"എസ് ഡി പി എ യു പി എസ് ബൻപുത്തട്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ എന്ന താൾ എസ് ഡി പി എ യു പി എസ് ബൻപുത്തട്ക എന്നാക്കി മാറ്റിയിരിക്കുന്നു
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Po.UKKINADKA
|പോസ്റ്റോഫീസ്=UKKINADKA
|പിൻ കോഡ്=671552
|പിൻ കോഡ്=671552
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=103
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=181
|വിദ്യാർത്ഥികളുടെ എണ്ണം 1-10=173
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=SAROJA M
|പ്രധാന അദ്ധ്യാപിക=SAROJA M
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ABDUL KUNHI
|പി.ടി.എ. പ്രസിഡണ്ട്=ABDUL MAJEED
|എം.പി.ടി.എ. പ്രസിഡണ്ട്=JYOTHI
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=11347.jpg
|സ്കൂൾ ചിത്രം=School logo Banputhadka.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്.  പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ  വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2013ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു.
എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു.[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]] 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ് സൗകര്യം, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികൾ
 
* ആവശ്യത്തിന് കെട്ടിടങ്ങൾ,  
* കുടിവെള്ളസൗകര്യം,  
* വൈദ്യുതി,  
* ടെലഫോൺ,  
* ഇന്റർനെറ്റ് സൗകര്യം,  
* ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം,  
* ഗ്രൗണ്ട്,  
* കുട്ടികൾക്ക് യാത്രാസൗകര്യം,  
* സ്കൂളിലേക്ക് റോഡ്,  
* ലാബ്,  
* കന്നഡയുടെയും മലയാളത്തിന്റെയും പ്രത്യേകം പ്രത്യേകം ലൈബ്രറികൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു.
[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== മാനേജ്‌മെന്റ് ==
സിംഗിൾ മാനേജ്‌മെന്റ് - വേണുഗോപാല എസ്
 
== അധ്യാപകർ ==
ഇപ്പോൾ സ്കൂളിൽ ജോലിചെയ്യുന്ന അധ്യാപകർ
 
1. സരോജ എം (പ്രധാനാധ്യാപിക)


== മാനേജ്‌മെന്റ് ==Single Management
2. സാജു ടി വി (മലയാളം - യു പി)
 
3. അംബിക ഇ (മലയാളം - എൽ പി)
 
4. രമ്യ ടി വി (മലയാളം - എൽ പി)
 
5. വിനോദ് നന്ദകുമാർ എം (മലയാളം - യു പി)
 
6. അംബിക എ (മലയാളം - എൽ പി)
 
7. വിജയ് എൻ ശർമ എസ് ജി (കന്നട - യു പി)
 
8. അബ്ദുൾറഹിമാൻ എ (കന്നട - യു പി)
 
9. മുഹമ്മദ് അൻവർ (കന്നട - എൽ പി)
 
10. പ്രവീൺകുമാർ അഡിഗ (സംസ്കൃതം)
 
11. സാബിറ സി എച്ച് (മലയാളം - യു പി)
 
12. മിഥിലാക്ഷി (കന്നട - എൽ പി)
 
13. ചേതനകുമാരി സി എച്ച് (കന്നട - എൽ പി)
 
14. സലിത (മലയാളം - എൽ പി)
 
15. സുമേഷ് എൻ വി (ഉറുദു - യു പി)
 
16. ഷൈനി (കന്നട - എൽ പി)
 
17. അർത്തിക (ഹിന്ദി)
 
18. അൽഫാസ് (അറബിക്)


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:  
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ:'''
*സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ.
{| class="wikitable"
*ഹർഷവർധനഭട്ട്,
|+
*ഗണപതിഭട്ട്,
!Sl No
*സുരേന്ദേരനാഥ്  
!Name
*എസ്, കൃഷ്ണഭട്ട്,
|-
*രാമചന്ദ്ര ഭട്ട്,
|1
*ബി. വിഷ്ണുഭട്ട്,
|എസ്. വെങ്കട്ടരമണ ഭട്ട്  
*ബാലസുബ്രഹ്മണ്യശാസ്ത്രി,
|-
*വൈ. ശങ്കരനാരായണ,
|2
*എ നാരായണ ഭട്ട്  
|ഹർഷവർധനഭട്ട്
|-
|3
|ഗണപതിഭട്ട്
|-
|4
|സുരേന്ദേരനാഥ്
|-
|5
|എസ്, കൃഷ്ണഭട്ട്
|-
|6
|രാമചന്ദ്ര ഭട്ട്
|-
|7
|ബി വിഷ്ണു ഭട്ട്
|-
|8
|ബാലസുബ്രഹ്മണ്യശാസ്ത്രി
|-
|9
|വൈ ശങ്കരനാരായണ
|-
|10
|എ നാരായണ ഭട്ട്
|-
|11
|ജയലക്ഷ്മി പി
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
*ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
വരി 86: വരി 167:
*ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
*ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
*മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
*മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
*പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ
*പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ)


==വഴികാട്ടി==
==വഴികാട്ടി==
വരി 92: വരി 173:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
{{Slippymap|lat=12.6028|lon=75.0504 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എസ്_ഡി_പി_എ_യു_പി_എസ്_ബൻപുത്തട്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്