ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആയിരങ്ങളുടെയുളളിൽ അക്ഷര ദീപം തെളിയിച്ചതിനോപ്പം ഈ പ്രദേശത്തിന്റെ കലാസംസ്കാരിക മേഖലയുടെവളർച്ചയ്ക് ഏറെ സംഭാവന നൽകാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് 350 ഓളം വിദ്യർത്ഥികളും 15 അദ്ധ്യാപകരുമായി ഞങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.ക്രത്യമായ പരിശീലനങ്ങളിലുടെ എല്ലാവരെയും ഒരേ നിലവാരത്തിലെത്തിക്കുക വഴി ശരാശരിയിലും ഉയർന്ന പഠനനിലവാരം നിലനിർത്താൻ സാധിച്ചു.