"ജി.യു.പി.എസ്. പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl| G. U. P. S. Purathur}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 62: | വരി 62: | ||
|size=350px | |size=350px | ||
|caption=അറിവാണ് അതീജീവനം | |caption=അറിവാണ് അതീജീവനം | ||
|ലോഗോ= | |ലോഗോ=19775-Logo.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിലെ പുറത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണ് പുറത്തൂർ ഗവ. യൂ പി സ്കൂൾ. 2014 -15 വർഷം മികച്ച പി.ടി.എയ്ക്കുളള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല അവാർഡ് ഈ വിദ്യാലയത്തിനു ലഭിച്ചിരുന്നു. | |||
== ചരിത്രം == | |||
ഭാരതപ്പുഴ അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച് സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. [[{{PAGENAME}}/ചരിത്രം|കുടുതൽ വായിക്കുക]] | |||
ഭാരതപ്പുഴ അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച് സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. | 9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കുടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 82: | വരി 82: | ||
യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം | യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം | ||
ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം | ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം | ||
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
1977 പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറി | |||
2003-04 മുഴുവൻ ഓലഷെഡ്ഡുകളും ഒഴിവാക്കി ആവശ്യത്തിനു കെട്ടിടങ്ങളായി. | |||
[[{{PAGENAME}}/പ്രധാന കാൽവെപ്പ്|കൂടുതൽ വായിക്കുക]] | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
വരി 99: | വരി 95: | ||
ഗവൺമെന്റ് | ഗവൺമെന്റ് | ||
== | == മുൻ പ്രധാനധ്യാപകർ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!കാലഘട്ടം | |||
!പേര് | |||
!വിലാസം | |||
!ഫോൺ നമ്പർ | |||
! | |||
! | |||
|- | |||
|1 | |||
|23.12.23 - | |||
|ഏ.വി ഉണ്ണികൃഷ്ണൻ | |||
| | |||
|94447318248 | |||
| | |||
| | |||
|- | |||
|2 | |||
|01.04.20-22.12.21 | |||
|ടി.പി മുഹമ്മദ് മുസ്തഫ ഇൻ ചാർജ് | |||
| | |||
|9846568248 | |||
| | |||
| | |||
|- | |||
|3 | |||
|..........31.03.20 | |||
|പി.എ സുഷമാദേവി | |||
| | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
|പി. രമണി | |||
| | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
|സി.ശശിധരൻ | |||
| | |||
| | |||
| | |||
| | |||
|- | |||
|6 | |||
| | |||
|കുഞ്ഞാലൻകുട്ടി വി.പി | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
|കെ.പി സരസ്വതി | |||
| | |||
| | |||
| | |||
| | |||
|} | |||
== ചിത്രശാല == | |||
[[ജി.യു..പി,എസ്.പുറത്തൂർ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | |||
വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ, ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി പുറത്തൂർ അങ്ങാടിയിൽ ഇറങ്ങുക. പുറത്തൂർ അങ്ങാടിയിൽ ബോട്ടുജെട്ടി റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി പുറത്തൂരിലെത്തുക. സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- പുറത്തൂർ 16 കി.മി. ചമ്രവട്ടം- പുറത്തൂർ 6 കി.മി | |||
{{ | {{Slippymap|lat= 10°48'58.0"N|lon= 75°55'21.4"E |zoom=16|width=800|height=400|marker=yes}} |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. പുറത്തൂർ | |
---|---|
വിലാസം | |
പുറത്തൂർ GUPS PURATHUR , പുറത്തൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 0494 2563271 |
ഇമെയിൽ | gupspurathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19775 (സമേതം) |
യുഡൈസ് കോഡ് | 32051000202 |
വിക്കിഡാറ്റ | Q64564091 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 621 |
പെൺകുട്ടികൾ | 595 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഏ.വി ഉണ്ണികൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | കെ ഉമ്മർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിലെ പുറത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണ് പുറത്തൂർ ഗവ. യൂ പി സ്കൂൾ. 2014 -15 വർഷം മികച്ച പി.ടി.എയ്ക്കുളള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല അവാർഡ് ഈ വിദ്യാലയത്തിനു ലഭിച്ചിരുന്നു.
ചരിത്രം
ഭാരതപ്പുഴ അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച് സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. കുടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ കലാമേള എൽ.പി വിഭാഗം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കൂടുതൽ വായിക്കുക
പ്രധാന കാൽവെപ്പ്:
1977 പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറി 2003-04 മുഴുവൻ ഓലഷെഡ്ഡുകളും ഒഴിവാക്കി ആവശ്യത്തിനു കെട്ടിടങ്ങളായി. കൂടുതൽ വായിക്കുക
മൾട്ടിമീഡിയാ ക്ലാസ് റൂം
ജനപങ്കാളിത്തത്തോടെ എട്ട് മൾട്ടീമീഡിയ ക്ലാസ് റൂമുകൾ സ്ഥാപിച്ചു.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ പ്രധാനധ്യാപകർ
ക്രമ നമ്പർ | കാലഘട്ടം | പേര് | വിലാസം | ഫോൺ നമ്പർ | ||
---|---|---|---|---|---|---|
1 | 23.12.23 - | ഏ.വി ഉണ്ണികൃഷ്ണൻ | 94447318248 | |||
2 | 01.04.20-22.12.21 | ടി.പി മുഹമ്മദ് മുസ്തഫ ഇൻ ചാർജ് | 9846568248 | |||
3 | ..........31.03.20 | പി.എ സുഷമാദേവി | ||||
4 | പി. രമണി | |||||
5 | സി.ശശിധരൻ | |||||
6 | കുഞ്ഞാലൻകുട്ടി വി.പി | |||||
കെ.പി സരസ്വതി |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ, ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി പുറത്തൂർ അങ്ങാടിയിൽ ഇറങ്ങുക. പുറത്തൂർ അങ്ങാടിയിൽ ബോട്ടുജെട്ടി റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി പുറത്തൂരിലെത്തുക. സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- പുറത്തൂർ 16 കി.മി. ചമ്രവട്ടം- പുറത്തൂർ 6 കി.മി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19775
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ