"ജി.ഡബ്ല്യൂ. യു.പി.എസ്. ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഭരണവിഭാഗം തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
|ഉപജില്ല=ചെറുവത്തൂർ | |ഉപജില്ല=ചെറുവത്തൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Gowri.p | ||
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത് കെ | |||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |സ്കൂൾ ചിത്രം=Index12536-1.jpg | ||
|സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ്. | 1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ്.ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മുഖേന ലേബർസ്കൂൾ എന്ന പേരിൽ ഹരിജനങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ: വെൽഫെയർ യു പി സ്കൂൾ ചെറുവത്തൂർ.തുടക്കത്തിൽ അഞ്ചാംതരം വരെ ആയിരുന്നു ക്ലാസുകൾ.പിന്നീട് ഏഴുവരെയായി ഉയർത്തി.സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ,ഖാലിദ് ഹാജി എന്ന ആളുടെ സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു.ചെറുവത്തൂർ ഗവ: വെൽഫെയർ യു. പി.സ്കൂൾ എന്നായിരുന്നു പേര് .ആദ്യകാലങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണവും,വസ്ത്രങ്ങളും പുസ്തകകങ്ങളും സൗജന്യമായി നൽകിയിരുന്നു.ക്രമേണ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്. | 62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.പ്രിപ്രൈമറി മുതൽ ഏഴ് വരെ എല്ലാ ക്ലാസുകളുംസ്മാർട്ട് ക്ലാസ്‍മുറികളാണ് മികച്ചരീതിയിൽ സജ്ജീകരിച്ച ഗണിതലാബും,സയൻസ് ലാബും കൂടാതെ മികച്ച ഒരു ലൈബ്രറിയും സ്കൂളിലുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 75: | വരി 74: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
==ചിത്രശാല== | ==ചിത്രശാല== | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 84: | വരി 79: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.20987|lon=75.15380|zoom=16|width=800|height=400|marker=yes}} |
17:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യൂ. യു.പി.എസ്. ചെറുവത്തൂർ | |
---|---|
വിലാസം | |
ചെറുവത്തൂർ ചെറുവത്തൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04672 264600 |
ഇമെയിൽ | 12536cheruvathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12536 (സമേതം) |
യുഡൈസ് കോഡ് | 32010700205 |
വിക്കിഡാറ്റ | Q64398782 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 147 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Gowri.p |
പി.ടി.എ. പ്രസിഡണ്ട് | സുജിത്ത് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ്.ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മുഖേന ലേബർസ്കൂൾ എന്ന പേരിൽ ഹരിജനങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ: വെൽഫെയർ യു പി സ്കൂൾ ചെറുവത്തൂർ.തുടക്കത്തിൽ അഞ്ചാംതരം വരെ ആയിരുന്നു ക്ലാസുകൾ.പിന്നീട് ഏഴുവരെയായി ഉയർത്തി.സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ,ഖാലിദ് ഹാജി എന്ന ആളുടെ സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു.ചെറുവത്തൂർ ഗവ: വെൽഫെയർ യു. പി.സ്കൂൾ എന്നായിരുന്നു പേര് .ആദ്യകാലങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണവും,വസ്ത്രങ്ങളും പുസ്തകകങ്ങളും സൗജന്യമായി നൽകിയിരുന്നു.ക്രമേണ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി.
ഭൗതികസൗകര്യങ്ങൾ
62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.പ്രിപ്രൈമറി മുതൽ ഏഴ് വരെ എല്ലാ ക്ലാസുകളുംസ്മാർട്ട് ക്ലാസ്‍മുറികളാണ് മികച്ചരീതിയിൽ സജ്ജീകരിച്ച ഗണിതലാബും,സയൻസ് ലാബും കൂടാതെ മികച്ച ഒരു ലൈബ്രറിയും സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൗട്ട്സ്&ഗൈഡ്സ്
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്വസേന
- എക്കോക്ലബ്ബ്
മാനേജ്‌മെന്റ്
ചിത്രശാല
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12536
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ