ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11403 (സംവാദം | സംഭാവനകൾ)
നേട്ടങ്ങൾ
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}നേട്ടങ്ങൾ{{Infobox School
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ബേഡഡുക്ക
|സ്ഥലപ്പേര്=ബേഡഡുക്ക
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
വരി 52: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി എ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി എ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .എ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .എ.കെ
|സ്കൂൾ ചിത്രം=11403 1.jpg
|സ്കൂൾ ചിത്രം=11403 School bulding2025.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
1930ൽ വാടക കെട്ടിടത്തിൽ എഴുത്ത് കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം.300ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.കുറച്ച് വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂൾ അപ്ഗ്രേഡ്  ചെയ്ത് യു.പി  ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂൾ ആണിത് 5 km ചുറ്റളവിൽ സ്ക്കൂളുകൾ ഇല്ല.കുട്ടികൾ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തിൽ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്
1930ൽ വാടക കെട്ടിടത്തിൽ എഴുത്ത്കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം. 300ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.[[{{PAGENAME}}/ചരിത്രം | കൂടുതൽ വായിക്കാം ]]
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 78:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.456096282899534|lon= 75.1682258182254|zoom=16|width=800|height=400|marker=yes}}

11:26, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ
വിലാസം
ബേഡഡുക്ക

ബേഡഡുക്ക പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽglpsbedadkanew@gmail.com
കോഡുകൾ
സ്കൂൾ കോഡ്11403 (സമേതം)
യുഡൈസ് കോഡ്32010300719
വിക്കിഡാറ്റQ64398488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ86
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅച്യുതൽ . കെ.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുഞ്ഞി എ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ .എ.കെ
അവസാനം തിരുത്തിയത്
14-03-2025Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

1930ൽ വാടക കെട്ടിടത്തിൽ എഴുത്ത്കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം. 300ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 2.80ഏക്കർ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല് കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേൾസിന് ടോയലറ്റും യൂറിനൽസുംഉണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

1.ജൈവപച്ചക്കറിത്തോട്ടം 2.ഇക്കോക്ലബ്ബ് 3.ശുചിത്വസേന 4.സയൻസ് ക്ലബ്ബ് 5.LSS പരിശീലനം

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂൾ ആണ് 1930ൽ നിർമ്മിച്ചു. SMC/PTAകമ്മിറ്റികൾ സ്ക്കൂൾ മാനേജ്മെന്റിനെ സഹായിക്കുന്നു

നേട്ടങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map