"ഇ എ എൽ പി എസ് കുഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|E. A. L. P. S. Kuzhickad}} | {{prettyurl|E. A. L. P. S. Kuzhickad}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 63: | വരി 64: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇഎഎൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇഎഎൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
<small>ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ 11ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം സ്ഥാപിച്ചതാണ്.1910ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.കാർത്തികപ്പള്ളി പാണ്ട്യാലക്കൽ പി.സി ജോൺ, കുറിയന്നൂർ മത്തായി എന്നിവരാണ് നേതൃത്വം നൽകിയത്. ഓല ഷെഡ്ഡിൽ ആയിരുന്നു തുടക്കം.1958ൽ സുവിശേഷ പ്രസംഗ സംഘത്തിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.ത</small> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
26 സെന്റ് ലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP വിഭാഗത്തിലേക്ക് 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന L ഷേപ്പിലുള്ള പ്രധാനകെട്ടിടമാണ് നമുക്കുള്ളത്. അതിനോട് ചേർന്ന് ഓഫീസ് റൂം കമ്പ്യൂട്ടർ ലാബും സ്ഥിതിചെയ്യുന്നു. എല്ലാ ക്ലാസ് റൂമുകളിലും ക്ലാസ് റൂം ലൈബ്രറികൾ ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതുമായ കുടിവെള്ള സൗകര്യം. പാചകത്തിനായി പാചകപ്പുര. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 94: | വരി 92: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 66 നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
| | {{Slippymap|lat=9.3076039|lon=76.4188319|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | |||
<references /> | |||
< | |||