എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ | |
---|---|
വിലാസം | |
BANPUTHADKA UKKINADKA പി.ഒ. , 671552 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | sreedurgaschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11347 (സമേതം) |
യുഡൈസ് കോഡ് | 32010200323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | എൻമകജെ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 173 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SAROJA M |
പി.ടി.എ. പ്രസിഡണ്ട് | ABDUL MAJEED |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- ആവശ്യത്തിന് കെട്ടിടങ്ങൾ,
- കുടിവെള്ളസൗകര്യം,
- വൈദ്യുതി,
- ടെലഫോൺ,
- ഇന്റർനെറ്റ് സൗകര്യം,
- ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം,
- ഗ്രൗണ്ട്,
- കുട്ടികൾക്ക് യാത്രാസൗകര്യം,
- സ്കൂളിലേക്ക് റോഡ്,
- ലാബ്,
- കന്നഡയുടെയും മലയാളത്തിന്റെയും പ്രത്യേകം പ്രത്യേകം ലൈബ്രറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു. കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മെന്റ് - വേണുഗോപാല എസ്
അധ്യാപകർ
ഇപ്പോൾ സ്കൂളിൽ ജോലിചെയ്യുന്ന അധ്യാപകർ
1. സരോജ എം (പ്രധാനാധ്യാപിക)
2. സാജു ടി വി (മലയാളം - യു പി)
3. അംബിക ഇ (മലയാളം - എൽ പി)
4. രമ്യ ടി വി (മലയാളം - എൽ പി)
5. വിനോദ് നന്ദകുമാർ എം (മലയാളം - യു പി)
6. അംബിക എ (മലയാളം - എൽ പി)
7. വിജയ് എൻ ശർമ എസ് ജി (കന്നട - യു പി)
8. അബ്ദുൾറഹിമാൻ എ (കന്നട - യു പി)
9. മുഹമ്മദ് അൻവർ (കന്നട - എൽ പി)
10. പ്രവീൺകുമാർ അഡിഗ (സംസ്കൃതം)
11. സാബിറ സി എച്ച് (മലയാളം - യു പി)
12. മിഥിലാക്ഷി (കന്നട - എൽ പി)
13. ചേതനകുമാരി സി എച്ച് (കന്നട - എൽ പി)
14. സലിത (മലയാളം - എൽ പി)
15. സുമേഷ് എൻ വി (ഉറുദു - യു പി)
16. ഷൈനി (കന്നട - എൽ പി)
17. അർത്തിക (ഹിന്ദി)
18. അൽഫാസ് (അറബിക്)
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ:
Sl No | Name |
---|---|
1 | എസ്. വെങ്കട്ടരമണ ഭട്ട് |
2 | ഹർഷവർധനഭട്ട് |
3 | ഗണപതിഭട്ട് |
4 | സുരേന്ദേരനാഥ് |
5 | എസ്, കൃഷ്ണഭട്ട് |
6 | രാമചന്ദ്ര ഭട്ട് |
7 | ബി വിഷ്ണു ഭട്ട് |
8 | ബാലസുബ്രഹ്മണ്യശാസ്ത്രി |
9 | വൈ ശങ്കരനാരായണ |
10 | എ നാരായണ ഭട്ട് |
11 | ജയലക്ഷ്മി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
- ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞൻ)
- ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
- മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
- പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ)
വഴികാട്ടി
Kasaragod—Badiadka---Ukkinadka----Banputhadka
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11347
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ