"കുമരകം സെന്റ്ജോൺസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anishim (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
കോട്ടയം ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്


== {{prettyurl|Kumarakom St. John`s UPS}} ==
{{Infobox School
|സ്ഥലപ്പേര്=കുമരകം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33208
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660339
|യുഡൈസ് കോഡ്=32100700309
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുമരകം
|പിൻ കോഡ്=686563
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stjohnsupskumarakom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 48
|പെൺകുട്ടികളുടെ എണ്ണം 37
|വിദ്യാർത്ഥികളുടെ എണ്ണം 85
|അദ്ധ്യാപകരുടെ എണ്ണം 9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=പരിമൾ ആന്റണി
|പി.ടി.എ. പ്രസിഡണ്ട് = ആതിര എൻ വൈശാഖൻ
|എം.പി.ടി.എ. പ്രസിഡണ്ട്= ജിഷ ജോബി
|സ്കൂൾ ചിത്രം=33208.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px


}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




[[പ്രമാണം:100 വർഷങ്ങൾ|ലഘുചിത്രം|കണ്ണി=Special:FilePath/100_വർഷങ്ങൾ]]
== ആമുഖം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്
 
ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  കുമരകം സെന്റ്ജോൺസ് യുപിഎസ്[[പ്രമാണം:100 വർഷങ്ങൾ|ലഘുചിത്രം|കണ്ണി=Special:FilePath/100_വർഷങ്ങൾ]]
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിൽ  ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡ്ഡ് വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ. [[കുമരകം സെന്റ്ജോൺസ് യുപിഎസ്/ചരിത്രം|തുടർന്നു വായിക്കുക]]  
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിൽ  ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡ്ഡ് വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ. [[കുമരകം സെന്റ്ജോൺസ് യുപിഎസ്/ചരിത്രം|തുടർന്നു വായിക്കുക]] ഗ്രാമീണ  നന്മയുടെ സമൃദ്ധി നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ മണ്ണിൽ ഒരു നൂറ്റാണ്ട് മുൻപ് പണിതുയർത്തപ്പെട്ട ഒരു വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ.ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും ദേശങ്ങളേയും നവീകരിക്കുകയും ഗുണീകരിക്കയും ചെയ്യുക എന്ന കത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് കുമരകം സെന്റ്.ജോൺ നെപുംസ്യാനോസ് വടക്കുംകര പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ കലാലയം അക്കാലത്ത് ഈ നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു
കട്ടക്കയത്തിൽ വലിയ യാക്കോബ് കത്തനാരുടെ ശ്രമഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന്റെ മാത്യകയിൽ1914 ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കൊല്ലവർഷം (1090 ഇടവം 6] ഔദ്യോഗീക അംഗീകാരം ലഭിച്ച ഒരു പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.1921-ൽ നാല് ക്ലാസ്സുള്ള ഒരു പൂർണ്ണലോവർ പ്രൈമറി സ്കൂളായി മാറിയപ്പോൾ ആദ്യ ഹെഡ്മാസ്റ്ററായി ചാണാംഞ്ചേരി ശ്രീ.സി. കുഞ്ഞപ്പൻ നിയമിതനായി. പ്രൈവറ്റ് മേഖലയിൽ കുമരകത്തെ ആദ്യ ഗ്രാന്റ് സ്കൂളായിരുന്നു ഇത്.
1964-ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സമ്പൂർണ്ണ UP സ്കൂളായി മാറി. ശ്രീ.അവിരാ കട്ടക്കയമായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ.
വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ വടക്കുംകര സെന്റ്.ജോൺസ് നെപുംസ്യാനോസ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ സ്കൂൾ.


== ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ വടക്കുംകര സെന്റ്.ജോൺസ് നെപുംസ്യാനോസ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ സ്കൂൾ. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ആവശ്യത്തിന് ക്ലാസ് മുറികൾ
* ആവശ്യത്തിന് ക്ലാസ് മുറികൾ
വരി 29: വരി 88:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  പൊതു പ്രവർത്തനങ്ങൾ
*  പൊതു പ്രവർത്തനങ്ങ
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]|
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]|
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ യഞ്ജയം സെന്റ്.ജോൺസ് യു പി സ്കൂൾ കുമാരക്കം.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]]
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ യഞ്ജയം സെന്റ്.ജോൺസ് യു പി സ്കൂൾ കുമാരക്കം.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]]. ദിനാചരണങ്ങൾ
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
  ഹെൽത്ത് ക്ലബ്.
  ഹെൽത്ത് ക്ലബ്.
വരി 41: വരി 97:
   .ബോധവൽക്കരണ പ്രവർത്തനങ്ങൾ
   .ബോധവൽക്കരണ പ്രവർത്തനങ്ങൾ
   .സർവ്വേ  
   .സർവ്വേ  
* സയൻസ് ക്ലബ്
* സയൻസ് ക്ലബ്
   .സെമിനാറുകൾ
   .സെമിനാറുകൾ
വരി 67: വരി 125:
   . ത്രേസ്യാമ്മ എ കെ.
   . ത്രേസ്യാമ്മ എ കെ.
   .ജയ്സി ജോസഫ്
   .ജയ്സി ജോസഫ്
   .അനീഷ് ഐ.എം
   .സ്റ്റെഫി ഫിലിപ്പ്
   .സി. വിൻസിമോൾ
  .രേഷ്‌മ ജേക്കബ്
   .പ്രതീഷ് ജോസ്
   .അഞ്ജലി മോൾ കെ. ജെ
   . ജിഷ
   . മിന്റു തോമസ്
   .അഞ്ചു കെ  ജിജി
*അനധ്യാപകൻ
*അനധ്യാപകൻ
  .ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്)
  .ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്)
വരി 78: വരി 137:


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|
|23.5.1917
|-
|2
|
|4.5.1923
|-
|3
|
|2.6.1940
|-
|4
|
|7.6.1954
|-
|17
|
|30.9.1972
|
|}




1.സി. കുഞ്ഞപ്പൻ ചാണാഞ്ചേരിൽ           1914 - 1924
2 സി.കെ. ചാക്കോ ചെമ്മാന്ത്ര                 1925-1958
3 സി. അവിരാ കട്ടക്കയം                        1959 - 1968
4 സി.എ. ചാക്കോ കട്ടക്കയം                   1969 - 1984
5 കെ.സി. അലക്സാണ്ടർ ചാക്കോ             1985-1986
6 പി.റ്റി. ജോസഫ്                               1986 - 1995
7 എ.എം. ഫ്രാൻസീസ്                         1995 - 1998
8 ജോർജ് പി. തോമസ്                         1998 - 2000
9 റ്റി.സി. ജെയിംസ് തയ്യിൽ                   2000-2007
10 സ്റ്റീഫൻ  ജോർജ്                           2007-2021
11 പരിമൾ ആന്റണി                          2021-
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


വരി 118: വരി 181:
* .......കോട്ടയം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പതിനാലുകിലോമീറ്റർ)
* .......കോട്ടയം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പതിനാലുകിലോമീറ്റർ)
* നാഷണൽ ഹൈവെയിൽ '''.....ചേർത്തല...............''' ബസ്റ്റാന്റിൽ നിന്നും ഇരുപത് കിലോമീറ്റർ -ബസ്സ്  മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''.....ചേർത്തല...............''' ബസ്റ്റാന്റിൽ നിന്നും ഇരുപത് കിലോമീറ്റർ -ബസ്സ്  മാർഗ്ഗം എത്താം
{{#multimaps:9.605754 ,76.437734| width=600px | zoom=16 }}
{{Slippymap|lat=9.605754 |lon=76.437734|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കുമരകം_സെന്റ്ജോൺസ്_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്