"സെന്റ്. ജോസഫ്‍സ് എൽ പി എസ് മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:20211230 113651.jpg|ലഘുചിത്രം]] | |||
ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ | |||
ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ | |||
മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
90 സെന്റ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് .പ്രീപ്രൈമറി കുട്ടികളുടെ വിദ്യാഭാസത്തിന് പ്രാധന്യം നൽകുന്നതിനായി നേഴ്സ്സറി സ്‌കൂളും ഇതിനോട് ഒപ്പം പ്രവർത്തിക്കുന്നു .വിദ്യാലയത്തിന് പിറകിൽ തേയ്ക്കു മരത്തിന്റെ വലിയ തോട്ടവും ഉണ്ട് .ഉച്ചഭകഷണത്തിനായുള്ള അടുക്കളയും പച്ചക്കറി തോട്ടവും ഉണ്ട് . | |||
[[പ്രമാണം:20220129 170859 (1).jpg|ലഘുചിത്രം|children's park]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന പ്രവർത്തനത്തോടു ഒപ്പം തന്നെ പടേതര പ്രവത്തനങ്ങൾക്കും വളരെ പ്രാധന്യം നൽകി വരുന്നു . | |||
1 .സ്പോക്കൺ ഇംഗ്ലീഷ് : | |||
ഇംഗ്ലീഷ് ഭാഷയ്ക്കു കൂടതൽ പ്രാധന്യം നൽകുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു . | |||
2 .ഡാൻസ് ,ചിത്രരചന : | |||
കുട്ടികളിൽ കലാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഡാൻസ് പരിശീലനം ,ചിത്രരചന ക്ലാസ്സും നൽകുന്നു . | |||
3 .യോഗ : | |||
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ | |||
മെച്ചപെടുത്താൻ ആവശ്യമായ യോഗ പരിശീലനവും നൽകുന്നു . | |||
4 .കമ്പ്യൂട്ടർ : | |||
ആധുനിക വിദ്യാഭ്യാസത്തിനനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കുന്നു .പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും ഒരുക്കിയിട്ടു ഉണ്ട്. | |||
5 .ജി.കെ : | |||
കുട്ടികളുടെ പൊതുവിഞ്ജാനത്തെ മെച്ചപ്പെടുത്താൻ ജി.കെ പരിശീലനം നൽകുന്നു .വിവിധ തരത്തിലുള്ള ക്വിസ് മത്സരങ്ങൾക്കു ഇതു ഏറെ ഉപകാരപ്രദമാണ് . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!Name | |||
!From | |||
!To | |||
|- | |||
|Daisy thomas | |||
|2005 | |||
|2020 | |||
|- | |||
|K.P Mary | |||
|2003 | |||
|2005 | |||
|- | |||
|Paulson | |||
| | |||
| | |||
|} | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | മുരിങ്ങൂർ ജംഗ്ഷനിൽ നിന്ന് പള്ളി റോഡിലേക്കു കയറുക .ആദ്യം കാണുന്ന വലതു വശത്തെ റോഡിലൂടെ നേരെ നടക്കുക .കുറച്ചു കഴിയുപ്പോൾ ആദ്യം കാണുന്ന ഇടത്തു ഭാഗത്തെ റോഡിലൂടെ താഴ്ത്തേക്കു നടക്കുക .പിന്നെ ഇടത്തോട്ടു തിരിഞ്ഞു നേരെ നടക്കുക .{{Slippymap|lat=10.28394|lon=76.3422|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്‍സ് എൽ പി എസ് മുരിങ്ങൂർ | |
---|---|
വിലാസം | |
മുരിങ്ങൂർ മുരിങ്ങൂർ , മുരിങ്ങൂർ പി.ഒ. , 680309 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0480 2700140 |
ഇമെയിൽ | stjoseplpsmurigoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23214 (സമേതം) |
യുഡൈസ് കോഡ് | 32070203101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജിയ പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാൻഡി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ
ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ
മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു .
ഭൗതികസൗകര്യങ്ങൾ
90 സെന്റ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് .പ്രീപ്രൈമറി കുട്ടികളുടെ വിദ്യാഭാസത്തിന് പ്രാധന്യം നൽകുന്നതിനായി നേഴ്സ്സറി സ്‌കൂളും ഇതിനോട് ഒപ്പം പ്രവർത്തിക്കുന്നു .വിദ്യാലയത്തിന് പിറകിൽ തേയ്ക്കു മരത്തിന്റെ വലിയ തോട്ടവും ഉണ്ട് .ഉച്ചഭകഷണത്തിനായുള്ള അടുക്കളയും പച്ചക്കറി തോട്ടവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനത്തോടു ഒപ്പം തന്നെ പടേതര പ്രവത്തനങ്ങൾക്കും വളരെ പ്രാധന്യം നൽകി വരുന്നു .
1 .സ്പോക്കൺ ഇംഗ്ലീഷ് :
ഇംഗ്ലീഷ് ഭാഷയ്ക്കു കൂടതൽ പ്രാധന്യം നൽകുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു .
2 .ഡാൻസ് ,ചിത്രരചന :
കുട്ടികളിൽ കലാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഡാൻസ് പരിശീലനം ,ചിത്രരചന ക്ലാസ്സും നൽകുന്നു .
3 .യോഗ :
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ
മെച്ചപെടുത്താൻ ആവശ്യമായ യോഗ പരിശീലനവും നൽകുന്നു .
4 .കമ്പ്യൂട്ടർ :
ആധുനിക വിദ്യാഭ്യാസത്തിനനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കുന്നു .പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും ഒരുക്കിയിട്ടു ഉണ്ട്.
5 .ജി.കെ :
കുട്ടികളുടെ പൊതുവിഞ്ജാനത്തെ മെച്ചപ്പെടുത്താൻ ജി.കെ പരിശീലനം നൽകുന്നു .വിവിധ തരത്തിലുള്ള ക്വിസ് മത്സരങ്ങൾക്കു ഇതു ഏറെ ഉപകാരപ്രദമാണ് .
മുൻ സാരഥികൾ
Name | From | To |
---|---|---|
Daisy thomas | 2005 | 2020 |
K.P Mary | 2003 | 2005 |
Paulson |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
മുരിങ്ങൂർ ജംഗ്ഷനിൽ നിന്ന് പള്ളി റോഡിലേക്കു കയറുക .ആദ്യം കാണുന്ന വലതു വശത്തെ റോഡിലൂടെ നേരെ നടക്കുക .കുറച്ചു കഴിയുപ്പോൾ ആദ്യം കാണുന്ന ഇടത്തു ഭാഗത്തെ റോഡിലൂടെ താഴ്ത്തേക്കു നടക്കുക .പിന്നെ ഇടത്തോട്ടു തിരിഞ്ഞു നേരെ നടക്കുക .
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23214
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ