}
== ചരിത്രം ==
== ചരിത്രം ==
നെല്ലറയുടെ നാടായ പാലക്കാട്‌ ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ ആണ് ജി ഡബ്ല്യൂ  എൽ പി എസ് കളപ്പെട്ടി  ഉൾപ്പെടുന്നത്  .
1920 ഇൽ ആണ് സ്‌കൂൾ സ്ഥാപിതമായത് .  ഈ  പ്രാഥമിക വിദ്യാലയത്തെ സംബന്ധിച്ച വിശദാംശങ്ങൾ. വിളയൻചാത്തന്നൂർ അംശം കാട്ടുമൂച്ചിക്കൽ കുഞ്ചുവേലൻ മകൻ ചാമു ഓലപ്പുരകെട്ടിടത്തിൽ സ്കൂളിന്റെ  പ്രവർത്തനം തുടങ്ങി . പിന്നീടത് ഹരിജൻ ക്ഷേമസ്കൂൾ ആയി മാറി .അദ്ദേഹത്തിന്റെ മരണ ശേഷം വിദ്യാലയത്തിന്റെ ചുമതല അദ്ദേഹത്തിന്റെ മകൻ മായപ്പന്റെ പേരിലായി .
മായപ്പനാണ് സ്കൂളിന്റെ ഭരണം സർക്കാരിന് കൈമാറിയത്. അങ്ങനെ വിദ്യാർത്ഥികൾക്ക് സർക്കാർ വക  ഉച്ചഭക്ഷണം, പാഠപുസ്തകങ്ങൾ , ഓലക്കുട , സ്കൂൾ യൂണിഫോം മുതലായവ നൽകിത്തുടങ്ങി ..[[ജി.എൽ.പി.എസ് കളപ്പെട്ടി/ചരിത്രം|കൂടുതലറിയാം]]


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
1. വിശാലമായ ക്ലാസ്സ്‌ മുറികൾ
2. സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
3. സ്കൂൾ വാൻ
4. നല്ല അടുക്കള.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 65: വരി 75:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പൊതു വിദ്യാലയം
== ''നേട്ടങ്ങൾ'' ==
=== '''കായികം :''' ===
==== കലാപരം : ====


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''


# ആനി .ടീച്ചർ
# തോമസ്  സർ
# വിലാസിനി ടീച്ചർ <br />


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 76: വരി 97:
==വഴികാട്ടി==
==വഴികാട്ടി==


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും----13--- കിലോമീറ്റർ  --ദേശീയപാത ---------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----17----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ---കുഴൽമന്ദം 2 വില്ലേജ് ---------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps: 10.701800610904673, 76.61410563942424| width=800px | zoom=18 }}
{{Slippymap|lat= 10.701800610904673|lon= 76.61410563942424|zoom=16|width=800|height=400|marker=yes}}
|}
|}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കളപ്പെട്ടി
വിലാസം
കളപ്പെട്ടി

കളപ്പെട്ടി
,
കളപ്പെട്ടി (പി .ഒ) പി.ഒ.
,
678702
,
പാലക്കാട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04922273970
ഇമെയിൽgwlpskalappetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്21403 (സമേതം)
യുഡൈസ് കോഡ്32060600502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൽമന്ദംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ് സ മ്മ. എം. സി
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാരദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെല്ലറയുടെ നാടായ പാലക്കാട്‌ ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ ആണ് ജി ഡബ്ല്യൂ എൽ പി എസ് കളപ്പെട്ടി ഉൾപ്പെടുന്നത് .

1920 ഇൽ ആണ് സ്‌കൂൾ സ്ഥാപിതമായത് . ഈ പ്രാഥമിക വിദ്യാലയത്തെ സംബന്ധിച്ച വിശദാംശങ്ങൾ. വിളയൻചാത്തന്നൂർ അംശം കാട്ടുമൂച്ചിക്കൽ കുഞ്ചുവേലൻ മകൻ ചാമു ഓലപ്പുരകെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങി . പിന്നീടത് ഹരിജൻ ക്ഷേമസ്കൂൾ ആയി മാറി .അദ്ദേഹത്തിന്റെ മരണ ശേഷം വിദ്യാലയത്തിന്റെ ചുമതല അദ്ദേഹത്തിന്റെ മകൻ മായപ്പന്റെ പേരിലായി .

മായപ്പനാണ് സ്കൂളിന്റെ ഭരണം സർക്കാരിന് കൈമാറിയത്. അങ്ങനെ വിദ്യാർത്ഥികൾക്ക് സർക്കാർ വക ഉച്ചഭക്ഷണം, പാഠപുസ്തകങ്ങൾ , ഓലക്കുട , സ്കൂൾ യൂണിഫോം മുതലായവ നൽകിത്തുടങ്ങി ..കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

1. വിശാലമായ ക്ലാസ്സ്‌ മുറികൾ

2. സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

3. സ്കൂൾ വാൻ

4. നല്ല അടുക്കള.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൊതു വിദ്യാലയം

നേട്ടങ്ങൾ

കായികം :

കലാപരം :

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ആനി .ടീച്ചർ
  2. തോമസ് സർ
  3. വിലാസിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും----13--- കിലോമീറ്റർ --ദേശീയപാത ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----17----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ---കുഴൽമന്ദം 2 വില്ലേജ് ---------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
Map

|} |}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കളപ്പെട്ടി&oldid=2529607" എന്ന താളിൽനിന്ന് ശേഖരിച്ചത്