"സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 35: വരി 35:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ജോയ്സി കെ എൽ
|പ്രധാന അദ്ധ്യാപിക=ബീന കെ പി
|പി.ടി.എ. പ്രസിഡണ്ട്=ബേബി പി സി
|പി.ടി.എ. പ്രസിഡണ്ട്=ഹസീനബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീനബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹനമുജീബ്
|സ്കൂൾ ചിത്രം=23527 01.jpeg
|സ്കൂൾ ചിത്രം=23527 01.jpeg
|size=350px
|size=350px
വരി 50: വരി 50:

== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുത്തൻചിറ വിലേജിലെ കരിങ്ങാചിറയിലാണ് ഈ വിദ്യാലയം.
തൃശൂർ ജില്ലയിൽ പുത്തൻചിറ പഞ്ചായത്തിലെ വളരെയേറെ ചരിത്രപ്രാധാന്യമുളള കരിങ്ങാചിറയിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്.1957 ലാണ് ഈ വിദ്യാലയം ആരംഭി‍ച്ചത്.
  കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി  സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ  അദ്ദേഹം  തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു.
  കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി  സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ  അദ്ദേഹം  തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു. ഷിഫ്റ്റ്സമ്പ്രദായത്തിലാണ് അധ്യയനം നടന്നിരുന്നത്. 139 കുട്ടികൾ ആദ്യവർഷം ഹാജരുണ്ടായിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു സ്മാർട്ട് ക്ലാസ്സ് മുറി ഉൾപ്പെടെ നാല്  ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും  ഉണ്ട്.എല്ലാ മുറികളിലും ഫാൻ,ലൈറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നാല് ലാപ് ടോപ്പൂകളും,രണ്ടു പ്രേജക്ടറുകളും,മികച്ച ലൈബ്രറിയും  ഉണ്ട്.
ആൺകുട്ടികൾക്കൂം പെൺകുട്ടികൾക്കും ടൈൽ വിരിച്ചതും ജലലഭ്യതയുളളതതുമായ പ്രത്യേകം പ്രത്യേകം ശുചിമുറികളുണ്ട്.
ജൈവവൈവിധ്യഉദ്യാനത്തിൽ ജ്യാമതീയരൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട്.പലതരത്തിലുളള മുളകൾ,പൂച്ചെടികൾ,ആമ്പലുകൾ ,ഔഷധച്ചെടികൾ എന്നിവ  ഉദ്യാനത്തിനുളളിൽ പരിപാലിച്ചുപോരുന്നു. വിവിധതരം ശലഭങ്ങൾ,തുമ്പികൾ,വണ്ടുകൾ ഇവിടത്തെ നിത്യസന്ദ൪ശകരാണ്.പ്ലാവ്,മാവ്,മാതളം,ചാമ്പ,പേര,നെല്ലി,പുളി തുടങ്ങി ധാരാളം ഫലവൃക്ഷങ്ങളും പറമ്പിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ സമഗ്രവികസനം മുൻനിർത്തി ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.
.വിദ്യാരംഗം കലാസാഹിത്യവേദി,ഹലോ ഇംഗ്ലീഷ്, കാർഷികക്ലബ്,ആരോഗ്യക്ലബ്,സുരക്ഷക്ലബ്
എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നു.
പ്രധാനപ്പെട്ട ദിനാചരണപ്രവർതതനങ്ങൾ രക്ഷകർത്താക്കളുടെ സഹകരണത്തോടെ സമുചിതമായി ആചരിക്കുന്നു.[[സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
|-
|1
|സരോജിനിയമ്മ കെ എ
|1957-1985
|-
|2
|സരസ്വതി എ
|1985-1993
|-
|3
|അരവിന്ദാക്ഷൻ കെ ആർ
|1993-1995
|-
|4
|വിജയമ്മ കെ കെ
|1995-1998
|-
|5
|ആനി ടി ജി
|1998-2011
|-
|6
|ജോയ്സി കെ എൽ
|2011-2023
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോക്ടർ.സാം പി ജെ
നിസാർ പി ഐ പുത്തൻചിറ മുൻഗ്രാമപഞ്ചായത്തംഗം

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.259263,76.252719|zoom=18}}
മാള ബസ്സ്സ്റ്റാൻഡിൽ  നിന്നും ഓട്ടോ /ബസിൽ എത്താം (3കിലോമീറ്റർ)
 
വടമ ബസ്സ്സ്റ്റോപ്പിൽ നിന്നും 2.30കിലോമീറ്റർ ദൂരം .
 
{{Slippymap|lat=10.259263|lon=76.252719|zoom=18|width=full|height=400|marker=yes}}

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ
വിലാസം
കരിങ്ങാച്ചിറ

കരിങ്ങാച്ചിറ
,
പുത്തൻചിറ പി.ഒ.
,
680682
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽstjudelpskaringachira20@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23527 (സമേതം)
യുഡൈസ് കോഡ്32071601405
വിക്കിഡാറ്റQ64090795
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ പി
പി.ടി.എ. പ്രസിഡണ്ട്ഹസീനബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹനമുജീബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തൃശൂർ ജില്ലയിൽ പുത്തൻചിറ പഞ്ചായത്തിലെ വളരെയേറെ ചരിത്രപ്രാധാന്യമുളള കരിങ്ങാചിറയിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്.1957 ലാണ് ഈ വിദ്യാലയം ആരംഭി‍ച്ചത്.

കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി  സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ  അദ്ദേഹം  തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു. ഷിഫ്റ്റ്സമ്പ്രദായത്തിലാണ് അധ്യയനം നടന്നിരുന്നത്. 139 കുട്ടികൾ ആദ്യവർഷം ഹാജരുണ്ടായിരുന്നു. 

ഭൗതികസൗകര്യങ്ങൾ

ഒരു സ്മാർട്ട് ക്ലാസ്സ് മുറി ഉൾപ്പെടെ നാല്  ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും  ഉണ്ട്.എല്ലാ മുറികളിലും ഫാൻ,ലൈറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നാല് ലാപ് ടോപ്പൂകളും,രണ്ടു പ്രേജക്ടറുകളും,മികച്ച ലൈബ്രറിയും  ഉണ്ട്.

ആൺകുട്ടികൾക്കൂം പെൺകുട്ടികൾക്കും ടൈൽ വിരിച്ചതും ജലലഭ്യതയുളളതതുമായ പ്രത്യേകം പ്രത്യേകം ശുചിമുറികളുണ്ട്.

ജൈവവൈവിധ്യഉദ്യാനത്തിൽ ജ്യാമതീയരൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട്.പലതരത്തിലുളള മുളകൾ,പൂച്ചെടികൾ,ആമ്പലുകൾ ,ഔഷധച്ചെടികൾ എന്നിവ  ഉദ്യാനത്തിനുളളിൽ പരിപാലിച്ചുപോരുന്നു. വിവിധതരം ശലഭങ്ങൾ,തുമ്പികൾ,വണ്ടുകൾ ഇവിടത്തെ നിത്യസന്ദ൪ശകരാണ്.പ്ലാവ്,മാവ്,മാതളം,ചാമ്പ,പേര,നെല്ലി,പുളി തുടങ്ങി ധാരാളം ഫലവൃക്ഷങ്ങളും പറമ്പിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രവികസനം മുൻനിർത്തി ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.

.വിദ്യാരംഗം കലാസാഹിത്യവേദി,ഹലോ ഇംഗ്ലീഷ്, കാർഷികക്ലബ്,ആരോഗ്യക്ലബ്,സുരക്ഷക്ലബ്

എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നു.

പ്രധാനപ്പെട്ട ദിനാചരണപ്രവർതതനങ്ങൾ രക്ഷകർത്താക്കളുടെ സഹകരണത്തോടെ സമുചിതമായി ആചരിക്കുന്നു.കൂടുതലറിയാൻ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 സരോജിനിയമ്മ കെ എ 1957-1985
2 സരസ്വതി എ 1985-1993
3 അരവിന്ദാക്ഷൻ കെ ആർ 1993-1995
4 വിജയമ്മ കെ കെ 1995-1998
5 ആനി ടി ജി 1998-2011
6 ജോയ്സി കെ എൽ 2011-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ.സാം പി ജെ

നിസാർ പി ഐ പുത്തൻചിറ മുൻഗ്രാമപഞ്ചായത്തംഗം

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

മാള ബസ്സ്സ്റ്റാൻഡിൽ  നിന്നും ഓട്ടോ /ബസിൽ എത്താം (3കിലോമീറ്റർ)

വടമ ബസ്സ്സ്റ്റോപ്പിൽ നിന്നും 2.30കിലോമീറ്റർ ദൂരം .