"നാരായണ യു.പി.എസ്. മണപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | <blockquote> | ||
</blockquote>{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ആർ മണികണ്ഠൻ | ||
|പി.ടി.എ. പ്രസിഡണ്ട്=കെ | |പി.ടി.എ. പ്രസിഡണ്ട്= കെ അനിൽ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നജ | ||
| സ്കൂൾ ചിത്രം= 21267 school.jpeg| | | സ്കൂൾ ചിത്രം= 21267 school.jpeg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[നാരായണ യു.പി.എസ്. മണപ്പാടം/ | <blockquote> | ||
ഏകദേശം 150 വർഷങ്ങൾക്കുമുമ്പ് ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം മദിരാശി സർക്കാറിന്റെ അംഗീകാരം ലഭിച്ച ഒരു എലിമെന്ററി സ്കൂളായിരുന്നു. പിന്നീട് നാട്ടെഴുത്തച്ഛനായ കുഞ്ചു എഴുത്തച്ഛൻ മൂന്ന് അധ്യാപകരെ നിശ്ചയിച്ചു തുച്ഛമായ സർക്കാർ ഗ്രാൻഡ് വാങ്ങിയാണ് ഈ സ്കൂൾ നടത്തിയിരുന്നത്. അതിന് ശേഷം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ ശ്രീമാൻ എം.എസ്.കൃഷ്ണയ്യർ ഈ വിദ്യാലയം ഏറ്റെടുത്ത് ഇതിനെ ഒരു L. P. SCHOOL. ആക്കി മാറ്റി. രണ്ടു വർഷത്തിന് ശേഷം തേക്കിലത് ഗോവിന്ദൻ നായരുടെ ശ്രമഫലമായി ഈ വിദ്യാലയം അംഗീകാരമുള്ള U.P. SCHOOL. ആയി മാറി [[നാരായണ യു.പി.എസ്. മണപ്പാടം/ചരിത്രം|[കൂടുതൽ]]] | |||
</blockquote> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* 2.5 acre ഭൂമിയിൽ സ്ഥിതി ചെയ്യുന്നു | |||
* 5 കെട്ടിടങ്ങളിലായി 23 ക്ലാസ്സുറൂമുകൾ | |||
* 11 സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
* മൂത്രപ്പുര പെൺകുട്ടികളുടെ 16 ആൺകുട്ടികളുടെ 15 | |||
* 2 സ്കൂൾ ബസ്സുകൾ | |||
* പൂന്തോട്ടവും പച്ചക്കറി തോട്ടങ്ങളും | |||
* വിശാലമായ കളിസ്ഥലങ്ങൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ബാഡ്മിന്റൺ പരിശീലനം | |||
* ഫുട്ബോൾ പരിശീലനം | |||
* കരാട്ടെ പരിശീലനം | |||
== മാനേജ്മെന്റ് == | |||
കെ.കെ.പീതാംബരൻ മാനേജർ | |||
== സാരഥികൾ == | |||
'''മാനേജർ''' | |||
കെ.കെ രാജേന്ദ്രൻ മാസ്റ്റർ | |||
'''പ്രധാന അദ്ധ്യാപകൻ''' | |||
ആർ മണികണ്ഠൻ | |||
'''പി ടി എ പ്രസിഡന്റ് ''' | |||
കെ അനിൽ കുമാർ | |||
'''എം പി ടി എ പ്രസിഡന്റ്''' | |||
നജ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
{| class="wikitable" | {| class="wikitable" | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
| വരി 79: | വരി 107: | ||
|- | |- | ||
|1 | |1 | ||
|രാജേന്ദ്രൻ | |കെ.കെ രാജേന്ദ്രൻ | ||
| | |2000-2016 | ||
|- | |- | ||
|2 | |2 | ||
|ലത | |ലത കെ എ൯ | ||
| | |2016-2020 | ||
|- | |- | ||
|3 | |3 | ||
|ഗീത ഡേവിഡ് | |ഗീത ഡേവിഡ് | ||
|2020- | |2020-23 | ||
|- | |||
|4 | |||
|ആർ മണികണ്ഠൻ | |||
|2023- | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!പ്രശസ്തമായ മേഖല | |||
|- | |||
| rowspan="8" |1. | |||
|കെ.കെ രാജേന്ദ്രൻ | |||
| rowspan="8" |പൂർവ വിദ്യാർത്ഥികളായ അധ്യാപകർ | |||
|- | |||
|ലത.കെ.എൻ | |||
|- | |||
|ലെസ്സി | |||
|- | |||
|ആർ മണികണ്ഠൻ | |||
|- | |||
|ഗീത ഡേവിഡ് | |||
|- | |||
|ഹേമാംബിക | |||
|- | |||
|ജെസ്സി ജോൺ | |||
|- | |||
|അനിൽകുമാർ കെ കെ | |||
|- | |||
| rowspan="2" |2. | |||
|Dr.വിഷ്ണുദാസ് രാമസ്വാമി | |||
| rowspan="2" |ഡോക്ടർസ് | |||
|- | |||
|Dr.വർഷ | |||
|- | |||
|3. | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | * '''വടക്കഞ്ചേരി,കണ്ണമ്പ്ര,പതുക്കോട്''' ഭാഗത്തു നിന്നും വരുമ്പോൾ '''തച്ചനടി-മണപ്പാടം റോഡിൽ''' പ്രവേശിച്ച് മണപ്പാടം സെന്ററിന് മുമ്പായി ഇടതു വശത്തു സ്ഥിതി ചെയ്യുന്നു | ||
* '''പഴയന്നൂർ''' ഭാഗത്തുനിന്നും വരുമ്പോൾ '''തോണിക്കടവ്- പുളിങ്കൂട്ടം റോഡിൽ''' പ്രവേശിച്ച് '''മണപ്പാടം''' സെന്ററിൽ നിന്നും '''മണപ്പാടം-തച്ചനടി''' റോഡിൽ പ്രവേശിച്ച് സെന്ററിൽ നിന്നും അല്പംമാറി വലതു വശത്ത് സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=10.639068569703655|lon= 76.45995505416921|width=800px|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നാരായണ യു.പി.എസ്. മണപ്പാടം | |
|---|---|
| വിലാസം | |
മണപ്പാടം മണപ്പാടം പി.ഒ. , 678687 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 04922 266599 |
| ഇമെയിൽ | nupsmpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21267 (സമേതം) |
| യുഡൈസ് കോഡ് | 32060200903 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആർ മണികണ്ഠൻ |
| പി.ടി.എ. പ്രസിഡണ്ട് | കെ അനിൽ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നജ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏകദേശം 150 വർഷങ്ങൾക്കുമുമ്പ് ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം മദിരാശി സർക്കാറിന്റെ അംഗീകാരം ലഭിച്ച ഒരു എലിമെന്ററി സ്കൂളായിരുന്നു. പിന്നീട് നാട്ടെഴുത്തച്ഛനായ കുഞ്ചു എഴുത്തച്ഛൻ മൂന്ന് അധ്യാപകരെ നിശ്ചയിച്ചു തുച്ഛമായ സർക്കാർ ഗ്രാൻഡ് വാങ്ങിയാണ് ഈ സ്കൂൾ നടത്തിയിരുന്നത്. അതിന് ശേഷം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ ശ്രീമാൻ എം.എസ്.കൃഷ്ണയ്യർ ഈ വിദ്യാലയം ഏറ്റെടുത്ത് ഇതിനെ ഒരു L. P. SCHOOL. ആക്കി മാറ്റി. രണ്ടു വർഷത്തിന് ശേഷം തേക്കിലത് ഗോവിന്ദൻ നായരുടെ ശ്രമഫലമായി ഈ വിദ്യാലയം അംഗീകാരമുള്ള U.P. SCHOOL. ആയി മാറി [കൂടുതൽ]
ഭൗതികസൗകര്യങ്ങൾ
- 2.5 acre ഭൂമിയിൽ സ്ഥിതി ചെയ്യുന്നു
- 5 കെട്ടിടങ്ങളിലായി 23 ക്ലാസ്സുറൂമുകൾ
- 11 സ്മാർട്ട് ക്ലാസ് റൂമുകൾ
- കമ്പ്യൂട്ടർ ലാബ്
- മൂത്രപ്പുര പെൺകുട്ടികളുടെ 16 ആൺകുട്ടികളുടെ 15
- 2 സ്കൂൾ ബസ്സുകൾ
- പൂന്തോട്ടവും പച്ചക്കറി തോട്ടങ്ങളും
- വിശാലമായ കളിസ്ഥലങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാഡ്മിന്റൺ പരിശീലനം
- ഫുട്ബോൾ പരിശീലനം
- കരാട്ടെ പരിശീലനം
മാനേജ്മെന്റ്
കെ.കെ.പീതാംബരൻ മാനേജർ
സാരഥികൾ
മാനേജർ
കെ.കെ രാജേന്ദ്രൻ മാസ്റ്റർ
പ്രധാന അദ്ധ്യാപകൻ
ആർ മണികണ്ഠൻ
പി ടി എ പ്രസിഡന്റ്
കെ അനിൽ കുമാർ
എം പി ടി എ പ്രസിഡന്റ്
നജ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | കെ.കെ രാജേന്ദ്രൻ | 2000-2016 |
| 2 | ലത കെ എ൯ | 2016-2020 |
| 3 | ഗീത ഡേവിഡ് | 2020-23 |
| 4 | ആർ മണികണ്ഠൻ | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് | പ്രശസ്തമായ മേഖല |
|---|---|---|
| 1. | കെ.കെ രാജേന്ദ്രൻ | പൂർവ വിദ്യാർത്ഥികളായ അധ്യാപകർ |
| ലത.കെ.എൻ | ||
| ലെസ്സി | ||
| ആർ മണികണ്ഠൻ | ||
| ഗീത ഡേവിഡ് | ||
| ഹേമാംബിക | ||
| ജെസ്സി ജോൺ | ||
| അനിൽകുമാർ കെ കെ | ||
| 2. | Dr.വിഷ്ണുദാസ് രാമസ്വാമി | ഡോക്ടർസ് |
| Dr.വർഷ | ||
| 3. | ||
വഴികാട്ടി
- വടക്കഞ്ചേരി,കണ്ണമ്പ്ര,പതുക്കോട് ഭാഗത്തു നിന്നും വരുമ്പോൾ തച്ചനടി-മണപ്പാടം റോഡിൽ പ്രവേശിച്ച് മണപ്പാടം സെന്ററിന് മുമ്പായി ഇടതു വശത്തു സ്ഥിതി ചെയ്യുന്നു
- പഴയന്നൂർ ഭാഗത്തുനിന്നും വരുമ്പോൾ തോണിക്കടവ്- പുളിങ്കൂട്ടം റോഡിൽ പ്രവേശിച്ച് മണപ്പാടം സെന്ററിൽ നിന്നും മണപ്പാടം-തച്ചനടി റോഡിൽ പ്രവേശിച്ച് സെന്ററിൽ നിന്നും അല്പംമാറി വലതു വശത്ത് സ്ഥിതി ചെയ്യുന്നു
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21267
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
