"എം ടി യു പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Renjinibinu (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M T U P School Kattanam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണിക്കാവ് പഞ്ചായത്ത്
|വാർഡ്=9
|വാർഡ്=9
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=അശോകൻ എ  
|പി.ടി.എ. പ്രസിഡണ്ട്=അശോകൻ എ  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി സജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി സജി  
|സ്കൂൾ ചിത്രം=36464.jpg
|സ്കൂൾ ചിത്രം=36464-school_photo.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 61:


== ചരിത്രം ==
== ചരിത്രം ==
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് മലങ്കര മാർത്തോമാ സഭ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്.1876 ൽ കറ്റാനത്തുള്ള തയ്യിലാശാന്റെ ഭവനത്തിൽ ആണ് മാർത്തോമാ സഭയുടെ സ്ഥാപനങ്ങളിൽ ഒന്നായ കറ്റാനം എം റ്റി യൂ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1898 ൽ പള്ളിക്ക് വേണ്ടി സ്ഥലം വാങ്ങുകയും ആരാധനക്കായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു.1947 ൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള പൂർണ സ്കൂൾ ആയി ഉയർന്നു.1962 ൽ കറ്റാനം മാർത്തോമാ ഇടവകയുടെ പരിശ്രമഫലമായി ഇത് ഒരു യൂ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1963 ൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള ഒരു പൂർണ യൂ പി സ്കൂൾ ആയി ഉയർന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് മലങ്കര മാർത്തോമാ സഭ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്.1876 ൽ കറ്റാനത്തുള്ള തയ്യിലാശാന്റെ ഭവനത്തിൽ ആണ് മാർത്തോമാ സഭയുടെ സ്ഥാപനങ്ങളിൽ ഒന്നായ കറ്റാനം എം റ്റി യൂ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1898 ൽ പള്ളിക്ക് വേണ്ടി സ്ഥലം വാങ്ങുകയും ആരാധനക്കായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു.1947 ൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള പൂർണ സ്കൂൾ ആയി ഉയർന്നു.1962 ൽ കറ്റാനം മാർത്തോമാ ഇടവകയുടെ പരിശ്രമഫലമായി ഇത് ഒരു യൂ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1963 ൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള ഒരു പൂർണ യൂ പി സ്കൂൾ ആയി ഉയർന്നു[[എം ടി യു പി സ്കൂൾ കറ്റാനം/ചരിത്രം|.കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1.8 ക്ലാസ്സ് റൂമുകൾ
2. കംപ്യൂട്ടർ ലാബ്/ സ്മാർട്ട് ക്ലാസ്സ്
3. ലൈബ്രറി
4. കളിസ്ഥലം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#Smt. പെണ്ണമ്മ ചാക്കോ
#
#Smt. കുഞ്ഞമ്മ തോമസ്(1989-1994)
#
#Sri. ജോർജ്ജ് വർഗ്ഗീസ്(1994-1998)
#
#Smt. വത്സല അലക്സ്(1998-2008)
#Smt. വത്സല അലക്സ്(1998-2008)
#Smt. ഷേർലി എസ്(2008-2020)
#Smt മേരി മാത്യു(2020-2021)
#Smt. ഷീന ജോർജ്ജ്(2021-Present)
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 91: വരി 102:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
 
{{Slippymap|lat=9.17552|lon=76.56252 |zoom=18|width=full|height=400|marker=yes}}
* ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
|----
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.177129, 76.564579 |zoom=13}}
"https://schoolwiki.in/എം_ടി_യു_പി_സ്കൂൾ_കറ്റാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്