ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി ജി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43338 (സംവാദം | സംഭാവനകൾ)
Jayakumario (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു{{PSchoolFrame/Header}}
{{prettyurl|Gov U P G S Fort}}
{{prettyurl|Gov U P G S Fort}}


{{Infobox School  
{{Infobox School  
വരി 15: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1937
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം= ഗവണ്മെന്റ് യു പി ജി എസ് ,ഫോർട്ട്
|സ്കൂൾ വിലാസം= വിറകുപുരക്കോട്ട
|പോസ്റ്റോഫീസ്=ഫോർട്ട്  
|പോസ്റ്റോഫീസ്=ഫോർട്ട്  
|പിൻ കോഡ്=695023
|പിൻ കോഡ്=695023
വരി 27: വരി 26:
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജമീല എസ്
|പ്രധാന അദ്ധ്യാപകൻ= വിനയൻ വി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഫസ്സിൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ വി
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത എസ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ചു ആ‌ർ വി
|സ്കൂൾ ചിത്രം=43338.JPG  
|സ്കൂൾ ചിത്രം=43338-gupsvirakupurakotta-schoolgate.jpg  
|size=350px
|size=350px
|caption=
|caption=
വരി 62: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
 
1948-49 കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== '''ചരിത്രം''' ==
  1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ്‌ 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു.
1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ്‌ 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു. [[ഗവ. യു പി ജി എസ് ഫോർട്ട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
  1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം
== '''ഭൗതികസൗകര്യങ്ങൾ''' ==
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചർ,
ശ്രീ അനന്ത കൃഷ്ണഅയ്യർ, ശ്രീ ഗോപാലകൃഷ്ണൻ നായർ, ശ്രീ സരസ്വതി അമ്മാൾ മുതലായവർ അധ്യാപകർ ആയിരുന്നു.ആദ്യകാലങ്ങളിൽ നാല്പതിന്മേൽ വിദ്യാർഥികൾ പഠിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഇന്ന് കാണുന്ന H ആകൃതിയിൽ ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. തുടർന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ ‌‌‍‍‍‍വിദ്യാലയം പാഠ്യ-പാഠ്യേതരരംഗങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു.
  പ്രശസ്ത ഗായികയും സംഗീത അധ്യാപികയുമായ പ്രൊ.അരുന്ധതി, ശ്രീ ലളിതാംബികാ IAS,മുൻ ഫോർട്ട്‌ വാർഡ്‌ കൌൺസിലർ ശ്രീമതി ഉദയലക്ഷ്മി മുതലായ പ്രഗത്ഭരായ വ്യക്തികൾ പൂർവവിദ്യാർഥികളാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
* സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
* സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
* വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ
* വൃത്തിയുള്ള ക്ലാസ്സ്‌ മുറി
* ലൈബ്രറി
* മികച്ച ലൈബ്രറി
* ലാബുകൾ
* ലാബുകൾ
* വൃത്തിയുള്ള പാചകപ്പുര
* വൃത്തിയുള്ള പാചകപ്പുര
* ഹൈബ്രിഡ് കിച്ചൻ
* ഊണുമുറി
* ഊണുമുറി
* വൃത്തിയുള്ള ടോയിലറ്റുകൾ
* വൃത്തിയുള്ള ടോയിലറ്റുകൾ
* ജലലഭ്യത
* ജലലഭ്യത
*സയൻസ് പാർക്ക്
*സയൻസ് പാർക്ക്
*വർണ്ണക്കൂടാരം (പ്രീ-പ്രൈമറി)
<gallery>
പ്രമാണം:43338-gupsvirakupurakottavarnakoodaram.resized.jpg|വ‍‌ർണ്ണക്കൂടാരം
പ്രമാണം:43338pre-primaryvarnakoodaramsasthrayidum 2025.jpg|ശാസ്ത്രയിടം
</gallery>
<gallery mode="packed">
പ്രമാണം:43338varnakoodarampaintings1.jpg|വർണ്ണക്കൂടാരം ചിത്രങ്ങൾ
പ്രമാണം:43338varnakoodarampaintings2.jpg|വർണ്ണക്കൂടാരം ചിത്രങ്ങൾ
</gallery>
<gallery mode="packed">
പ്രമാണം:43338varnakkoodaramganithayidam.jpg|ഗണിതയിടം
പ്രമാണം:Example.jpg|കുറിപ്പ്2
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
.
 
*  കാർഷിക ക്ലബ്‌
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇക്കോ ക്ലബ്
പരിസ്ഥിതി ക്ലബ്ബ്
ഹെൽത്ത് ക്ലബ്
*  കാർഷിക ക്ലബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
* സയൻസ്‌ക്ലബ്‌
* സയൻസ്‌ക്ലബ്ബ്
* വിദ്യാരംഗം
* മാത്‌സ് ക്ലബ്
* ഹിന്ദി ക്ലബ്
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*  SEPU (STUDENTS EMPOWERMENT PROGRAMME UNITED)
*  ഐറ്റി ക്ലബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!2021-2022
! colspan="2" |പ്രധാനാധ്യാപകർ
!
|-
!Jameela s
|2016-2018
!
|പത്മകുമാരി
!
|-
|2019-2021
|സജികുമാർ
|-
|2021-2024
|ജമീല എസ്
|-
|2024-2025
|സിന്ധുമോൾ ടി ജെ
|-
|-
|
|2025-
|
|വിനയൻ വി
|
|}
|
 
|
== '''പൂർവവിദ്യാർഥികൾ''' ==
{| class="wikitable sortabസിന്ധുമോൾ റ്റി. ജെ.le mw-collapsible mw-collapsed"
|+
!പ്രൊഫ.അരുന്ധതി
!പ്രശസ്ത ഗായികയും സംഗീത അധ്യാപികയു
|-
|-
|
|ശ്രീ ലളിതാംബികാ
|
|IAS
|
|
|
|-
|-
|
|ശ്രീമതി ഉദയലക്ഷ്മി
|
|മുൻ ഫോർട്ട്‌ വാർഡ്‌ കൗൺസിലർ
|
|
|
|}
|}


== '''അംഗീകാരങ്ങൾ''' ==
നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു. എൽ.എസ്സ്.എസ്സ്. യു എസ്സ്.എസ്സ്.പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ മികച്ച നിലവാരം കാഴ്ചവയ്കാൻ സാധിക്കുന്നു. ഗാന്ധി ദർശൻ, അക്ഷരമുറ്റം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2019-20 വർഷത്തെ lss സ്കോളർഷിപ്പ്  ഞങ്ങളുടെ ഒരു വിദ്യാർത്ഥി കരസ്ഥമാക്കി. 63-ാം  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും നല്ല അക്കോമഡേഷൻ കേന്ദ്രം- ഒന്നാം സ്ഥാനത്തിനുളള ട്രോഫി കരസ്ഥമാക്കി.
=='''വഴികാട്ടി'''==
*പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കു ഭാഗം, എസ് പി ഫോർട്ട് ആശുപത്രിയുടെ കിഴക്കു ഭാഗം, ഗണപതി ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗം, തകരപ്പറമ്പ് ഫ്ലൈ ഓവേറിന് തെക്കു ഭാഗം.


== പ്രശംസ ==
*തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നും ഗണപതി കോവിലിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പദ്മവിലാസം റോഡിൽ 200 മീറ്റർ കഴിഞ്ഞിട്ട് വലത്തോട്ട് ജസ്റ്റിസ് ശങ്കര അയ്യർ റോഡിൽ 100  മീറ്റർ.
നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു.
എൽ.എസ്സ്.എസ്സ്.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ മികച്ച നിലവാരം കാഴ്ചവയ്കാൻ സാധിക്കുന്നു. ഗാന്ധി ദർശൻ, അക്ഷരമുറ്റം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2019-20 വർഷത്തെ lss സ്കോളർഷിപ്പ്  ഞങ്ങളുടെ ഒരു വിദ്യാർത്ഥി കരസ്ഥമാക്കി.


==വഴികാട്ടി==
*തമ്പാനൂർ റെയിൽവേ സ്റ്റേഷൻ തെക്കേ നടയിൽ നിന്നും പവർ ഹൗസ് തകരപ്പറമ്പ് റോഡിൽ ഫ്ലൈ ഓവർ തകരപ്പറമ്പിൽ തീരുന്ന സ്ഥലത്തുനിന്നും 50 മീറ്റർ മുന്നോട്ടു നാലുമുക്ക് റോഡിൽ നിന്നും ഇടത്തോട്ടു ജസ്റ്റിസ് ശങ്കരൻ അയ്യർ റോഡിൽ 50 മീറ്റർ .
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*


|}
{{Slippymap|lat= 8.48594|lon=76.94495 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.4843961,76.9419483 | zoom=18 }}
<!--visbot  verified-chils->-->

00:31, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി ജി എസ് ഫോർട്ട്
വിലാസം
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0471 2574140
ഇമെയിൽupgsfort@gmail.com
കോഡുകൾ
സ്കൂൾ കോഡ്43338 (സമേതം)
യുഡൈസ് കോഡ്32141001607
വിക്കിഡാറ്റQ64038019
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്83
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയൻ വി
പി.ടി.എ. പ്രസിഡണ്ട്ശ്രീജ വി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു ആ‌ർ വി
അവസാനം തിരുത്തിയത്
03-07-2025Jayakumario


പ്രോജക്ടുകൾ




1948-49 കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു.


ചരിത്രം

1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ്‌ 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
  • വൃത്തിയുള്ള ക്ലാസ്സ്‌ മുറി
  • മികച്ച ലൈബ്രറി
  • ലാബുകൾ
  • വൃത്തിയുള്ള പാചകപ്പുര
  • ഹൈബ്രിഡ് കിച്ചൻ
  • ഊണുമുറി
  • വൃത്തിയുള്ള ടോയിലറ്റുകൾ
  • ജലലഭ്യത
  • സയൻസ് പാർക്ക്
  • വർണ്ണക്കൂടാരം (പ്രീ-പ്രൈമറി)

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • കാർഷിക ക്ലബ്
  • ഗാന്ധി ദർശൻ
  • സയൻസ്‌ക്ലബ്ബ്
  • മാത്‌സ് ക്ലബ്
  • ഹിന്ദി ക്ലബ്
  • സ്പോർട്സ് ക്ലബ്ബ്
  • SEPU (STUDENTS EMPOWERMENT PROGRAMME UNITED)
  • ഐറ്റി ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
2016-2018 പത്മകുമാരി
2019-2021 സജികുമാർ
2021-2024 ജമീല എസ്
2024-2025 സിന്ധുമോൾ ടി ജെ
2025- വിനയൻ വി

പൂർവവിദ്യാർഥികൾ

പ്രൊഫ.അരുന്ധതി പ്രശസ്ത ഗായികയും സംഗീത അധ്യാപികയു
ശ്രീ ലളിതാംബികാ IAS
ശ്രീമതി ഉദയലക്ഷ്മി മുൻ ഫോർട്ട്‌ വാർഡ്‌ കൗൺസിലർ

അംഗീകാരങ്ങൾ

നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു. എൽ.എസ്സ്.എസ്സ്. യു എസ്സ്.എസ്സ്.പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ മികച്ച നിലവാരം കാഴ്ചവയ്കാൻ സാധിക്കുന്നു. ഗാന്ധി ദർശൻ, അക്ഷരമുറ്റം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2019-20 വർഷത്തെ lss സ്കോളർഷിപ്പ് ഞങ്ങളുടെ ഒരു വിദ്യാർത്ഥി കരസ്ഥമാക്കി. 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും നല്ല അക്കോമഡേഷൻ കേന്ദ്രം- ഒന്നാം സ്ഥാനത്തിനുളള ട്രോഫി കരസ്ഥമാക്കി.

വഴികാട്ടി

  • പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കു ഭാഗം, എസ് പി ഫോർട്ട് ആശുപത്രിയുടെ കിഴക്കു ഭാഗം, ഗണപതി ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗം, തകരപ്പറമ്പ് ഫ്ലൈ ഓവേറിന് തെക്കു ഭാഗം.
  • തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നും ഗണപതി കോവിലിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പദ്മവിലാസം റോഡിൽ 200 മീറ്റർ കഴിഞ്ഞിട്ട് വലത്തോട്ട് ജസ്റ്റിസ് ശങ്കര അയ്യർ റോഡിൽ 100  മീറ്റർ.
  • തമ്പാനൂർ റെയിൽവേ സ്റ്റേഷൻ തെക്കേ നടയിൽ നിന്നും പവർ ഹൗസ് തകരപ്പറമ്പ് റോഡിൽ ഫ്ലൈ ഓവർ തകരപ്പറമ്പിൽ തീരുന്ന സ്ഥലത്തുനിന്നും 50 മീറ്റർ മുന്നോട്ടു നാലുമുക്ക് റോഡിൽ നിന്നും ഇടത്തോട്ടു ജസ്റ്റിസ് ശങ്കരൻ അയ്യർ റോഡിൽ 50 മീറ്റർ .


Map
"https://schoolwiki.in/index.php?title=ഗവ._യു_പി_ജി_എസ്_ഫോർട്ട്&oldid=2739794" എന്ന താളിൽനിന്ന് ശേഖരിച്ചത്