"ഗവ.എൽ പി എസ് പ്ലാശ്ശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|glpsplassanal}} | {{prettyurl|glpsplassanal}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=95 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=89 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=184 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ജയ് മോൾ പി തോമസ് | |പ്രധാന അദ്ധ്യാപിക=ജയ് മോൾ പി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മനോജ് ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മനില സജിൽ | |എം.പി.ടി.എ. പ്രസിഡണ്ട്=മനില സജിൽ | ||
|സ്കൂൾ ചിത്രം=31510- | |സ്കൂൾ ചിത്രം=31510-schoolphoto11.jpg| | ||
|size= | |size= | ||
|caption= | |caption= | ||
വരി 62: | വരി 63: | ||
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. | കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു [[ഗവ.എൽ പി എസ് പ്ലാശ്ശനാൽ/ചരിത്രം|കൂടുതൽ അറിയാൻ]]. | പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു [[ഗവ.എൽ പി എസ് പ്ലാശ്ശനാൽ/ചരിത്രം|'''<small>കൂടുതൽ അറിയാൻ</small>''']]... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൻറെ പാഠ്യ- പാഠ്യേതര മികവിന് അംഗീകാരമായി കേരള സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിർമ്മിച്ച ( രണ്ടു നിലകളായി 7 ക്ലാസ് മുറികളും ഓഫീസ് റൂമും ) മനോഹരമായ സ്കൂൾ കെട്ടിടം സ്കൂളിൻറെ ഭൗതിക സാഹചര്യത്തെ കൂടുതൽ മികവുറ്റതാക്കുന്നു.[[ഗവ.എൽ പി എസ് പ്ലാശ്ശനാൽ/സൗകര്യങ്ങൾ|<small>'''കൂടുതൽ വായിക്കാൻ...'''</small>]] | |||
ഒരു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 80: | വരി 80: | ||
* കായിക പരിശീലനം | * കായിക പരിശീലനം | ||
* വായനാക്ലബ് | * വായനാക്ലബ് | ||
* പച്ചക്കറിതോട്ടനിർമാണം | * പച്ചക്കറിതോട്ടനിർമാണം | ||
* ബോധവൽക്കരണ ക്ലാസുകൾ | * ബോധവൽക്കരണ ക്ലാസുകൾ | ||
വരി 94: | വരി 93: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ. | * പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ. | ||
* പ്രീ-പ്രൈമറിയിൽ | * പ്രീ-പ്രൈമറിയിൽ 59 കുട്ടികൾ | ||
* മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ. | * മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ. | ||
* LSS പരീക്ഷകളിൽ മികവാർന്ന വിജയം. | * LSS പരീക്ഷകളിൽ മികവാർന്ന വിജയം. | ||
വരി 110: | വരി 109: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
1 | |+ | ||
!ക്രമ നമ്പർ | |||
2 | !പേര് | ||
!സേവനകാലം | |||
3 | |- | ||
|1 | |||
4 | |മന്നത്തുപത്മനാഭൻ | ||
| | |||
|- | |||
|2 | |||
|K.J മത്തായി കയ്യാണിയിൽ | |||
| | |||
|- | |||
|3 | |||
|M.S ചന്ദ്രശേഖരൻ നായർ | |||
| | |||
|- | |||
|4 | |||
|സൂസമ്മ ജോൺ | |||
| | |||
|} | |||
== ചിത്രശാല == | == ചിത്രശാല == | ||
<gallery mode="slideshow"> | <gallery mode="slideshow"> | ||
പ്രമാണം:BS21 KTM 31510 1.jpg| | പ്രമാണം:BS21 KTM 31510 1.jpg|പ്രവേശനോൽസവം | ||
പ്രമാണം:31510 School.jpeg | പ്രമാണം:31510 School.jpeg | ||
പ്രമാണം:BS21 KTM 31510 7.jpg | പ്രമാണം:BS21 KTM 31510 7.jpg | ||
വരി 131: | വരി 142: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.707316|lon=76.760153|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് പ്ലാശ്ശനാൽ | |
---|---|
വിലാസം | |
പ്ലാശനാൽ പ്ലാശനാൽ പി.ഒ. , 686579 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2275800 |
ഇമെയിൽ | glpsplassanal10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31510 (സമേതം) |
യുഡൈസ് കോഡ് | 32101000602 |
വിക്കിഡാറ്റ | Q87658775 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ് മോൾ പി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മനില സജിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു കൂടുതൽ അറിയാൻ...
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൻറെ പാഠ്യ- പാഠ്യേതര മികവിന് അംഗീകാരമായി കേരള സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിർമ്മിച്ച ( രണ്ടു നിലകളായി 7 ക്ലാസ് മുറികളും ഓഫീസ് റൂമും ) മനോഹരമായ സ്കൂൾ കെട്ടിടം സ്കൂളിൻറെ ഭൗതിക സാഹചര്യത്തെ കൂടുതൽ മികവുറ്റതാക്കുന്നു.കൂടുതൽ വായിക്കാൻ...
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- യോഗക്ലാസ്
- നൃത്ത പരിശീലനം
- പ്രവർത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- കായിക പരിശീലനം
- വായനാക്ലബ്
- പച്ചക്കറിതോട്ടനിർമാണം
- ബോധവൽക്കരണ ക്ലാസുകൾ
- ശിൽപ്പശാലകൾ
- പ്രസംഗപരിശീലനകളരി
- മെഡിക്കൽ ക്യാമ്പുകൾ
- പഠനയത്രകൾ
സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം
പാലാ സബ്ജില്ലയിലെ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം 2022 ജനുവരി 06,07 തിയതികളീലായി പുലിയന്നൂർ ആശ്രമം ഗവ.എൽ പി സ്ക്കൂളിൽ വെച്ചു നടത്തി.
നേട്ടങ്ങൾ
- പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ.
- പ്രീ-പ്രൈമറിയിൽ 59 കുട്ടികൾ
- മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ.
- LSS പരീക്ഷകളിൽ മികവാർന്ന വിജയം.
- വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം.
- സബ്-ജില്ല കലോത്സവത്തിൽ ഓവർഓൾ രണ്ടാംസ്ഥാനം.
- സബ്-ജില്ല കലോത്സവത്തിൽ ഗവ.സ്കൂകളിൽ ഒന്നാംസ്ഥാനം.
- സബ്-ജില്ല പ്രവൃത്തിപരിചയ മേളകളിൽ മികവാർന്ന പ്രകടനങ്ങൾ.
- സബ്-ജില്ല കായികമേളകളിൽ വിവിധഇനങ്ങളിൽ സമ്മാനങ്ങൾ.
- തുടർച്ചയായ 2 വർഷങ്ങളിൽ "BEST PTA" അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.സണ്ണിമാത്യു മുതലക്കുഴിയിൽ(Discs&Machines Gramaphone Museum)
2.ജോസഫ് കുര്യൻ മേക്കാട്ട് (കർഷകോത്തമ അവാർഡ് ജേതാവ്)
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | സേവനകാലം |
---|---|---|
1 | മന്നത്തുപത്മനാഭൻ | |
2 | K.J മത്തായി കയ്യാണിയിൽ | |
3 | M.S ചന്ദ്രശേഖരൻ നായർ | |
4 | സൂസമ്മ ജോൺ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ.എൽ പി എസ് പ്ലാശ്ശനാൽ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31510
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ