"ജി.യു. പി. എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
== ചരിത്രം  ==
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജിയുപിഎസ്''' '''എലപ്പുള്ളി'''. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു  സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.
'''ശ്രീ കുട്ടികൃഷ്ണമേനോൻ''' കാലത്താണ് ഈ പ്രദേശത്ത് പ്രാഥമികവിദ്യാഭ്യാസം തുടങ്ങിയത്. ആദ്യമായി ഒരു മാനേജ്മെൻറ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു .ഇത് കൂടാതെ  ഫർക്കയുടെ വിവിധ ഭാഗങ്ങളിൽ  പള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ, എന്നിവയും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എലപ്പുള്ളി
|സ്ഥലപ്പേര്=എലപ്പുള്ളി
വരി 33: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = എലപ്പുള്ളി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =എലപ്പുള്ളി പഞ്ചായത്ത്
|വാർഡ്=19
|വാർഡ്=19
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്
വരി 67: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജകുമാരി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജകുമാരി ആർ
|സ്കൂൾ ചിത്രം=21347.jpg
|സ്കൂൾ ചിത്രം=21347 photo1 gups elappully.JPG
|size=350px
|size=350px
|caption=
|caption=
വരി 75: വരി 61:
}}  
}}  


== ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[ചരിത്രംതുടർന്ന്‌വായിക്കുക|<big>ച'''രിത്രം'''</big>]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ്  ==
കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് യു പി സ്കൂൾ എലപ്പുള്ളി, എലപ്പുള്ളിയിലെ അക്ഷരാർത്ഥികളുടെ  വിജ്ഞാന സൂര്യനായി ഇന്നും നിലകൊള്ളുന്നു. നൂറുവർഷത്തിന്റെ പതിന്മടങ്ങ്  ഊർജത്തോടെ തന്റെരികിലെത്തുന്നവർക്ക് അറിവും അനുഭവം നൽകി ജീവിതത്തിന്റെ നാനാതുറകളിൽ ഏറ്റവും ഉയരുവാനുള്ള പ്രേരക  ശക്തിയായി, കാലാതിവർത്തിയായി ഈ വിദ്യാലയം നിലകൊള്ളുന്നു [[ജി യു പി സ് എലപ്പുള്ളി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
==ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ==


== മുൻ സാരഥികൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ക്ലബ്ബ് പ്രവർത്തനങ്ങൾ.


==മാനേജ്മെന്റ്==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
!ക്രമ നമ്പർ
!മുൻ പ്രധാനാദ്ധ്യാപകർ
!ജോലിയിൽ പ്രവേശ്ശിച്ച വർഷം
|-
|1
|കെ ഗോപിനാഥൻ
|28/05/1990
|-
|2
|എസ്‌ രവീന്ദ്രൻ
|17/07/1993
|-
|3
|ജി വിജയൻ പിള്ള
|17/05/2004
|-
|4
|കെ മണിയമ്മ
|23/04/2007
|-
|5
|എം വിജയരാഘവൻ
|16/12/2006
|-
|6
|സി.എം വിപിനൻ
|01/08/2017
|-
|7
|പി  ശശികുമാർ
|06/06/2019
|-
|8
|വി ബാലകുമാർ
|01/12/2021
|}
 
*<br />
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.705939,76.7376973|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.758125196360712|lon= 76.7415395100816|zoom=18|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 1  കിലോമീറ്റർ  കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
* മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
<!--visbot verified-chils->-->

20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു. പി. എസ്. എലപ്പുള്ളി
വിലാസം
എലപ്പുള്ളി

എലപ്പുള്ളി
,
എലപ്പുള്ളി പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0491 2583325
ഇമെയിൽgupselappully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21347 (സമേതം)
യുഡൈസ് കോഡ്32060401005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ892
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകുമാർ വി
പി.ടി.എ. പ്രസിഡണ്ട്ഗംഗാധരൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രാജകുമാരി ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




രിത്രം

കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് യു പി സ്കൂൾ എലപ്പുള്ളി, എലപ്പുള്ളിയിലെ അക്ഷരാർത്ഥികളുടെ  വിജ്ഞാന സൂര്യനായി ഇന്നും നിലകൊള്ളുന്നു. നൂറുവർഷത്തിന്റെ പതിന്മടങ്ങ്  ഊർജത്തോടെ തന്റെരികിലെത്തുന്നവർക്ക് അറിവും അനുഭവം നൽകി ജീവിതത്തിന്റെ നാനാതുറകളിൽ ഏറ്റവും ഉയരുവാനുള്ള പ്രേരക  ശക്തിയായി, കാലാതിവർത്തിയായി ഈ വിദ്യാലയം നിലകൊള്ളുന്നു കൂടുതൽ ചരിത്രം വായിക്കുക

ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ മുൻ പ്രധാനാദ്ധ്യാപകർ ജോലിയിൽ പ്രവേശ്ശിച്ച വർഷം
1 കെ ഗോപിനാഥൻ 28/05/1990
2 എസ്‌ രവീന്ദ്രൻ 17/07/1993
3 ജി വിജയൻ പിള്ള 17/05/2004
4 കെ മണിയമ്മ 23/04/2007
5 എം വിജയരാഘവൻ 16/12/2006
6 സി.എം വിപിനൻ 01/08/2017
7 പി  ശശികുമാർ 06/06/2019
8 വി ബാലകുമാർ 01/12/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 1 കിലോമീറ്റർ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജി.യു._പി._എസ്._എലപ്പുള്ളി&oldid=2529932" എന്ന താളിൽനിന്ന് ശേഖരിച്ചത്