"എ.എൽ.പി.എസ്. വളാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരീഫ. സി. കെ | |എം.പി.ടി.എ. പ്രസിഡണ്ട്=ശരീഫ. സി. കെ | ||
|സ്കൂൾ ചിത്രം=18740a.jpg | |സ്കൂൾ ചിത്രം=18740a.jpg | ||
|സ്കൂൾ ചിത്രം=18740im1.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18740EMB.JPG | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 68: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തിന്റെ മാനേജ൪ പദവി വഹിക്കുന്നത് | തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തിന്റെ മാനേജ൪ പദവി വഹിക്കുന്നത് | ||
[[എ.എൽ.പി.എസ്. വളാംകുളം/ചരിത്രം|കൂടുതൽ വായനക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪. | ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪. | ||
വരി 87: | വരി 91: | ||
==വിവരണം == | ==വിവരണം == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ വളാംകുളം എ..എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ് | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ വളാംകുളം എ..എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
== '''ചിത്രശാല''' == | |||
=== ബഷീർ ദിനം === | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ് | പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ് | ||
{{ | {{Slippymap|lat= 10.9651131|lon=76.2842345 |zoom=16|width=800|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. വളാംകുളം | |
---|---|
വിലാസം | |
വളാംകുളം എ. എൽ. പി. സ്കൂൾ വളാംകുളം , വളാംകുളം പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | alpsvalamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18740 (സമേതം) |
യുഡൈസ് കോഡ് | 32050500212 |
വിക്കിഡാറ്റ | Q64564488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലിപ്പറമ്പ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 97 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ്. പി. വി |
പി.ടി.എ. പ്രസിഡണ്ട് | കബീർ. സി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരീഫ. സി. കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തിന്റെ മാനേജ൪ പദവി വഹിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾ, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ
- ബുൾബുൾ
- സയ൯സ് ക്ലബ്
- ,വിദ്യാരംഗംകലാസാഹിത്യവേദി
- ഗണിതക്ലബ്
- പരിസ്ഥിതിക്ലബ്
- സുരക്ഷാക്ലബ്
- ബാലസഭ
- നേർക്കാഴ്ച്ച
മുൻസാരഥികൾ
ശ്രീ. കൃഷ്ണനെഴുത്തച്ഛ൯
സ്ക്കൂളിലെ മു൯ അധ്യാപക൪
ശ്രീ. കൃഷ്ണ൯ എഴുത്തച്ഛ൯,ശ്രീ. രാഘവ൯മാസ്റ്റ൪,ശ്രീമതി. കൊച്ചുനാരായണി ടീച്ചർ , ശ്രീ.അലവി മാസ്റ്റ൪, ശ്രീമതി.ഓമന ടീച്ചർ ,ശ്രീമതി.ചെമ്പകവല്ലി ടീച്ചർ ,ശ്രീമതി. ഉഷ ടീച്ചർ ,ശ്രീമതി. സുലോചന ടീച്ചർ ,ശ്രീമതി. ശോഭന ടീച്ചർ,ശ്രീ.രാജേന്ദ്രൻ മാസ്റ്റർ
വിവരണം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ വളാംകുളം എ..എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്
ചിത്രശാല
ബഷീർ ദിനം
വഴികാട്ടി
പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ്