"വി.ആർ.യു.പി.എസ്.മുതുകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64564546 | ||
|യുഡൈസ് കോഡ്=32050500404 | |യുഡൈസ് കോഡ്=32050500404 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പഴതൊടി | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ പഴതൊടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18750-100.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18750-101.jpg| | ||
|logo_size= | |logo_size=150px | ||
}} | }} | ||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. | ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. [[വി.ആർ.യു.പി.എസ്.മുതുകുർശ്ശി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ഫീഡിംഗ് ഏരിയകൾ | ഫീഡിംഗ് ഏരിയകൾ | ||
മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, | മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്. | ||
ഫീഡിംഗ് സ്കൂളുകൾ | ഫീഡിംഗ് സ്കൂളുകൾ | ||
പാലത്തോൾ എൽ.പി.എസ്. സ്കൂൾ, മാരായമംഗലം നോറ്‍ ത്ത് സ്കൂൾ,നാഷണൽ എൽ.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട എ.എം.എൽ.പി. സ്കൂൾ എന്നിവയാണ്. ഈ വറ്ഷം ഇന്ന് 538 കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | പാലത്തോൾ എൽ.പി.എസ്. സ്കൂൾ, മാരായമംഗലം നോറ്‍ ത്ത് സ്കൂൾ,നാഷണൽ എൽ.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട എ.എം.എൽ.പി. സ്കൂൾ എന്നിവയാണ്. ഈ വറ്ഷം ഇന്ന് 538 കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | ||
| വരി 91: | വരി 88: | ||
*പരിസ്ഥിതിക്ലബ്ബ് | *പരിസ്ഥിതിക്ലബ്ബ് | ||
തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര അഭിരുചി കുട്ടികളിൽ വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു. | തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര അഭിരുചി കുട്ടികളിൽ വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു. | ||
== പ്രധാനാധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!'''നമ്പർ''' | |||
!'''പേര്''' | |||
!'''വർഷം''' | |||
|- | |||
!'''1''' | |||
!'''കെ പ്രസന്ന ''' | |||
!'''( 2000 -2014)''' | |||
|- | |||
|'''2''' | |||
|'''എ വത്സല ''' | |||
| '''(2014 -2016 )''' | |||
|- | |||
|'''3''' | |||
|'''ഇ ഗിരിജാദേവി''' | |||
|'''( 2016 - 2019 )''' | |||
|- | |||
|'''4''' | |||
|'''എം രമ''' | |||
|'''( 2019 - 2020 )''' | |||
|- | |||
|'''5''' | |||
|'''പി എസ് ബീന ''' | |||
| '''( 2020 - )''' | |||
|} | |||
== പ്രധാന പൂർവ്വവിദ്യാർത്ഥികൾ == | |||
# അജേഷ് അയ്യതൊടി | |||
# മിനിമോൾ ചെമ്മംകുഴി | |||
# യഹിയ അബ്‌ദുൾ ബാസിത്ത് | |||
# അബ്‍ദുൾ മാലിക് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം. | പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം. | ||
{{ | {{Slippymap|lat=10.894666|lon=76.254253|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||