"ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
1964 ജുൺ ഒന്നിന് 52 വിദ്യാർത്ഥികളുമായാണ് ആസാദ് മെമ്മോറിയൽ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. മുക്കത്തെ പൗരപ്രമുഖനും സ്വാതന്ത്രസമര സേനാനിയുമായ ജനാബ് ബി പി കുഞ്ഞാലി ഹാജി യാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. സ്വാതന്ത്ര ഇന്ത്യയുടെ ഇതിഹാസപുത്രനായ മൗലാന അബ്ദുൽ കലാം ആസാദിന്റെ സ്മരണപുതുക്കുന്ന ഈ വിദ്യാലയം നാടിനു സമ‌‌‌ർപ്പിച്ചത് ദീർഘവീക്ഷുക്കളായ പുണ്യാത്മാക്കൾ ആയിരുന്നു.നാടിന്റെ പുരോഗതി ഒന്നു മാത്രം ലക്ഷ്യ മാക്കി യായിരുന്നു അവർ ഈ സംരംഭത്തിനു തുടക്കം കുുറിച്ചത്.
1964 ജുൺ ഒന്നിന് 52 വിദ്യാർത്ഥികളുമായാണ് ആസാദ് മെമ്മോറിയൽ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. മുക്കത്തെ പൗരപ്രമുഖനും സ്വാതന്ത്രസമര സേനാനിയുമായ ജനാബ് ബി പി കുഞ്ഞാലി ഹാജി യാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. സ്വാതന്ത്ര ഇന്ത്യയുടെ ഇതിഹാസപുത്രനായ മൗലാന അബ്ദുൽ കലാം ആസാദിന്റെ സ്മരണപുതുക്കുന്ന ഈ വിദ്യാലയം നാടിനു സമ‌‌‌ർപ്പിച്ചത് ദീർഘവീക്ഷുക്കളായ പുണ്യാത്മാക്കൾ ആയിരുന്നു.നാടിന്റെ പുരോഗതി ഒന്നു മാത്രം ലക്ഷ്യ മാക്കി യായിരുന്നു അവർ ഈ സംരംഭത്തിനു തുടക്കം കുുറിച്ചത്.[[ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
ആയിരങ്ങളുടെയുളളിൽ അക്ഷര ദീപം തെളിയിച്ചതിനോപ്പം ഈ പ്രദേശത്തിന്റെ കലാസംസ്കാരിക മേഖലയുടെവളർച്ചയ്ക് ഏറെ സംഭാവന നൽകാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന്  350  ഓളം വിദ്യർത്ഥികളും 15 അദ്ധ്യാപകരുമായി ഞങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.ക്രത്യമായ പരിശീലനങ്ങളിലുടെ എല്ലാവരെയും ഒരേ നിലവാരത്തിലെത്തിക്കുക വഴി ശരാശരിയിലും ഉയർന്ന പഠനനിലവാരം നിലനിർത്താൻ സാധിച്ചു.
 
=== ഭൗതികസൗകരൃങ്ങൾ ===
=== ഭൗതികസൗകരൃങ്ങൾ ===
വിശാലമായ സൗകര്യത്തോടെയുള്ള കംപ്യൂട്ടർലാബ്
വിശാലമായ സൗകര്യത്തോടെയുള്ള കംപ്യൂട്ടർലാബ്
വരി 139: വരി 136:


==ക്ളബുകൾ==
==ക്ളബുകൾ==
==സലിം അലി സയൻസ് ക്ളബ്==
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
==ഹരിതപരിസ്ഥിതി ക്ളബ്==


==ഹിന്ദി ക്ളബ്==
* ഗണിത ക്ലബ്
==അറബി ക്ളബ്==
* സാമൂഹ്യശാസ്ത്ര ക്ലബ്
==സാമൂഹൃശാസ്ത്ര ക്ളബ്==
* [[സയൻസ് ക്ലബ്]]
===സംസ്കൃത ക്ളബ്===
* വിദ്യാരംഗം ക്ലബ്
* ഉറുദു ക്ലബ്
* അറബി ക്ലബ്
* സംസ്കൃതം ക്ലബ്
* പരിസ്ഥിതി ക്ലബ്
* ഫോറെസ്റ്ററി ക്ലബ്
* ഹിന്ദി ക്ലബ്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3295923,76.0114083|width=800px|zoom=12}}
{{#multimaps:11.3295923,76.0114083|width=800px|zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:21, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ .കാര‍ശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ
വിലാസം
കുമരനെല്ലൂർ

കുമരനെല്ലൂർ പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0495 2296356
ഇമെയിൽazadmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47345 (സമേതം)
യുഡൈസ് കോഡ്32040600505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈന എം പി
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ കോരല്ലുർ
എം.പി.ടി.എ. പ്രസിഡണ്ട്വിജിഷ
അവസാനം തിരുത്തിയത്
27-01-2022Hm-47345


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1964 ജുൺ ഒന്നിന് 52 വിദ്യാർത്ഥികളുമായാണ് ആസാദ് മെമ്മോറിയൽ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. മുക്കത്തെ പൗരപ്രമുഖനും സ്വാതന്ത്രസമര സേനാനിയുമായ ജനാബ് ബി പി കുഞ്ഞാലി ഹാജി യാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. സ്വാതന്ത്ര ഇന്ത്യയുടെ ഇതിഹാസപുത്രനായ മൗലാന അബ്ദുൽ കലാം ആസാദിന്റെ സ്മരണപുതുക്കുന്ന ഈ വിദ്യാലയം നാടിനു സമ‌‌‌ർപ്പിച്ചത് ദീർഘവീക്ഷുക്കളായ പുണ്യാത്മാക്കൾ ആയിരുന്നു.നാടിന്റെ പുരോഗതി ഒന്നു മാത്രം ലക്ഷ്യ മാക്കി യായിരുന്നു അവർ ഈ സംരംഭത്തിനു തുടക്കം കുുറിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

വിശാലമായ സൗകര്യത്തോടെയുള്ള കംപ്യൂട്ടർലാബ്

ഡിജിറ്റൽ ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം

കുടിവെള്ളത്തിന് പ്രത്യേക സംവിധാനം

സ്കൂൾ ബസ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

Sl No Name
1 എം പി ഷൈന
2 പി കെ റസിയ ബിഗം
3 കെ സുജിത്ത് കുമാർ
4 ഹാരിസ് മങ്ങാട്ടുച്ചാലിൽ
5 സി പി ഹസീന
6 കെ പി ഷിംന
7 പി കെ മുഹസിന
8 എം സി റബീബ
9 ജെമി ജയിംസ്
10 എം പി ബേബി സലിന
11 കെ സി തസ്ലീന
12 ടി വി ഉണ്ണി കൃഷ‍്ണൻ
13 ടി കെ ജവാദ്
14 ടി കെ വിനോദ് കുമാർ
15 മുഹമ്മദ് ഷഫീഖ്
16 അബ്ദുൽ മൻസൂർ

ക്ളബുകൾ

  • ഗണിത ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • സയൻസ് ക്ലബ്
  • വിദ്യാരംഗം ക്ലബ്
  • ഉറുദു ക്ലബ്
  • അറബി ക്ലബ്
  • സംസ്കൃതം ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഫോറെസ്റ്ററി ക്ലബ്
  • ഹിന്ദി ക്ലബ്

വഴികാട്ടി

{{#multimaps:11.3295923,76.0114083|width=800px|zoom=12}}