"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 408 | | വിദ്യാർത്ഥികളുടെ എണ്ണം= 408 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| പ്രധാന അദ്ധ്യാപകൻ= ഉണ്ണികൃഷ്ണൻ | | പ്രധാന അദ്ധ്യാപകൻ= പി ഉണ്ണികൃഷ്ണൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് | ||
| സ്കൂൾ ചിത്രം=21890_2.png | | സ്കൂൾ ചിത്രം=21890_2.png | ||
വരി 54: | വരി 54: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ നം | |||
!പ്രധാനാധ്യാപകൻ | |||
!വർഷം | |||
|- | |||
|1 | |||
|എം.കൃഷ്ണൻകുട്ടി ഗുപ്തൻ | |||
|1938-1972 | |||
|- | |||
|2 | |||
|എ.ലക്ഷ്മണ ഗുപ്തൻ | |||
|1972-1977 | |||
|- | |||
|3 | |||
|പി. കുഞ്ചു ഗുപ്തൻ | |||
|1977-1981 | |||
|- | |||
|4 | |||
|എം.ബാലകൃഷ്ണൻ | |||
|1981-2001 | |||
|- | |||
|5 | |||
|കെ പി ഇന്ദിരാദേവി | |||
|1989-1992 | |||
|- | |||
|6 | |||
|എം.എം രുഗ്മിണി | |||
|2001-2007 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:പ്രധാനമന്ത്രിക്കൊരു കത്ത്.png|ലഘുചിത്രം]] | |||
'''<big><u>ഫോട്ടോഗ്യാലറി</u></big>''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center;font-size:99%;width:70%" | {{ | | style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=10.932907840673476|lon= 76.34019132637779|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 69: | വരി 101: | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ കരിങ്കലത്താണിയിൽ ഇറങ്ങി ശ്രീകൃഷ്ണപുരം റൂട്ടിൽ ഏതാണ് 5 കിലോമീറ്റർ പോയാൽ ചെത്തല്ലൂർ സെന്ററിൽ തന്നെ സ്കൾ കാണാം.പാലക്കാട്ടു നിന്നും ശ്രീകൃഷ്ണപുരം വഴി മുറിയംകണ്ണി പാലം കടന്നും സ്കൂളിലേക്കെത്താം |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിലെ വിദ്യാലയമാണ് എൻ എൻ എൻ എം യു പി സ്കൂൾ ചെത്തല്ലൂർ.പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ 16 ക്ലാസുകളാണ് സ്കൂളിലുള്ളത്.ആകെ 478 കുട്ടികളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് അറ്റൻഡന്റ് ഉൾപ്പടെ 18 ജീവനക്കാരാണ് സ്കൂളിലുള്ളത്.
എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ | |
---|---|
വിലാസം | |
ചെത്തല്ലുർ ചെത്തല്ലുർ , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04924234526 |
ഇമെയിൽ | nnnmupschethallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21890 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നൂറു വർഷങ്ങൾക്കപ്പുറത്ത് കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ വിദ്യാലയം.തുടർന്ന് ഇന്ന് കാണുന്ന സ്ഥലത്ത് കിഴക്കുഭാഗത്തായി ആദ്യ കെട്ടിടം നിർമ്മിച്ചു.തുടർന്ന് കാറൽമണ്ണ നരിപ്പറ്റമനയിലെ ശങ്കരൻ നമ്പൂതിരി ഈ കെട്ടിടം വാടകക്ക് നടത്തുകയുണ്ടായി.തുടർന്ന് മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ കീഴിൽ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് ഈ രണ്ട് കെട്ടിടങ്ങളും ശങ്കരൻ നമ്പൂതിരി ഏറ്റെടുക്കുകുയും അദ്ദേഹത്തിന്റെ അച്ഛന്റെ സ്മരണാർത്ഥം നരിപ്പറ്റ നാരായണൻ നമ്പൂതിരി സ്മാരക സ്കൂൾ ( എൻ എൻ എൻ എം യു പി സ്കൂൾ) എന്ന് നാമകരണം നടത്തുകുയും ചെയ്തു.കാലക്രമത്തിൽ അദ്ദേഹത്തെ കൊണ്ട് സ്കൂൾ നടത്താൻ സാധിക്കാത്ത പക്ഷം അത്തിപ്പറ്റ കൃഷ്ണൻ നമ്പൂതിരി സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൃഷ്ണൻ നമ്പൂതിരിയുടെ മകന്റെ ഭാര്യയായ ഏ എം ശ്രീദേവിയാണ് നിലവിൽ മാനേജർ.1938 മുതലുള്ള രേഖകളാണ് ലഭ്യമെങ്കിലും ഏതാണ്ട് നൂറ് വർഷത്തിനിപ്പുറം വിദ്യാലയത്തിന് ചരിത്രം അവകാശപ്പെടാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് പഠിക്കാനായി പുതിയതും പഴയതുമായ ക്ലാസ് മുറികൾ ഉണ്ട്.കംപ്യൂട്ടർ മുറി, ലൈബ്രറി, ഉച്ചഭക്ഷണപ്പുര എന്നിവയും.കുുട്ടികളുടെ യാത്രക്കായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
മാനേജ്മെന്റ്
നിലവിലെ മാനേജർ ഏ എം ശ്രീദേവി - 1988 മുതൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നം | പ്രധാനാധ്യാപകൻ | വർഷം |
---|---|---|
1 | എം.കൃഷ്ണൻകുട്ടി ഗുപ്തൻ | 1938-1972 |
2 | എ.ലക്ഷ്മണ ഗുപ്തൻ | 1972-1977 |
3 | പി. കുഞ്ചു ഗുപ്തൻ | 1977-1981 |
4 | എം.ബാലകൃഷ്ണൻ | 1981-2001 |
5 | കെ പി ഇന്ദിരാദേവി | 1989-1992 |
6 | എം.എം രുഗ്മിണി | 2001-2007 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഫോട്ടോഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ കരിങ്കലത്താണിയിൽ ഇറങ്ങി ശ്രീകൃഷ്ണപുരം റൂട്ടിൽ ഏതാണ് 5 കിലോമീറ്റർ പോയാൽ ചെത്തല്ലൂർ സെന്ററിൽ തന്നെ സ്കൾ കാണാം.പാലക്കാട്ടു നിന്നും ശ്രീകൃഷ്ണപുരം വഴി മുറിയംകണ്ണി പാലം കടന്നും സ്കൂളിലേക്കെത്താം