"ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18441 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അലിഅശ്റഫ്.പി
|പ്രധാന അദ്ധ്യാപകൻ=അലിഅശ്റഫ്.പി
|പി.ടി.എ. പ്രസിഡണ്ട്=ഉസ്മാൻ എം. കെ
|പി.ടി.എ. പ്രസിഡണ്ട്=യൂനുസ് സലീം . എം
|എം.പി.ടി.എ. പ്രസിഡണ്ട്=റംലത്ത്.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീനു.പി വി
|സ്കൂൾ ചിത്രം=സ്കൂൾ കെട്ടിടം.jpg
|സ്കൂൾ ചിത്രം=സ്കൂൾ കെട്ടിടം.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18441-3.jpeg
|logo_size=50px
|logo_size=130px
}}
}}
മലപ്പുറം ജില്ലയിൽ കോഡൂർ ഗ്രാ മ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം,​മുല്ലപ്പള്ളി,പൂക്കാട്ടിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി.എൽ. പി. സ്കൂൾ പെരിങ്ങോട്ടുപുലം.
മലപ്പുറം ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം,​ മുല്ലപ്പള്ളി, പൂക്കാട്ടിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി. എൽ. പി. സ്കൂൾ പെരിങ്ങോട്ടുപുലം.
== ചരിത്രം ==
== ചരിത്രം ==
1956 സെപ്തംമ്പർ 16നു 38 വിദ്യാർഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. ഈ നാട്ടിലെ പൗരപ്രമുഖനായ ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണിയുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1971ൽ അന്നത്തെ സ്കൂൾ പി. ടി. , നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ പെരിങ്ങോട്ടുപുലം വട്ടപ്പറമ്പിലെ 75 സെന്റ് സ്ഥലം, സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കാൻ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 1983-84 അധ്യയന വർഷത്തോടെ സർക്കാർ നിർമ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു.തുടർന്ന്  ഡി.പി..പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു.
'''1956സെപ്തംബർ 16''' നു 38 വിദ്യാർഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകനായി '''''ശ്രീ . അഹമ്മദ് അബ്ദുൽ ഗഫൂർ''''' നിയമിതനായി .  ഈ നാട്ടിലെ പൗരപ്രമുഖനായ '''ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണി'''യുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് .[[ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/ചരിത്രം|കൂടുതൽ വായിക്കുക.]]
 
== പ്രീ പ്രൈമറി ==
ഈ വിദ്യാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പിഞ്ചുമക്കളുടെ പ്രീ സ്കൂൾ പഠനത്തിനായി 2006- 07 അധ്യായന വർഷം പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകാരം ലഭിച്ച പ്രീ പ്രൈമറി ഇന്ന്  അമ്പതോളം കുട്ടികളും 2 അധ്യാപികമാരും ഒരു ആയയുമായി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്.
 
== പ്രധാനാധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''SI NO'''
|'''NAME'''
|'''DESIGN.'''
|'''FROM'''
|'''TO'''
|-
|1
|അഹമ്മദ് അബ്ദുൽ ഗഫൂർ
|Asst Tr
|16.9.1956
|16.6.1957
|-
|2
|ഗോവിന്ദ പണിക്കർ
|Asst Tr
|17.6.1957
|10.6,1959
|-
|3
|കെ. കുഞ്ഞനിയൻ
|HM
|11.6.1959
|15.12.1959
|-
|4
|വി. കൃഷ്ണൻ നായർ
|HM
|16.12.1959
|6.6.1961
|-
|5
|രാമനുണ്ണി മൂസത്
|HM
|7.6.1961
|4.6.1964
|-
|6
|വി വി രാമൻകുട്ടി
|Asst Tr
|5.6.1964
|16.8.1966
|-
|7
|എം കൃഷ്ണൻ നായർ
|HM
|17.8.1966
|23.6.1978
|-
|8
|സി. കരുണാകരൻ
|HM
|24.6.1978
|14.6.1979
|-
|9
|വി പി കു‍ഞ്ഞിക്കുട്ടൻ
|HM
|14.6.1979
|19.3.1980
|-
|10
|വി പി കുട്ടാപ്പു
|Asst Tr
|20.3.1980
|2.6.1980
|-
|11
|പി ഹലീമ
|HM
|3.6.1980
|30.4.1984
|-
|12
|വി പി കുട്ടാപ്പു
|Asst Tr
|1.5.1984
|4.7.1984
|-
|13
|സി ബാലകൃഷ് ണൻ
|HM
|4.7.1984
|7.6.1988
|-
|14
|വി ദാമോദരൻ
|HM
|13.6.1988
|30.4.1992
|-
|15
|എം രുഗ്മിണി
|Asst Tr
|1.5.1992
|2.6.1992
|-
|16
|പി.ഇന്ദിര
|HM
|3.6.1992
|30.4.1996
|-
|17
|എം രുഗ്മിണി
|Asst Tr
|1.5.1996
|7.7.1996
|-
|18
|സി എച്ച് അബ്ദുൽ മജീദ്
|HM
|8.7.1996
|17.11.1997
|-
|19
|എം കുഞ്ഞി മുഹമ്മദ്
|Asst Tr
|17.11.1997
|30.12.1997
|-
|20
|വി ആർ ലളിത
|HM
|31.12.1997
|14.7.1998
|-
|21
|സി എച്ച് അബ്ദുൽ മജീദ്
|HM
|22.7.1998
|2.8.1999
|-
|22
|വി വി മാധവൻ
|HM
|23.10.1999
|2.6.2000
|-
|23
|വി. അപ്പൻ
|HM
|2. 6. 2000
|5.6.2001
|-
|24
|കുഞ്ഞിമൊയ്തീൻ കുട്ടി. ടി
|Asst Tr
|5. 6. 2001
|6.11.2001
|-
|25
|ടി ഉമ്മർകുട്ടി
|HM
|7.11.2001
|8.6.2002
|-
|26
|ടി കെ രാജേഷ്
|HM
|17.6.2002
|30.4.2003
|-
|27
|അബ്ദുൽ ലത്തിഫ് ടി
|Asst Tr
|1. 5. 2003
|11.6.2003
|-
|28
|അബൂബക്കർ പി
|HM
|12. 6. 2003
|9.6.2004
|-
|29
|സുഹ്റാബി കെ
|HM
|22. 6. 2004
|31.1.2007
|-
|30
|അബ്ദുൽ ലത്തിഫ് ടി
|Asst Tr
|1.  2. 2007
|3.6.2007
|-
|31
|ലതിക പി ജി
|HM
|4. 6. 2007
|30.4.2010
|-
|32
|സുചിത്ര എം
|Asst Tr
|1, 5, 2010
|31.5.2010
|-
|33
|പി ജമീല
|HM
|1. 6. 2010
|30,4.2013
|-
|34
|അബ്ദുൽ ലത്തിഫ് ടി
|Asst Tr
|1, 5. 2013
|7.5.2013
|-
|35
|യൂസുഫ്. എ
|HM
|8. 5. 2013
|17.6.2016
|-
|36
|സ്വർണലത പി കെ
|HM
|17. 6. 2016
|31.3.2017
|-
|37
|അബ്ദുൽ ലത്തിഫ് ടി
|Asst Tr
|1. 4. 2017
|11.6.2017
|-
|38
|ഷാന്റിമോൾ ജേക്കബ്
|HM
|12. 6.2017
|6.12.2021
|-
|39
|പത്മജ പി
|HM
|8.12.2021
|14.12.2021
|-
|40
|അലിഅശ്റഫ്. പി
|HM
|14.12.2021
|
|}
 
== '''സൗകര്യങ്ങൾ''' ==
 
* പ്രകൃതി സൗഹൃദ ക്യാമ്പസ്
* ഹൈടെക് ക്ലാസ്മുറികൾ
* കമ്പ്യൂട്ടർ ലാബ്
* വിശാലമായ കളിസ്ഥലം. [[ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/സൗകര്യങ്ങൾ|കൂടുതലറിയാൻ]]
 
== ക്ലബ്ബുകൾ ==
 
== '''എൽ. എസ്. എസ്. വിജയികൾ''' ==
 
{| class="wikitable mw-collapsible"
|+
!Year
!Name
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.02487,76.096633|zoom=18}}
മലപ്പുറം- പെരിന്തൽമണ്ണ റൂട്ടിൽ കൂട്ടിലങ്ങാടിയിൽ നിന്നും '''3''' കി. മീ
 
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും  '''28''' കി. മീ
 
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും '''33''' കി. മീ{{Slippymap|lat=11.02487|lon=76.096633|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്._പെരിങ്ങോട്ടുപുലം" എന്ന താളിൽനിന്ന് ശേഖരിച്ചത്