സഹായം Reading Problems? Click here


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(18740 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം
സ്കൂൾ ചിത്രം
സ്ഥാപിതം 1947
സ്കൂൾ കോഡ് 18740
സ്ഥലം വളാംകുളം
സ്കൂൾ വിലാസം വളാംകുളം പി.ഒ ,ആനമങ്ങാട്
പിൻ കോഡ് 679357
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ alpsvalamkulam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പെരിന്തൽമണ്ണ
ഭരണ വിഭാഗം എയ്‌ഡഡ്
സ്കൂൾ വിഭാഗം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 103
പെൺ കുട്ടികളുടെ എണ്ണം 102
വിദ്യാർത്ഥികളുടെ എണ്ണം 205
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ രാജേന്ദ്രൻ .ടി
പി.ടി.ഏ. പ്രസിഡണ്ട് കബീർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 01/ 2019 ന് Cmbamhs
ഈ താളിൽ അവസാനമായി മാറ്റം വരുത്തിചരിത്രം

തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അ‍‍ഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തി‍ന്റെ മാനേജ൪ പദവി വഹിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾബുൾ, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ

മുൻസാരഥികൾ

ശ്രീ. കൃഷ്ണനെഴുത്തച്ഛ൯

സ്ക്കൂളിലെ മു൯ അധ്യാപക൪

 ശ്രീ. കൃഷ്ണ൯ എഴുത്തച്ഛ൯,ശ്രീ. രാഘവ൯മാസ്റ്റ൪,ശ്രീമതി. കൊച്ചുനാരായണി, അലവി മാസ്റ്റ൪, സിഒാമനഅമ്മ,ശ്രീമതി.ചെമ്പകവല്ലി ,ഉഷ സി.എസ്

വഴികാട്ടി

പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ്

Loading map...