ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനാമത്സരം 2022

2021 -22 വർഷത്തെ കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരത്തിൽ കോഡൂർ പഞ്ചായത്ത് ,എൽ പി വിഭാഗം വായനാ മത്സരത്തിൽ നാലാം ക്ലാസ്സിലെ അദീബ് .ഇ ഒന്നാം സ്ഥാനം നേടി.

ഊർജ്ജ ക്വിസ് 2022

2021 - 22 വർഷം സ്മാർട്ട് എനർജി പ്രോഗ്രാം കേരള യുടെ കീഴിൽ സംഘടിപ്പിച്ച ഊർജ്ജോത്സവത്തോടനുബന്ധിച്ച് മലപ്പുറം വിദ്യാഭ്യാസ ജില്ലാ എൽ പി വിഭാഗം ഊർജ്ജ ക്വിസ് ഒന്നാം സ്ഥാനം നാലാം ക്ലാസിലെ അദീബ് ഇ. കരസ്ഥമാക്കി.